Page 1674 of 1800 FirstFirst ... 674117415741624166416721673167416751676168417241774 ... LastLast
Results 16,731 to 16,740 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #16731

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #16732

  4. #16733

    Default



    One of the Best Revenge Thriller made in Malayalam Cinema ��


    New Delhi..!!


    #35YrsOfGameChangerNewDelhi @mammukka
    #Mammootty

  5. #16734
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,944

    Default

    എൻജിനീയറിങ് അടക്കം 100 വിദ്യാർഥികളുടെ പഠനം; ‘വിദ്യാമൃതം’ പ്രഖ്യാപിച്ച് മമ്മൂട്ടി






    എൻജിനീയറിങ് അടക്കം, അശരണരായ വിദ്യാർഥികളുടെ കോളജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിപുലപദ്ധതിക്ക് തുടക്കമിടാൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറും എംജിഎമ്മും. കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന ‘വിദ്യാമൃതം’ പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എംജിഎം ഗ്രൂപ്പാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനുമായി ചേർന്ന് പദ്ധതിക്കു രൂപം കൊടുത്തത്.
    പദ്ധതി പ്രകാരം ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളജ് വിദ്യാഭ്യാസം പൂർണമായും സൗജന്യമാകും. എൻജിനീയറിങ്ങിന്റെ വിവിധ ശാഖകൾ, വിവിധ പോളിടെക്നിക് കോഴ്*സുകൾ, വിവിധ ആർട്സ്, കൊമേഴ്*സ്, ഫാർമസി ബിരുദ, ബിരുദാനന്തര കോഴ്*സുകൾ എന്നിവ ഈ സൗജന്യ പദ്ധതിയിൽ ഉൾപ്പെടും. വരും വർഷങ്ങളിൽ വിപുലമാകുന്ന പദ്ധതി, കൂടുതൽ മേഖലകളിൽ കൂടുതൽ കുട്ടികൾക്ക് ഉപകാരപ്പെടുന്ന വിവിധ സ്കോളർഷിപ്പുകളും ആവിഷ്കരിക്കും.കോവിഡും പ്രകൃതിയും അനാഥമാക്കിയ കുട്ടികൾക്ക് മുൻഗണന കൊടുക്കുന്ന പദ്ധതിയിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും പരിഗണിക്കുമെന്ന് എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ അറിയിച്ചു. കോളജുകളിൽ മാനേജ്*മെന്റിന് അവകാശമുള്ള സീറ്റുകളിലാണ് പ്രവേശനം ലഭ്യമാക്കുക. പ്ലസ് ടുവിനും എസ്എസ്എൽസിക്കും ലഭിച്ച മാർക്ക് അടിസ്ഥാനമാക്കി ആയിരിക്കും പ്രവേശനം.



    മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക പേജിലൂടെയാണ് പദ്ധതി നാടിന് സമർപ്പിച്ചത്. ‘‘കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിൽ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ, ഞാൻ കൂടി ഭാഗമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എംജിഎം ഗ്രൂപ്പിനൊപ്പം ചേർന്ന് ‘വിദ്യാമൃതം - 2’ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.’’ എന്ന് പദ്ധതി സമർപ്പിച്ചുകൊണ്ട് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. എറണാകുളം പാമ്പാക്കുട, മലപ്പുറം വാളാഞ്ചേരി എന്നീ സ്ഥലങ്ങളിലെ എംജിഎം എൻജിനീയറിങ് കോളജുകൾ, തിരുവനന്തപുരത്തെ കിളിമാനൂർ, എറണാകുളം പാമ്പാക്കുട, കണ്ണൂർ പിലാത്തറ എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന എംജിഎം പോളിടെക്നിക് കോളജുകൾ, കിളിമാനൂർ, പാമ്പക്കുട, വാളാഞ്ചേരി, പിലാത്തറ എന്നിവിടങ്ങളിലെ എംജിഎം ഫാർമസി കോളജുകൾ, തിരുവനന്തപുരത്തെ എംജിഎം ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിൽ ഉള്ള എല്ലാ കോഴ്*സുകളും ഈ പദ്ധതിയുടെ കീഴിൽ വരുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

