Pookalam
Neelavelicham
Corona Papers
Enthada Saji
Adi
Ayalvashi
Sponsored Links ::::::::::::::::::::Remove adverts | |
Last edited by sudeepdayal; 10-20-2023 at 06:28 AM.
നമ്മുടെ നാടിന്റെ ശാപം നമ്മൾ തന്നെ... വിജയുടെ അല്ലേൽ ഏതേലും നാട്ടിലെ പടങ്ങൾ ഇറക്കിയാൽ ഡയറക്ടർ കുഴപ്പമില്ല, ആക്ടർ ഡേ ഒന്നും കുഴപ്പമില്ല. പക്ഷെ മലയാളത്തിലെ ഒരു പടം ഇറങ്ങുവാണേൽ അതിനു മുന്നേ ഡീഗ്രേഡിങ് തുടങ്ങും... നിങ്ങൾക്കു കാണണ്ടങ്കി കാണേണ്ടടെ...... കൈതി അന്ന് കാണുമ്പോ ചെറിയ പുതുമ ഉണ്ടാരുന്നു, വിക്രം കുറെ scenes ഒക്കെ കൊള്ളാരുന്നു, അതൊക്കെ ഒരു റിപീറ്റഡ് വാച്ച് പടമേ അല്ല, ലിയോ വരുന്നതിനു മുൻപ് എന്തൊക്കെ മേളം ആയിരുന്നു... മലയാളത്തിലെ യൂത്തൻ മാർ ഒഴിച്ച് എത്ര പേര് പോകും ഈ പടങ്ങൾക്കൊക്കെ നമ്മുടെ നാട്ടിലെ 4-5 തീയേറ്ററിലെ മലയാളം പടങ്ങൾ ഒക്കെ മാറ്റി leo യ്ക്കു വേണ്ടി, അവിടെങ്ങും ഇപ്പൊ ഒരു പട്ടികുഞ് പോലും ഇല്ല... ഇവന്മാർക്കൊക്കെ ചുമ്മാ റെക്കോർഡ് ഇട്ടു കൊടുക്കാൻ മ്മടെ ഓരോ കൊണാപ്പന്മാർ.... അപ്പൊ നിങ്ങടെ അഭിപ്രായങ്ങൾ പടം ഇറങ്ങുന്നതിനു മുൻപ് കൈയിൽ വെച്ചോളൂ... ദിലീപ് അഭിനയിച്ചു ബോർ ആക്കിയ പടങ്ങൾ വളരെ കുറവാ അത്* എന്തായാലും താരാ രാജാക്കന്മാരുടെത്തിനും കുറവാ... പിന്നെ ഉറങ്ങിട്ടു കൊള്ളിലേൽ അന്നേരം പറ...
Athalla pullide oru swabhavam oraale ishta pettal athu ange attam thalayil kayattum ishtapettillengil ange attam degrade cheyyum.
DQine maximum degrade cheythu. Angane nokkkiyal mosham word of mouth vechu ee oru cheriya industryil worldwide 40 crore edukka ennathu only because of DQ's stardom.
Malayalam and tamil industries do not have different rules. Ithu iratta thaapu aanu.
Vijay stardom undu athil yathoru tharkkavum illa ennu vachu DQ polathe oru starine vila kurachu kaanunna pulliyude swabhavam athinu aanu njan answer cheyyunnathu.
2018 movie -Pride of Mollywood.
"ഇവന്മാർക്കൊക്കെ ചുമ്മാ റെക്കോർഡ് ഇട്ടു കൊടുക്കാൻ മ്മടെ ഓരോ കൊണാപ്പന്മാർ.... "
-??
അതെന്താ അങ്ങനെ ഒരു പറച്ചിൽ.....
ലിയോ ഹൗസ്ഫുൾ ആയി ഓടുന്നു...
ജനങ്ങൾ അവര്ക് ഇഷ്ടമുള്ള പടം പോയി കാണും.... അതിനു നിങ്ങൾക് എന്താ??
ബാന്ദ്ര 700 സ്ക്രീൻ kalikatte.... എത്ര ഹൗസ്ഫുൾ ഷോസ് കിട്ടും???
Njan malayalam cinema support cheyyunna aal aanu. Pakshe ee padathine kaal enikku hope thankamani aanu... Namukku nammudethaya nalla cinemakal undu. Baaki industriesine imitate cheyyenda avashyam illa... RDX, 2018, Malikappuram, jaya Jaya, Na than case kodu polathe nalla cinemakal irakkiya industry aanu nammude.
Regarding bandra pala thavana kettu madutha oru kadha thanne alle ithu. Underworld don in a relationship with a film actress. Varshangalkku munne Balram vs Taradasil vare nammal athu kandathalle.
Namukku ee bandra avashyam illa. We have good projects with commerical prospects in pipeline:- Malaikottai valiban, Kathanar, ARM, Ram , Kaaliyan, empuran, Gurvayoor ambalanadayil
Baaki languageine kaal better theatre experience ulla cinema namukku undu. Athu kondu thanne theatre experience ennu paranjondu ee oru cinema namukku avashyam undo?
2018 movie -Pride of Mollywood.