മാമാങ്കം പ്രോമോഷൻ വെറെ ലെവൽ മമ്മൂട്ടി ഫാൻസ് വയനാട് ജില്ലാ കമ്മറ്റി രക്ഷാധികാരി സുന്ദരേട്ടന്റെ മാരുതി കാറിലെ മാമങ്കം സ്റ്റിക്കർ
![]()
Youth idichu keerikkolum .... Familiy audiance aanu vendathu ... innale veruthe relativesne trailer mobilil kaanichappozhe so excited .. athu kondu maximum tv channelsil prime time serialsnte idayilokke ithinte promos kaanikkanam athepole City kalil led displays ulladeuthellam Trailer kalippikkanam athu nalloru impact undaakum .. pinne hoardingsum varanam iniyenkilum .. thiruvananthapurathokke posters vannu vannathaanenkil first look postersum ....
Sponsored Links ::::::::::::::::::::Remove adverts | |
മാമാങ്കം പ്രോമോഷൻ വെറെ ലെവൽ മമ്മൂട്ടി ഫാൻസ് വയനാട് ജില്ലാ കമ്മറ്റി രക്ഷാധികാരി സുന്ദരേട്ടന്റെ മാരുതി കാറിലെ മാമങ്കം സ്റ്റിക്കർ
![]()
കളരിപ്പയറ്റ് ഗുരുക്കൻമാർക്ക് മമ്മൂട്ടിയുടെ ആദരം
വിവോയുടെ സഹകരണത്തോടെ മനോരമ ഓണ്*ലൈന്* കൊച്ചിയില്* സംഘടിപ്പിച്ച കളരിഗുരുക്കന്മാരെ ആദരിക്കുന്ന ചടങ്ങില്* നടന്* മമ്മൂട്ടിക്കൊപ്പം എം.ജെ. രാജഗോപാലന്*, പൂന്തുറ സോമന്*, കെ. സുനില്*കുമാര്*, മീനാക്ഷിയമ്മ, എന്*. ഉണ്ണീരിക്കുട്ടി, വി. സീതിഹാജി എന്നിവര്*.
കൊച്ചി∙ കളരിപ്പയറ്റിലെ ഗുരുക്കന്മാർക്ക് ആദരമർപ്പിച്ച് മമ്മൂട്ടി. മനോരമ ഓൺലൈനും വിവോയുമായി ചേർന്നു ?മാമാങ്കം? ചലച്ചിത്രത്തിന്റെ പ്രചാരണ ഭാഗമായാണ് ആദരരാവ് സംഘടിപ്പിച്ചത്. ഇന്ത്യൻ കളരിപ്പയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പൂന്തുറ സോമൻ, കോഴിക്കോട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി എം.കെ.രാജഗോപാലൻ, പി.മീനാക്ഷിയമ്മ, വി.സീതിഹാജി, എൻ.ഉണ്ണീരിക്കുട്ടി, കെ.സുനിൽകുമാർ എന്നിവരെ മമ്മൂട്ടി ആദരിച്ചു.
നിർമാതാവ് വേണു കുന്നപ്പിള്ളി, ഉണ്ണി മുകുന്ദൻ, പ്രാചി ടെഹ്*ലാൻ, ബാലതാരം അച്യുതൻ, സുധീർ എന്നിവർ പ്രസംഗിച്ചു. നടി മാളവിക നായരും സംഘവും അവതരിപ്പിച്ച നൃത്തവും സിവിഎൻ കളരി സംഘത്തിന്റെ കളരിപ്പയറ്റും അരങ്ങേറി.
മലയാള മനോരമ ചീഫ് സബ് എഡിറ്റർ ടി.അജീഷ് രചിച്ചു മനോരമ ബുക്സ് പുറത്തിറക്കുന്ന ?മാമാങ്കം? ചരിത്ര പുസ്തകത്തിന്റെ പ്രകാശനം മനോരമ ലീഡർ റൈറ്റർ കെ.ഹരികൃഷ്ണനും മനോരമ ബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക്കിനും കൈമാറി മമ്മൂട്ടി നിർവഹിച്ചു.
വിവോ കേരള ഡിജിഎം വിമോദ് ജി.നായർ മമ്മൂട്ടിക്ക് ഉപഹാരം നൽകി. വിവോ ഡിജിറ്റൽ മാർക്കറ്റിങ് മാനേജർ അപായ് ജിയാങ്ങിനു മനോരമയുടെ ഉപഹാരം മമ്മൂട്ടി സമ്മാനിച്ചു. മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, മാർക്കറ്റിങ് ജനറൽ മാനേജർ ബോബി പോൾ എന്നിവർ പങ്കെടുത്തു.
Release day paper add ozhivakki as cash tv promo ku erakkiyal nalla impact kittum.. prime time il at least asianet Il enkilim evde aro paranja pole 20 sec trailer cut add with release date koduthal kitunna reach enthu cheythalum kitilla...
Nalla oru product undu.. athu eni ethenda alukalilekku ethikkatte...
Sent from my iPhone using Tapatalk
https://youtu.be/x_V1FxZH4QA
Public okke ee film iranguna karyam okke aryam
Athum UAE il appo keralathinte karyam parayano
Mammootty and historical movie ithu mathram mathi promek🥰🥰
Elarum paranja utharam kandile mammootty in historical movie athu thanne Ann ithinte highlight