Kottayam All Shows Sold Out 😎
Sent from my ZUK Z1 using Tapatalk
Keralathile motham theatrelum irangiyille innale. 5/6 padam vanna enthaa athinonnum rls vendey. Show kettipidichu aalillatha samayathu irakki show count kaanikkalalla lakshyam.
Ini oru normal big release inte show count kittum. Big complex aanel chilappo etc theatreum.
Abiprayam varatte mattu padathintem. Appo after christmas day multiesil show koodiyekkum.
Enthtalum christmas weekil single screenil oruthsnum MP de aduthu varilla ini.
Sponsored Links ::::::::::::::::::::Remove adverts | |
Kottayam All Shows Sold Out 😎
Sent from my ZUK Z1 using Tapatalk
BMS Rating 73 ayi...minimum oru 75 akan nokkanam...ini kurayarutu...kuranjal multiplexil atu badikkum..ipo kure 1 star vannitundu...pls post your votes
സൗത്ത് ലൈവ്, മംഗളം, മാതൃഭൂമി ഒക്കെ എന്തോ വൈരാഗ്യം ഉള്ള പോലെയാണ് റിവ്യൂ പടച്ചു വിട്ടിരിക്കുന്നത്.
സൗത്ത് ലൈവ് കാരൻ പറയുന്നത് സന്തോഷ് പണ്ഡിറ്റിന്റെ കരിയറിലെ ഏറ്റവും മോശം സിനിമ എന്നൊക്കെയാണ്.
അതിൽ നിന്ന് തന്നെ ഇവന്റെയൊക്കെ മാനസികാവസ്ഥ മനസ്സിലാക്കാം.
മമ്മൂട്ടിയുടെ സിനിമകളെ ഇങ്ങനെ തിരഞ്ഞുപിടിച്ചു വട്ടമിട്ടു അക്രമിക്കുന്നതിനെതിരെ പ്രതികരിക്കേണ്ടിയിരിക്കുന്നു.
ഇത് ലോ ക്ലാസ് പ്രേക്ഷകരെ ലക്*ഷ്യം വെക്കുന്ന ഒരു commercial മാസ്സ് മസാല entertainer മാത്രമാണ്
എന്ന പ്രാഥമിക ബോധം എങ്കിലും ഈ നിരൂപക ശ്രേഷ്ഠൻമാർക്ക് ഉണ്ടായാൽ മതിയായിരുന്നു