Oh angane... Inganeyulla actors, movies okke aanu cinema ennu parayunnathinodu enikkum yojippilla.. ithokke cinema enna valiya Oru mediayude bhagamaanu.. allathe ithu thanneyanu cinema ennu parayaan pattilla.. action, humour, drama, thriller ivayellam cherunna Oru compound thanneyanu film. Dileesh pothan thanne paranjittundu thangal cheyyunnath pole ulla cinemakal aanu yadhardhayhil cinema ennu parayunnathinodu yojikkan kazhiyilla ennu...
Sponsored Links ::::::::::::::::::::Remove adverts | |
Enthonnu single varumenna...valare kurachu..
Enthinadhikam parayunnu. Nearly 44 lakhs or 50% of this tracked is from Ekm and Tvm cities and surrounding areas alone..
Angane ulla ottum representative allatha sample vechu Shylock pole ulla oru mass padam vs Anwar-Amal-Fahad teaminte multiplex nu ettavum suitable aaya padam compare cheyyunnathu illogical aanu..
Weakest area of Shylock is included in tracking and strongest area of Trance is included.
Kooduthal tharkkikkaan ulla.. thaankal ishtamulla pole vishwasicholu.
Iyyare, Thomachayan Shylock inte figures kurakkan valare adhikom budhimuttunnundu... athu pulliyude oru satisfactionu mathram... Pullikku manasamadhanam ayikotte... Vittekku... Trance thanne no.1 position... second position pullikku Big Brother aavum... Just Ignore..
Trance WW release chythirunnel max collection first 4 days il ponnenne... WW release chyyathathu ee padathinu vallathe dosham chyyum. Huge expectations aayirunnu.
Thrilling first half kaanaan ee padathinu pokanam ennundu.. but orotta gadikalkkum interest illa...
Trance n Shylock comparison needed????
Kochi multies full chuvappanallo... BMS 71 Percent only
Anwar over confident ayirunnu athu kondanu WW release vendennu vachathu ...what makers expects athinu reverse ayanu public response vannathu...Anwar product ayathu kondu WW opening edukumennu thonnunnu late release anelum...
wild fire 🔥 kedum...
മച്ചാനേ...നമ്മൾ ഒരു നടന്റെയും കട്ട ഫാൻ ഒന്നുമല്ല...ഫഹദിന്റെ അഭിനയം ഇഷ്ട്ടമാണ് (ഞാൻ പ്രകാശൻ പോലുള്ള സിനിമയിൽ ഒഴികെ),ദുൽക്കറിന്റെ സ്റ്റൈലും സ്ക്രീൻ പ്രസൻസും ഇഷ്ട്ടമാണ്,നിവിനേയും ഇഷ്ട്ടമായിരുന്നു (പ്രേമം വരെ...ഇപ്പൊ മൂത്തൊൻ കണ്ട വീണ്ടും പുള്ളി ഞെട്ടിച്ചു),ഈ അടുത്തായി ആസിഫ് അലിയുടെ അഭിനയം ഗംഭീരം തോന്നിയിട്ടുണ്ട്,നല്ല സംവിധായകരുടെ കൂടെയുള്ള സിനിമകളിൽ പ്രിത്വിയും ഗംഭീരമായി അഭിനയിക്കുന്നുണ്ട്...
പിന്നെ നമ്മൾ ഓരോ നടനെയും ഇഷ്ട്ടപ്പെടുമ്പോൾ നമ്മൾക്കുള്ള Beneift അവരുടെ നല്ല സിനിമകൾ തീയറ്ററിൽ കാണുമ്പോൾ(ചിലപ്പോൾ തീയറ്റർ വിട്ട ശേഷവും) നമുക്ക് കിട്ടുന്ന ഒരു എൻജോയ്മെൻറ്റ് ആണ്...അല്ലാതെ പടത്തിന്റെ കളക്ഷനൊ അവരുടെ ഹിറ്റുകളുടെ എണ്ണമോ ഒന്നും നമ്മളെ ഒരു വിധത്തിലും ബാധിക്കില്ലല്ലോ...
ഇനി ഫഹദിന്റെ കാര്യത്തിലേക്ക് വന്നാൽ,കഴിഞ്ഞ വർഷം ഒരുപാട് നല്ല അഭിപ്രായങ്ങൾ കേട്ട കുമ്പളങ്ങി നൈറ്റ്സ് പോലും എനിക്ക് ജസ്റ്റ് ഓക്കേ ആയെ തോന്നിയുള്ളൂ...അല്ലെങ്കിൽ ഗംഭീരം ആയി പോയ ഒരു സിനിമയെ തട്ടിക്കൂട്ടിയ ക്*ളൈമാക്*സിൽ നിർത്തിയ അനുഭവം ആയിരുന്നു കുമ്പളങ്ങി നൈറ്റ്സ്...ബട്ട് എല്ലാവരുടെയും അഭിനയം ഒക്കെ ഗംഭീരം ആയിരുന്നു...അതെ സമയം മഹേഷും തൊണ്ടിമുതലും കാർബണും ഒക്കെ ഗംഭീര സിനിമകളായും പ്രകാശനൊക്കെ അമിതാഭിനയം ആയും തോന്നി...
ഇനി ട്രാൻസിന്റെ കേസിൽ നമ്മുടെ മുഴുവൻ പ്രതീക്ഷയും അൻവർ റഷീദിൽ ആയിരുന്നു...അത് അങ്ങേർ 7 വർഷം കഴിഞ്ഞെടുക്കുന്ന സിനിമ എന്നത് മാത്രമല്ല...ഏകദേശം 300 ദിവസം ഷൂട്ട് തന്നെ ഉണ്ടായിരുന്ന...അത്രയും സമയം എടുത്ത്,കിട്ടാവുന്ന നല്ല ടീമിനെ വെച്ച പടം എടുക്കുമ്പോൾ ഗംഭീരം എന്നതിൽ കവിഞ്ഞ് എന്ത് പ്രതീക്ഷിക്കാനാണ്...പൂർണമായും പടം നിരാശപ്പെടുത്തി കളഞ്ഞു...സോഷ്യൽ മീഡിയയിൽ ഇന്നലെ കൂടുതലും കണ്ട റിവ്യൂസ് "ആദ്യ പകുതി കിടു,രണ്ടാം പകുതി കൈവിട്ടു പോയി" എന്നാണ്...ആ റിവ്യൂസ് ഒക്കെ ഇതിനു കിട്ടാവുന്ന പരമാവധി നല്ല റിവ്യൂ എന്നേയുള്ളു...ഒരു സമയം പോലും കിടു എന്നൊരു തോന്നൽ പടം ഉണ്ടാക്കിയില്ല എന്നതാണ് സത്യം...Literally ഒട്ടും ശക്തമല്ലാത്ത ഒരു തട്ടിക്കൂട്ട് പടം...അത്രേ ഉള്ളു...ഫഹദിന്റെയും ശ്രീനാഥ് ഭാസിയുടെയും ഫാമിലി പോർഷൻസ് മാത്രമാണ് Depth ഉള്ള ഒരു writing എന്ന് പറയാൻ ഉള്ളത്...