
Originally Posted by
Superstarakshay
അങ്ങനെ വിചാരിക്കാൻ പറ്റില്ല ബ്രോ കാരണം ഇത് പൃഥ്വിരാജ് ആണ്. കെജിഫ് 2 ഒരു പെർഫെക്റ്റ് പടം ആണ്...ക്വാളിറ്റിയും ഉണ്ട് എന്നാൽ heavy mass um ആണ് പക്ഷേ പുഷ്പ ടു ഒക്കെ വെറും ചവർ സിനിമയാണ്. ഹിന്ദിക്കാർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ നിലവാരം കുറച്ച് എടുത്തപ്പോൾ അവർ നെഞ്ചിലേറ്റി എന്ന് മാത്രം. പൃഥ്വിരാജ് ഒരിക്കലും അങ്ങനെ സിനിമ ചെയ്യില്ല.
പക്ഷെ പുള്ളി കെജിഎഫ് പോലെ quality scriptum അതിനോട് ചേർന്ന് നിൽക്കുന്ന ക്വാളിറ്റി massum ഉള്ള ഒരു സിനിമ എടുക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു അങ്ങനെയാണെങ്കിൽ എല്ലാ ടൈപ്പ് ഓഡിയൻസിനും ഒരുപോലെ കണക്ട് ആവുന്ന ഒരു വമ്പൻ പടം വരുമായിരുന്നു.