Sponsored Links ::::::::::::::::::::Remove adverts | |
ഇത്രയും മുതൽ മുടക്കുള്ള ചിത്രങ്ങൾക്ക് ആദ്യ ദിവസം നല്ല കളക്ഷൻ കിട്ടാനും പ്രൊമോഷൻ കിട്ടാനും ഫാൻസ്* ഷോസ് പ്രധാനമാണ്.
നല്ല അഭിപ്രായം വന്നാൽ പോലും അത് ആളുകളിലേക്ക്* എത്തിക്കുന്നതിൽ ഫാൻസ്* നല്ല പങ്കു വഹിക്കുന്നുണ്ട്.
ഫാൻഫൈറ്റ് മാറ്റി നിർത്തിയാൽ ഫാൻസ്* ഒരു ചിത്രത്തിന്റെ വിജയത്തിൽ പ്രധാനമാണ്, ഈ സോഷ്യൽ മീഡിയ കാലത്തിൽ.
wat about ayyapan kossiyum . valia big budget aanoo ? below 6 cr budget ulaa moviee anenu aanu arivu . enitu edha athu mass movie alathe akunundo ? mass movie brahmanda budget undekile workout akoo enathu verum viddhitham ene parayan ulo .. script bomb kadha anekil mass tonipikkan 25 cr set teeyitu nayakan athileku cycle vechu chadanamayirikkum ... script nalathu anekil nayakan veruthe torthu mundu ittu ninal matram mathi
Fans ennu parayunnathu padam kandittu first day negative adikkunna teams-ine alla.
Mahaveeryar, Padavettu, Thuramukham - monnum out and out mass entertainers alla, pakshe valiya muthal mudakku ulla padangalanu.
eva moonum varivariyayi parajayappettal Nivin-te career thanne prathisandhiyilakum.
Film filed-il Nivine poloru nadan veenal chavutti taazhthan aavum aalundakuka.