Page 93 of 346 FirstFirst ... 43839192939495103143193 ... LastLast
Results 921 to 930 of 3453

Thread: Ipl കോഴ- ശ്രീശാന്ത് കുറ്റവിമുക്തൻ

  1. #921
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,394

    Default


    Quote Originally Posted by david john View Post
    ee 40 lakshathinu vendi orikallum sree ee kanji paripadi cheyilla..
    40 lakhs mathram alla ladiesum undayirunnu..
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  2. #922

    Default

    Quote Originally Posted by PunchHaaji View Post
    40 lakhs mathram alla ladiesum undayirunnu..
    pinne 1-2 lakh kodutha malayala nadimaare kittum pinna ithu

  3. #923
    FK Citizen
    Join Date
    Oct 2009
    Posts
    5,230

    Default

    Quote Originally Posted by david john View Post
    pinne 1-2 lakh kodutha malayala nadimaare kittum pinna ithu
    vere slim and sexy beautiful gilrs ullappol aarkku venam malayala nadimare..?

  4. #924
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default




  5. #925

    Default

    Quote Originally Posted by Rambo View Post
    vere slim and sexy beautiful gilrs ullappol aarkku venam malayala nadimare..?

  6. #926
    FK Megastar Shivettan's Avatar
    Join Date
    Nov 2006
    Location
    Bangalore
    Posts
    42,049

    Default

    enek manasilakatha oru karyam ithaanu....ee betting il tholkunnath aaraanu?...oru contacts um illathe chumma vannu betting nadathi lakshangal kalayunna mandanmar....
    contacts ulllavar kalikkarum aayi deal undakki bet jayikkum ennu avarkku ariyillle....

    eneke manasilakunnilla...savari giri giri...
    Opinion is Like Asshole...Everybody Has One!

  7. #927

    Default

    Quote Originally Posted by Shivettan View Post
    enek manasilakatha oru karyam ithaanu....ee betting il tholkunnath aaraanu?...oru contacts um illathe chumma vannu betting nadathi lakshangal kalayunna mandanmar....
    contacts ulllavar kalikkarum aayi deal undakki bet jayikkum ennu avarkku ariyillle....

    eneke manasilakunnilla...savari giri giri...
    ippol idea manasilaayille? towel eduthal appol bet vechekkanam, 14 runinu mukalil kodukkumennu
    Mukhya manthri Raaji Vekkuka


  8. #928
    mampilly
    Guest

    Default

    Enikkoru doubt ee ipl ne thakarkkan cong govtinte oru goodalochana ithil undo ennanu.

    bcci de main melanmar ellam ncp+bjp kar alle?

    cong ithu kaipidyilakkan niyam kondu varan sramichu odu vil olympicse nashtamakum enna sthithyilayappol pattyiila. bcci de main pana varumanam aaya ipl il cong ssinu kannu kadiyullathu pande ariyamallo?

    ipl nethire lokasbayil paramrsham polum avar undakkitundu

  9. #929
    mampilly
    Guest

    Default

    itheghne sreeshanthinethire thelivakum. velloru phonil lakooran swrnam kadathi kondu tharam ennu paranjal athu lakooranethire ulla thelivakumo?
    Quote Originally Posted by Lakkooran View Post
    ന്യൂദല്*ഹി: ഐ.പി.എല്* ഒത്തുകളിയുടെ കൂടുതല്* തെളിവുകള്* പുറത്തുവരുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ പങ്ക് വെളിപ്പെടുത്തുന്ന ടെലിഫോണ്* സംഭാഷണമാണ് ദല്*ഹി പോലീസ് പുറത്ത് വിട്ടത്.
    ശ്രീശാന്തിന്റെ ബന്ധുവും വാതുവെപ്പിലെ ഇടനിലക്കാരനുമായ ജിജു ജനാര്*ദ്ദനും വാതുവെപ്പുകാരന്* ചാന്ദും തമ്മില്* നടത്തിയ സംഭാഷണമാണ് പുറത്ത് വിട്ടത്. സംഭാഷണം ഇങ്ങനെ..
    Ads By Google


    ചാന്ദ്: എന്താണ് അടയാളം?
    ജിജു: എല്ലാം ഞാന്* ശ്രീശാന്തിനോട് പറഞ്ഞിട്ടുണ്ട്
    അസാധാരണ മായൊന്നും ശ്രീശാന്ത് കാണിക്കില്ല
    രണ്ടാം ഓവറിന് മുമ്പ് ടവല്* തിരുകും
    ചാന്ദ്: സഹോദരാ, പന്ത് എറിയുന്നതിന് മുമ്പ് ഞങ്ങള്*ക്ക് അല്പം സമയം തരണം എങ്കില്* ബുക്കിങ് തുടങ്ങാന്* കഴിയും
    ഇങ്ങനെ പോകുന്നു സംഭാഷണം.
    സംഭാഷണം നടത്തിയത് പഞ്ചാബും രാജസ്ഥാനും തമ്മിലുള്ള മത്സരത്തിന് മുന്*പാണെന്നും പോലീസ് പറയുന്നത്. ശ്രീശാന്തിനെ ഇപ്പോള്* ഉന്നത പോലീസ് സംഘം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
    പോലീസ് ചോദ്യം ചെയ്യലില്* ശ്രീശാന്ത് പൊട്ടിക്കരഞ്ഞെന്നും തന്നെ കുടുക്കിയതാണെന്നും തെറ്റൊന്നും ചെയ്തിട്ടിലെന്നും ശ്രീശാന്ത് പറഞ്ഞതായാണ് അറിയുന്നത്.
    താന്* നിരപരാധിയാണെന്നും ജിജു തന്നെ കുടുക്കിയതാണെന്നും ശ്രീശാന്ത് പോലീസിനോട് പറഞ്ഞു. താന്* തെറ്റ് ചെയ്തിട്ടില്ലെന്നും ആരില്* നിന്നും പണം വാങ്ങിയിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
    നേരത്തെ ചോദ്യം ചെയ്യലില്* അറസ്റ്റിലായ രാജസ്ഥാന്* റോയല്*സ് താരം അങ്കിത് ചവാന്* കുറ്റം സമ്മതിച്ചെന്നും പോലീസ് പറഞ്ഞു. അതിനിടെ വാതുവെപ്പുമായി ബന്ധപ്പെട്ട് ചെന്നൈയില്* നടത്തിയ റെയ്ഡില്* 6 പേര്* അറസ്റ്റിലായിട്ടുണ്ട്.

  10. #930
    mampilly
    Guest

    Default

    EE rahana+Hodge okke thelivu kittiyathinu shesham alle Police purathu paryendathu. under scanner anu ennu paranjal ithu vare thelivayittilla. thelivu kittatha oru karyam paranju kalikarude nere police aropanam unnayikkunnathokke entho kanikkanulla sramam alle?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •