Titled Production No 2
Banner
True Line Cinema
Status
Production
Color
C
Release Date
Dec 2011
Language
MALAYALAM
Genre
Family Drama
Producer
THANKACHAN IMMANUEL
Director
KAMAL
Star Cast
JAYARAM
SAMVRITHA SUNIL
INNOCENT
JAGATHI
SALIM KUMAR
Lyrics
RAFIQUE AHAMAD
Music Director
M JAYACHANDRAN
Cinematography
ALLAGAPPAN
Editor
K RAJAGOPAL
Screenplay
K GIREESH KUMAR
Dialogue
K GIREESH KUMAR
Story / Writer
K GIREESH KUMAR
![]()
[B]
[IMG]http://img705.imageshack.us/img705/5420/productio
Last edited by Tipper Vasu; 01-14-2012 at 05:04 PM.
Sponsored Links ::::::::::::::::::::Remove adverts | |
sure shot flop...
ee post padam irangi kaziyumbol quotikondaal mathi..
MAMMOOKKA
![]()
all the best ............threadu and movie.......
കമല്‍*-ജയറാം ചിത്രം തുടങ്ങി
06 Aug 2011
തൊടുപുഴ:സംവിധായകന്* കമലും നടന്* ജയറാമും ഒന്നിക്കുന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങ് തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ആരംഭിച്ചു. ഒരുവ്യാഴവട്ടത്തിനുശേഷമാണ് ഇരുവരും ഒന്നിക്കുന്ന ചിത്രം വരുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കഥ, വെറുതെ ഒരു ഭാര്യ, ഗദ്ദാമ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ.ഗിരീഷ്*കുമാറിന്റേതാണ്.
അജയചന്ദ്രന്* എന്ന ഗള്*ഫ് ബിസിനസ്സുകാരനെയാണ് ജയറാം ചിത്രത്തില്‍* അവതരിപ്പിക്കുന്നത്. സംവൃതാ സുനിലാണ് നായിക. ഇവരെക്കൂടാതെ ഇന്നസെന്റ്, ഹരിശ്രീ അശോകന്*, സലീംകുമാര്‍*, ജയരാജ് വാര്യര്‍*, ഇര്*ഷാദ്, കൃപ തുടങ്ങിയവരും വേഷമിടുന്നു. എന്തിനും ആര്*ത്തികാണിക്കുന്ന മലയാളിയുടെ പൊതുസ്വഭാവത്തെയാണ് ചിത്രത്തില്‍* ആവിഷ്*കരിക്കുന്നതെന്ന് തിരക്കഥാകൃത്ത് ഗിരീഷ്*കുമാര്‍* പറഞ്ഞു.
Jayaram’s Kamal film titled 'Swapna Sanchari'
2011-08-11 18:11:42
Director Kamal and Jayaram are together again after a break of 12 years in a produced by Emmanuel Thankachan under the banner of Trueline Cinema.
Samvrutha Sunil is Jayaram's heroine in this film laced with comedy and sentiments.
The shoot of the film started in Thodupuzha from August 1, and it has been titled Swapna Sanchari.
The script of the film is written by Girish Kumar who wrote the super hit Jayaram starrer Veruthe Oru Bhariya, and music is by M Jayachandran.
In Swapna Sanchari Jayaram plays a gulf returned Malayalee Ajaychandran Nair who promises a lot of things to various people but is not able to deliver.
He is always unhappy with his situation in life. He always dreams big but falls short.
Swapna Sanchari is scheduled as Jayaram’s Bakrid release on November 4.