ഇവിടെ ഇപ്പൊ ks നു സ്ക്രീൻ കുറഞ്ഞതിനെ പറ്റി ആണ് ചർച്ച പക്ഷെ ഒരു മികച്ച പ്രോഡക്റ്റ് ആയ ks നു നല്ല ഫീഡ്ബാക് വന്നിട്ട് പോലും സൺ*ഡേ കിട്ടിയ കളക്ഷൻ ഒരു ബിലോ ആവറേജ് പ്രോഡക്റ്റ് ആയ അന്യ ഭാഷ പടം ആയ ലിയോക്ക് സൺ*ഡേ കിട്ടിയ കളക്ഷനേക്കാൾ എത്രയോ മോശം ആണ് കഴിഞ്ഞ 50 കൊല്ലം കൊണ്ട് മമ്മൂട്ടിക്കോ (മോഹന്ലാലിനോ ) നേടാൻ കഴിയാത്ത ഈ ഇനിഷ്യൽ പുല്ല് ഒരു തമിഴ് നടൻ ആയ അതും ഈ രണ്ടു പേരേക്കാൾ എത്രയോ മോശം നടനായ വിജയന് കിട്ടുന്നു സ്വന്തം ബ്രാൻഡ് ബിൽഡ് ചെയ്യാൻ വിജയ് ചെയ്യുന്ന കാര്യങ്ങളും പടങ്ങൾ പ്രൊമോഷൻ ചെയ്യാൻ അദ്ദേഹം കാണിക്കുന്ന കാര്യങ്ങൾ കണ്ടു പഠിക്കേണ്ടത് ആണ് അതിന്റെ കൂടെ തമിഴ് ജനത സ്വന്തം ഭാഷ സിനിമകളെ വലിയ രീതിയിൽ പ്രോമോട് ചെയ്യുന്നതും മറന്നു കൂടാ അന്യ ഭാഷ സിനിമകളെ അവഗണിച്ചു തന്നെ ആണ് അവർ അത് ചെയ്യുന്നത് ഇതിൽ ആദ്യം പറഞ്ഞ കാര്യങ്ങൾ dq ചെയ്യാൻ ശ്രമിക്കുന്ന് എന്നാൽ അയാൾക്കു ഫാനിസം മറന്നുള്ള സപ്പോർട് കേരളത്തിൽ ഇല്ല