Pookalam
Neelavelicham
Corona Papers
Enthada Saji
Adi
Ayalvashi
Mamangam - no hype - shit movie -full negative reviews
Marakkar - full hype - average movie - mixed to negative reviews
There is no point in comparing marakkar to mamangam. Mamangam was a disaster in making.... Why that being a benchmark??
A better comparison would be odiyan or lucifer - almost similar hype - high budget-similar or slightly below reviews....
Last edited by Ali Bhai; 12-08-2021 at 02:21 PM.
Sponsored Links ::::::::::::::::::::Remove adverts | |
i have a very simple question ,if someone can clarify . മരക്കാർ റിലീസിന് മുൻപേ റിസേർവേഷൻ വകയിൽ 100 കോടി നേടി എന്നായിരുന്നു പരസ്യം . റിസേർവ് ചെയ്ത ടിക്കറ്റ് എന്ന് വെച്ചാൽ പെട്ടിയിൽ വീണ കാശ് തന്നെയാണ് അല്ലേ ? bookmyshow പോലെ ഓൺലൈൻ വഴി റിസേർവ് ചെയ്ത ടിക്കറ്റു , cancellation ചാർജ് നോക്കുമ്പോ സാധാരണ നിലയിൽ ആളുകൾ ക്യാൻസൽ ചെയ്യാൻ സാധ്യത കുറവാണ് . അപ്പൊ 100 കോടി ഇറങ്ങുന്നതിനു മുൻപേ പെട്ടിയിൽ വീണെങ്കിൽ , പിന്നെ 1 വീക്ക് worldwide കളക്ഷൻ എങ്ങനെയാണ് വെറും 40 കോടിയിൽ നിൽക്കുന്നത് .എന്താണ് the മരക്കാർ മാത്തമാറ്റിക്സ് ?
Sent from my iPhone using Tapatalk
Ethokke thallanennu kochu pillerukk pokum aariaamm
Last edited by Trissur Achayan; 12-08-2021 at 04:13 PM.
അതൊക്കെ വെറുതെ. സിനിമ പേജുകളിലും ഫോറം ലും ഓക്കേ നടക്കുന്ന കൊച്ചു കുട്ടികൾക്ക് അറിയാമായിരിക്കും. പിന്നെ ലോജിക് വെച്ച് ചിന്തിക്കുന്ന വളരെ കുറച്ചു പേർക്കും ഒഴികെ. ഈ 100 കോടി ഓക്ക് വിശ്വസിക്കുന്ന ധാരാളം ജനങ്ങൾ ഉണ്ട്.
എൻ്റെ ഒരു ഫ്രണ്ട് ചോദിച്ചത്. ഇങ്ങനെ തോന്നിയ പോലെ കോടികൾ കൊടുത്താൽ അതും മോഹൻലാൽ പോലുള്ള ഒരാൾ കൊടുത്താൽ അധ് ചോദ്യം ചെയ്യാതിരിക്കുമോ എന്നാണ്. അവനെ പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു.