Sponsored Links ::::::::::::::::::::Remove adverts | |
മരക്കാറില്‍* ട്വിസ്റ്റ്; ഡിസംബര്‍* രണ്ടിന് തിയറ്ററില്‍*; പ്രഖ്യാപിച്ച് മന്ത്രി
മരക്കാര്‍* അടുത്തമാസം രണ്ടിന് റിലീസ് ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്*. ആന്റണി പെരുമ്പാവൂരും മോഹന്‍*ലാലും വിട്ടുവീഴ്ചയ്ക്ക് തയാറായെന്ന് മന്ത്രി. വിശദാംശങ്ങള്‍* പിന്നീട് അറിയിക്കും. റിലീസിന് ഒരു ഉപാധിയുമില്ല. സംഘടനകളും മന്ത്രിയും നടത്തിയ ഒത്തുതീര്*പ്പ് ചര്*ച്ചയിലാണ് തീരുമാനം. ആന്‍*റണിയുടേത് ഉദാരമായ സമീപനമാണിതെന്ന് മന്ത്രി പറ*ഞ്ഞു. ഉപാധികളില്ലാതെയാണ് തിയറ്റര്‍* റിലീസിനുളള തീരുമാനം. എല്ലാ സിനിമകളും തിയറ്ററുകളില്‍* റിലീസ് ചെയ്യണമെന്നാണ് സര്*ക്കാര്* നിലപാട്– അദ്ദേഹം പറഞ്ഞു. കുറുപ്പിന് അടക്കം ഭയങ്കര ബുക്കിങ്ങാണെന്നും ആളുകള്‍* തീയറ്ററിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Antony enganelum rekshappedaam ennu vechaal Saji Cheriyan sammathikkoola
OTT enakumm. minimum 2 wek urapnu. xmas movie varunathode 2 wek outside eduthu maatum ...
occupancy kootum ennokke manthri paranjnitundu..entharo entho..avasanam padam irangi kazhinu odiyan level reports aanel...![]()
feouk president kodukam enu paraja 5 kodi advance polum vendanu antony parajitundl aaru moocnhi