Kaapa Official Teaser | Prithviraj Sukumaran | Asif Ali | Kaapa Malayalam Movie Teaser
Sponsored Links ::::::::::::::::::::Remove adverts | |
Ningal original kuruvachane pole aanallo samsarikkunnathu.. Mundakayam achayan ingane unangi kidakkaan paadilla ennu adheham paranju
Ippo dhe Tvm gunda...
Seriously Aadujeevitham aanu ellathinum karanam
Mikkavaarum PR ini adutha cinemayil thadi vekkan vendi work out cheyyum
നല്ല പഴങ്കഞ്ഞിയും കപ്പയും മീനും ചോറും കഴിച്ചു അത്യാവശ്യം താടിയുള്ള ഗുണ്ടതായാണ് ശെരിക്കും വേണ്ടി ഇരുന്നത് . ഇതിപ്പോൾ പണ്ടത്തെ ഇന്ദ്രൻസ് വന്നു കുണ്ടറ ജോനിടെ ശബ്ദത്തിൽ ഡയലോഗ് പറയുന്ന പോലെ ഉണ്ട് .
കടുവ എന്ന സിനിമയിലും ശോഷിച്ച പൃഥ്വിരാജ് ആയിരുന്നു .....ഈ പരുപാടി ശെരിയല്ല .
നല്ല പഴങ്കഞ്ഞിയും കപ്പയും മീനും ചോറും കഴിച്ചു അത്യാവശ്യം താടിയുള്ള ഗുണ്ടയാണ്* ശെരിക്കും വേണ്ടി ഇരുന്നത് . ഇതിപ്പോൾ പണ്ടത്തെ ഇന്ദ്രൻസ് വന്നു കുണ്ടറ ജോനിടെ ശബ്ദത്തിൽ ഡയലോഗ് പറയുന്ന പോലെ ഉണ്ട് .
കടുവ എന്ന സിനിമയിലും ശോഷിച്ച പൃഥ്വിരാജ് ആയിരുന്നു .....ഈ പരുപാടി ശെരിയല്ല .
#VFXPrithvirajbody