
Originally Posted by
Raja Sha
പടം ഇന്ന് കണ്ടു..
ഇത്രയൊക്കെ കൊന്നു കൊല വിളിക്കാൻ മാത്രമുള്ള തെറ്റ് ഒന്നും ഈ സിനിമ ചെയ്തിട്ടില്ല.
തീർച്ചയായും ആദ്യ പകുതിയുടെ നല്ലൊരു ഭാഗം സംവിധായക പോരായ്മകൾ മുഴച്ചു നിൽക്കുന്നുണ്ട്..
എന്നാൽ പിന്നീട് ട്രാക്കിൽ കയറുന്ന സിനിമ ഹൃദയ സ്പര്ശി ആയി തന്നെയാണ് അവസാനിക്കുന്നത്.
പരമ്പരാഗത രീതിയിലുള്ള ഒരു ഫാമിലി ഇമോഷണൽ ഡ്രാമ..
ന്യൂ gen. പ്രേക്ഷകർക്ക് പക്ഷെ accept ചെയ്യാൻ പറ്റിയേക്കില്ല.
ആദ്യ ദിവസം പ്രേക്ഷകർ അവരായത് കൊണ്ട് അവർ പക്ഷെ വിധി മാറ്റി എഴുതിക്കഴിഞ്ഞു..
ആ വിധി മാറാനും ചാൻസ് കാണുന്നില്ല..
എന്റെ റിവ്യൂ seperate ത്രെഡ് ആയി ഉണ്ട്