Sponsored Links ::::::::::::::::::::Remove adverts | |
അപ്പച്ചന്റെ മാർക്കറ്റിംഗ് skill സ്വന്ധം ഫാൻസിനേക്കാൾ ഒരുപാട് മുകളിൽ ആണ്..
1)സൺ*ഡേ ഹോളിഡേ റിലീസ് കൊണ്ട് പടത്തിനു ഫ്രൈഡേ റിലീസ് ചെയ്താൽ സംഭവിക്കുന്ന യൂത്ത് + ന്യൂജൻ പിള്ളേരുടെ പോസ്റ്റ്മോർട്ടം കവർ cheythu. യൂത്ത് പോരാ എന്ന് പറഞ്ഞപ്പോൾ നോർമൽ ഓടിയൻസ് തിയേറ്റർ കയറ്റി കൊള്ളാം എന്ന് പറയിപ്പിച്ചു..
2) മനോരമ മാതൃഭൂമമി ഫുള്ള് പേജ് ആഡ്.. ഇത് കൊണ്ട് സോഷ്യൽ മീഡിയ യൂസ് ചെയ്യാത്ത സാധാരണ കാരെ ഫസ്റ്റ് day മുതൽ തിയേറ്ററിൽ കയറ്റി.. ഈ സാധാരണ കാർ ആണ് ഇപ്പൊ ഈ പടത്തിന്റെ ബാക്ക് ബോൺ.... ഇന്നലെ ഞാൻ പടം കണ്ടപ്പോൾ പോലീസ് ഉന്നത ഉദ്യോഗസ്ഥൻ ഫാമിലി ആയിട്ട് പടത്തിനു ഉണ്ടായിരുന്നു... Red ബീക്കൻ ലൈറ്റ് പിടിപ്പിച്ച വാഹനത്തിൽ അവർ എത്തിയത്..
3) BMS റേറ്റിംഗ് വെറുതെ അന്ധവും കുന്ധവും ഇല്ലാതെ പ്രവർത്തിക്കുന്ന ഫാൻസ്* ഗ്രുപ്പ്.. കുറച്ചു ബുദ്ധിപരമായി പ്രവർത്തിച്ചാൽ... ഫസ്റ്റ്ഡേ ഫസ്റ്റ് show പടം bms ബുക്ക്* cheythu കണ്ടാൽ. 5000 പേര് റേറ്റ് ചെയ്താൽ സുഗമായി ഡീസന്റ് പടത്തെ സുഗമായി 80% മുകളിൽ എത്തിക്കാം...അങ്ങനെ ഒരു ബെഞ്ച് മാർക്ക്* ആദ്യം തന്നെ സെറ്റ് ചെയ്താൽ പിന്നെ ഹേറ്റേഴ്*സ് തളരും.. പിന്നെ അവർ റേറ്റിംഗ് കുറച്ചു ഡീഗ്രേഡ് ശ്രെമിക്കില്ല...
അവിടെയും അപ്പച്ചൻ തന്നെ വേണ്ടി വന്നു.. 70 % പോയ BMS... 80%/++ വന്നിട്ടുണ്ട് എങ്കിൽ മിനിമം...3000പേർക് എങ്കിലും bms വഴി book chythu 100% റേറ്റിംഗ് കൊടുപ്പിച്ചിട്ട് തന്നെ ആകും...
അപ്പച്ചൻ ചെയ്യാവുന്നത് മാക്സിമം ചെയ്തിട്ടുണ്ട് ✌✌✌
Sudeep and the police officer wife scene was barely 5 minutes and same with the other scene what you mentioned. It will not make any impact in the movie overall. Ithil randu option mathrame ullu. Either you can like the movie or not. Ee team and CBI template manassilakki povunna oralk ishtapedum Allathe muscle pidich poyal ishtapedilla. But same time nammal alochikendath RRR okke kanditt heavy positive reviews vanna online medias aanu nammudeth. You can trim atleast 1 hour in that utter nonsense movie .
Sent from my iPhone using Tapatalk
Last edited by sudeepdayal; 05-04-2022 at 09:14 AM.