ഏത് സിനിമ വേണമെങ്കിലും കുറ്റം കണ്ടു പിടിക്കാൻ ആണെങ്കിൽ ഈസി ആണ്... ഇത് രണ്ടു വർഷം എത്രയോ പേരുടെ കഠിന അധ്വാനം... വല്ലപ്പോഴും സംഭവിക്കുന്ന ഒരു സിനിമ... അതിനെ ഇങ്ങനെ കീറി മുറിച്ചു ഡീഗ്രേഡ് ചെയ്യുന്നത് കഷ്ടം ആണ്... ഇവരിൽ എത്ര പേര് മൂവി കണ്ടിട്ടാണ് ഇത് ചെയ്തത്.. ഒരു സിനിമ lover ആണെങ്കിൽ തീർച്ചയായും ഈ പടം ഇഷ്ടപെടും.. ഒരു ഇക്ക ഫാൻ ആണെങ്കിൽ തീർച്ചയായും ഇഷ്ടപെടും.. 2, 3 ഡിഫറെൻറ് റോൾ, ശബ്ദ സൗകുമാര്യം, ഈ പ്രായത്തിലും ഇത്രയും നന്നായി fight ചെയ്തു.... ഉണ്ണി, അച്യുതൻ നന്നായി.. even സുദേവ്, മണിക്കുട്ടൻ, മണികണ്ഠൻ... ആകെ തോന്നിയത് സിദിഖ് പകരം കുറച്ചുകൂടി നല്ല ഒരു വില്ലനെ വേണമായിരുന്നു എന്നത് മാത്രം ആയിരുന്നു...