ആഷിഖ് അബു സ്കൂൾ ഓഫ് യൂണിവേഴ്*സ് ഒക്കെ ഉടനെ അടച്ചു പൂട്ടുമോ
Sponsored Links ::::::::::::::::::::Remove adverts | |
ആഷിഖ് അബു സ്കൂൾ ഓഫ് യൂണിവേഴ്*സ് ഒക്കെ ഉടനെ അടച്ചു പൂട്ടുമോ
നിർമാതാവായ സ്ത്രീയെ യുവനടന്മാർ കാരവനിൽ ആക്രമിക്കാൻ ശ്രമിച്ചു: വെളിപ്പെടുത്തി സജി നന്ത്യാട്ട്
https://www.manoramaonline.com/movie...rug-mafia.html
Sent from my RMX1921 using Tapatalk
ആഷിക്ക് , ഗീതു നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ: ഷെയ്ൻ വിഷയത്തില്* ഹരീഷ് പേരടി
ഷെയ്ൻ നിഗത്തിനെതിരെ ഉണ്ടായ നടപടിയിൽ ആഷിക്ക് അബു, ശ്യാം പുഷ്കരൻ, പാർവതി എന്നിവരുടെ നിലപാട് വ്യക്തമാക്കണമെന്ന് നടൻ ഹരീഷ് പേരടി. നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ എന്നും അദ്ദേഹം ചോദിക്കുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം:
നിർമാതാക്കളുടെ സംഘടന അവരുടെ നിലപാട് വ്യക്തമാക്കി...ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് അവരുടെ നിലപാടാണ്...യോജിക്കാം ... വിയോജിക്കാം..
ഇനിയെങ്കിലും പറയു...ആഷിക്അബു...ശ്യാംപുഷ്ക്കരൻ...രാജീവ് രവി ...ഗീതു മോഹൻദാസ്...പാർവതിതിരുവോത്ത്...ഇനിയുമുണ്ട് പേരുകൾ ...നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ...
നിങ്ങളുടെ സിനിമയിൽ അഭിനയിച്ച ഷെയ്ൻ നിഗം എന്ന നടന്റെ പ്രശനം ലോകംമുഴുവനുള്ള മലയാളികൾ ചർച്ചചെയ്യുന്നു...
മലയാള സിനിമയിലെയും അന്യഭാഷ സിനിമകളിലെയും രാഷ്ട്രീയത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നിങ്ങൾക്ക് എന്താണ് പററിയത്..അവനെ നിങ്ങൾ അനുകൂലിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായത്തിനായി കേരളം കാത്തിരിക്കുന്നു..
PART 2