congrats kunjikkaa![]()
![]()
stay blessed for ever....
![]()
Sponsored Links ::::::::::::::::::::Remove adverts | |
congrats kunjikkaa![]()
![]()
stay blessed for ever....
![]()
Congrats for.kunjikka and amaal
"എന്റെ കാലുകൾ ആരോടും ചോദിക്കാതെ ഇങ്ങനെ മുന്നോട്ട് പോയികൊണ്ട് ഇരിക്കുവാ.. അതിന്റെ കൂടെ ഞാനും"
ദുൽക്കറിനും അമാലിനും പെൺകുഞ്ഞ്![]()
യുവനടൻ ദുൽക്കർ സൽമാൻ അച്ഛനായി. ദുൽക്കറിനും ഭാര്യ അമാലിനും പെൺകുട്ടിയാണ് പിറന്നത്. ചെന്നൈയിലെ മദർഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്*ക്കര്*, മമ്മൂട്ടി, സുല്*ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിർമാതാവ് ആന്റോ ജോസഫ് എന്നിവര്* ആശുപത്രിയില്* ഉണ്ടായിരുന്നു.
‘ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’ ദുൽക്കർ െഫയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ഡിസംബർ 2011ലാണ് ദുൽക്കറും അമാലും വിവാഹിതരാകുന്നത്. ആര്*ക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാർഥ പേര് സുഫിയ എന്നാണ്. ദുൽക്കർ മലയാളസിനിമയിലെ മുൻനിര യുവനടന്മാരിൽ മുൻപന്തിയിലാണ്. മാത്രമല്ല യുവതാരങ്ങളിലും ഏറ്റവുമധികം ആരാധകരുള്ള താരവും ദുൽക്കർ തന്നെ. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മികച്ച നടനുള്ള സംസ്ഥാന അവാർഡ് അടക്കമുള്ള പല പുരസ്കാരങ്ങളും ദുൽക്കർ ഇതിനോടകം നേടിയിട്ടുണ്ട്.
ദുൽക്കറിന്റെ ഏറ്റവും പുതിയ ചിത്രം സിഐഎ റിലീസ് ചെയ്തതും ഇന്നു തന്നെയാണെന്നതാണ് മറ്റൊരു സന്തോഷകരമായ വാർത്ത. അമൽ നീരദും ദുൽക്കറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ അജി മാത്യു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
Congrats Dulquer and Amaal...
CIA release orikkalum marakkilla dulquer..
God bless.
Nivin Paulyude monum DQvinte molum star cheyyunna oru padam okke ine baaviyil verumaayirikkum alle...