Budget vachu boxoffice verdict pattilla എങ്കിലും ഇപ്പോള് return of investment theatre run മാത്രം അല്ല എന്ന് ഉള്ളതിനാൽ
ഒരു മിനിമം theatre run or collection ഇല്ലാതെ boxoffice success ennu വിളിക്കാൻ പറ്റില്ല.
15 cr gross ഇല്ലാതെ ഒരു സ്റ്റാർ movie hit aayi കണക്ക് ആക്കാൻ പറ്റില്ല