PVS filmcity malappuram
Sent from my SM-J730F using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
PVS filmcity malappuram
Sent from my SM-J730F using Tapatalk
Balussery sandya1pm shwhf
Sent from my SM-J730F using Tapatalk
ലൂസിഫർ
ഒരു സാധാരണ പ്രേക്ഷകന്റെ നിരൂപണം(ഭൂരിപക്ഷം ഇവരാണ് കേട്ടോ) : കൊടുത്ത കാശ് മുതലാകുന്ന ഒരു മാസ് സിനിമ...(ഇതാണ് എന്റേയും അഭിപ്രായം).
ഒരു രാഷ്ട്രീയ അനുഭാവിയുടെ നിരൂപണം : മുരളി ഗോപി രാഷ്ട്രീയം ഒളിച്ച് കടത്താൻ ശ്രമിച്ചു...(ഒളിച്ചല്ലേ കടത്തിയത് നിങ്ങള് നിലവിളച്ചു അറിയാത്തവരെ കൂടി അറിയിക്കാതിരുന്നൂടെ).
ഒരു നിരൂപകന്റെ നിരൂപണം : ഒരു പുതുമയും ഇല്ല പഴയബോംബ് കഥ തന്നെ പുതിയ രീതിയിൽ എടുത്തു അതല്ലാതെ ഒന്നും കാണാൻ പറ്റിയില്ല(പുതിയ രീതിയിൽ എടുത്തു എന്ന് പറഞ്ഞതിൽ ഒരു പുതുമ ഇല്ലേ..? അല്ല ഞാൻ പറഞ്ഞതിൽ എന്തെങ്കിലും കറക്റ്റ് ഉണ്ടോ...?).
പ്രകൃതി സിനിമ സ്നേഹികളുടെ നിരൂപണം : ഈ സിനിമയിൽ റിയാലിസ്റ്റിക്ക് ആയിട്ടുള്ള ഷോട്ട് ഉണ്ടോ..?ലോജിക്കുള്ള എന്തെങ്കിലും സീൻ ഉണ്ടോ..?ഇങ്ങനെയുള്ള സിനിമകളാണ് മലയാള സിനിമയെ നശിപ്പിക്കുന്നത്....(സിനിമ ഇറങ്ങിയ ശേഷമുള്ള പത്ര വാർത്തകൾ :- മലയാള സിനിമ കേരളത്തിന് പുറത്തേക്കും,വിദേശങ്ങളിലേക്കും വളരുന്നു..ഹിന്ദി സിനിമകൾക്ക് പോലും നേടാനാകാത്ത കളക്ഷൻ നേടിക്കൊണ്ട് ലൂസിഫർ വിദേശ രാജ്യങ്ങളിൽ വൻവിജയമാകുന്നു ഇത് ഇനി വരാനുള്ള പ്രകൃതിസിനിമകൾ ഉൾപ്പടെയുള്ള മലയാള സിനിമക്ക് ഗുണകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്...).
ഇതെല്ലാം വായിച്ച് കഴിഞ്ഞ് സാധാരണ പ്രേക്ഷകൻ:- ഒരു മാസം കഴിഞ്ഞ് തിരക്കെല്ലാം കുറയുകയാണെങ്കിൽ ഒച്ചപ്പാടും ബഹളവും ഇല്ലാതെ ലൂസിഫർ ഒന്നൂടെ കാണണം(ടിക്കറ്റ് കിട്ടിയാൽ)...From fb
innathe lucifer-inte paper ad-inethire dinkan movie-yude director ,youthine vazhi thettikkunna ad ennu comment paranjirikkunnu!
Pan cinemas mullanthuruthy kochi multiplex clction il alle kootune....
Manju's first blockbuster/industry hit after her comeback right? Also the highest grosser in her career.
Not a single movie of hers has crossed 20 cr in Kerala BO