Ott vannille? Sadharana sony liv thalenn thanne varunathanallo
Sponsored Links ::::::::::::::::::::Remove adverts | |
Innu kandu with family. Good attempt anenkilum performances nannayitundenkilum, Kumari enna cinema kandathu kondano ennariyilla ,oru puthuma feel cheythilla and not everyones cup of tea .
What the hell is this!!
Bramayugam sony liv - ഇൽ 5.1 audio ഇല്ല. ഇവർക്കെതിരെ വല്ല കേസും കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എത്ര സിനിമയാണ് ഇങ്ങനെ കുളമാക്കുന്നത്.
ചിലപ്പോൾ കുറച്ച് ദിവസം കഴിഞ്ഞാൽ ഇത് അപ്ഡേറ്റ് ചെയ്യും.. പക്ഷേ എന്തിനാണ് ഇങ്ങനെ കാത്തിരിക്കുന്നത്... പടം റിലീസ് ചെയ്യുമ്പോൾ തന്നെ 5.1 /atmos/4k ഒക്കെ നൽകിയാൽ എന്താണ്?
What a movie....what a performance from lead actors 🥰😍🤩
62 cr ww ...great achievement for a b/w movie genre...well deserved success![]()
Last edited by Tigerbasskool; 03-15-2024 at 12:06 PM.
ഇത്രയും മമ്മൂട്ടി ആരാധകരുള്ള ഫോറം ആയിട്ടും ബ്രമയുഗം ott release ചെയ്തതിൽ സോണി ലൈവ് കാണിച്ച ഉത്തരവാദിത്തമില്ലായ്മ ഒരു ചർച്ച പോലും ആവുന്നില്ല?? അത്ഭുതം തന്നെ