    കോവിഡ് മൂലമോ പ്രകൃതിക്ഷോഭത്തിലോ മാതാപിതാക്കളിൽ ഒരാളോ രണ്ടുപേരുമോ മരണമടഞ്ഞതിനെ തുടർന്ന് സാമ്പത്തികമായി വിഷമിക്കുന്നവർക്കും സ്വത്തുവകകൾ നഷ്ടപ്പെട്ടവർക്കുമാണ് പ്രധാനമായും ഈ പദ്ധതി പ്രയോജനപ്പെടുത്താനാകുക. ഒപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ആദിവാസികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ (എസ്എഫ്സി) അറിയിച്ചു. പദ്ധതിയിൽ ഉൾപ്പെടുവാൻ ആഗ്രഹിക്കുന്നവർ +917025335111, +9199464855111 എന്നീ നമ്പറുകളിലൊന്നിൽ വിളിച്ച് വിവരങ്ങൾ തേടി അപേക്ഷകൾ സമർപ്പിക്കണം. ഒപ്പം തന്നെ പദ്ധതിയുടെ പ്രചാരണാർഥം പുറത്തിറക്കിയിരിക്കുന്ന ഡിസൈനർ കാർഡിലുള്ള ക്യുആർ കോഡ് സ്മാർട് ഫോണിൽ സ്കാൻ ചെയ്താൽ ഓൺലൈനായും അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകരുടെ സാമ്പത്തികനിലയുടെ നിജസ്ഥിതി അന്വേഷിക്കാനുള്ള ഉത്തരവാദിത്തം മമ്മൂട്ടി ഫാൻസ്* ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ പ്രവർത്തകരെയാണ് ഏൽപിച്ചിരിക്കുന്നത്.

    കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഒരുക്കുന്നതിനായി കെയർ ആൻഡ് ഷെയറിലൂടെ മമ്മൂട്ടി വിദ്യാമൃതം - 'സ്മാർട്ട്ഫോൺ ചലഞ്ച് 'എന്ന പേരിൽ സ്മാർട്ട്* ഫോൺ വിതരണം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് വിദ്യാമൃതത്തിന്റെ രണ്ടാംഘട്ട പദ്ധതിയായി വിദ്യാർഥികൾക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസത്തിന് വഴിയൊരുക്കുന്നത്. അയ്യായിരത്തിലധികം കുട്ടികൾക്ക് അന്ന് ഫോൺ വിതരണം ചെയ്തു. കൂട്ടിക്കൽ ഉൾപ്പെടെ പ്രകൃതിക്ഷോഭ ബാധിത ഇടങ്ങളിൽ മെഡിക്കൽ അടക്കം സഹായങ്ങളും അദ്ദേഹം ഫൗണ്ടേഷൻ വഴി എത്തിച്ചു



  6. #16735
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,515

    Default



    BB Loading

    Sent from my M2010J19CI using Tapatalk

  7. #16736
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    8,216

    Default

    Quote Originally Posted by Akhil krishnan View Post


    BB Loading

    Sent from my M2010J19CI using Tapatalk
    Previous movie pattern thanne follow cheythal families kayarikkolum.. Second half koora aakkathirunnal mathi...

  8. #16737
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,515

    Default

    Quote Originally Posted by Rajamaanikyam View Post
    Previous movie pattern thanne follow cheythal families kayarikkolum.. Second half koora aakkathirunnal mathi...
    Families kayaranamenkil fans & youth adyam kayari nalla abhiprayam parayanam...ath nthayalum nadakkum ennu thonunilla... Ee project Nadannal mattoru cult aavum...

    Sent from my M2010J19CI using Tapatalk

  9. #16738
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,515

    Default

    Mammootty - Jeo Baby ( Great Indian Kitchen ) Project On Cards...

    Sent from my M2010J19CI using Tapatalk

  10. #16739

    Default

    Quote Originally Posted by Rajamaanikyam View Post
    Previous movie pattern thanne follow cheythal families kayarikkolum.. Second half koora aakkathirunnal mathi...
    Previous movie Big Brother alle? 'Ende eettan varrum!'

    Bunni
    Siddique
    Major Ravi ?

  11. #16740
    FK Addict Shankardas's Avatar
    Join Date
    Dec 2019
    Posts
    1,500

    Default

    ippolathe pokku kandittu mammootty is back to old track...Bunny,siddhiq,jeo baby...ellam kanakkaanu...

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •