Mammooty Fans association കുവൈറ്റും grant hyper മാർക്കറ്റും ചേർന്ന് ഇന്നലെ വൈകീട്ട് 07:30 നു Megastar മമ്മൂട്ടിയുടെ 68 മത് പിറന്നാൾ ആഘോഷം ഫഹാഹീലിലുള്ള grand ഹൈപ്പറിൽ വെച്ച് നടത്തി.
മിഡിലീസ്റിൽ തന്നെ ഇതാദ്യമായാണ് superstar മമ്മൂട്ടിയുടെ പിറന്നാൾ ഇത്രയും പ്രൗഢ ഗംബിരമായി നടത്തുന്നത്. ഇത്തരത്തിലുള്ള ഒരു വലിയപരിപാടി നടത്തുന്നതിനുവേണ്ടിയിട്ടുള്ള എല്ലാ വിധ സഹായസഹകരണങ്ങളും ചെയ്തു കൊടുത്ത Grand hyper market Managing director Mr. Ayoob and City clinic mehboula എന്നിവരോട് സങ്കാടകർ അവരുടെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി.
Sent from my SM-G610F using Tapatalk