Prithviraj Sukumaran@ Vanitha Film Awards
കരിഷ്മ കപൂറിന്റെ ഡാന്സ് കഴ്ഞ്ഞു എല്ലാവരും പോകുമെന്നാണ്
വിചാരിച്ചത്....! പോകതിരുന്നതില്നന്ദി ....! കഴിഞ്ഞ വര്ഷം എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല വര്ഷങ്ങളില്
ഒന്നാണ് .! കഴിഞ്ഞ വര്ഷം 3 സിനിമകള് മലയാളത്തില് ചെയ്തു...,
അത് മൂന്നും നിങ്ങള് പ്രേക്ഷകര് സ്വീകരിച്ചു...!
നല്ല സിനിമകള് ആണ് .. നല്ല കലശ്രിഷ്ടികള് ആണെന്ന് വിലയിരുത്തപെട്ടു ...
അതിനു ആ 3 സിനിമകളുടെയും സംവിധായകരായ "കമല് സര്" ","റോഷന്" ",ജീത്തു"
"J.C Danielനെയും" "Antony Mosesനെയും" "Sam Alexനെയും" എനിക്ക് സമ്മാനിച്ച
3 സംവിധായകരോടും ആ സിനിമയിലുള്ള writersനോടും producersനോടും അതിന്റെ നന്ദി പറഞ്ഞു കൊള്ളുന്നു..! നേരത്തെ പറഞ്ഞപോലെ...ഇപ്പോഴും ഒരു സിനിമയുടെ അന്തിമ ഉദേശം എന്ന് പറയുന്നതെ ഏറ്റവും കൂടുതല് അള്ക്കാരിലേക്ക്ആ സിനിമ എത്തിപെടുക എന്നതാണ്..! ആ ഉദേശം നിറവേറ്റിയ 3 സിനിമകള് ആക്കി
ഇ മൂന്ന് സിനിമകളെ മാറ്റിയ നിങ്ങള്ക്ക് ഓരായിരം ആയിരം നന്ദി...!!
വനിതക്കും പ്രേസ്ടിജിനും മറ്റു എല്ലാ സ്പോന്സോര്സിനുംഇങ്ങനെ ഒരു അംഗീകാരം എനിക്ക് തന്നതിന് ഒരുപാടു നന്ദി...!
"ഇത്രാം തീയതി പ്രിഥ്വിരാജ് ഫ്രീ ആണോ എന്ന് വിളിച്ചു ചോദിച്ചിട്ട് അല്ല ഇ അവാര്ഡ്* പ്രഖ്യയാപിച്ചത്, ഇത് നിങ്ങള് തിരഞ്ഞെടുത്ത gallup pollഓടെ അവാര്ഡ്* ആണ് ...! അതുകൊണ്ട് അതിന്റെ ക്രെടിബിലിട്ടി കൂടുതല് ആണ്...!
അതുകൊണ്ട് തന്നെ ഇത് വാങ്ങുന്നതിലും സന്തോഷം കൂടുതല് ആണ്...
പിന്നെ ഇത് ഞാന് ഒരു വേദിയിലും പറയാത്തതു ആണ്.....
ഇനിയും ഒരു ശരാശരി പുരുഷന്റെ ആത്മാഭിമാന പ്രശ്നം മുന്നില് കണ്ടു കൊണ്ട് പറയാതിരുന്നാല്വല്യ ചതി ആയി പോകും....
"കഴിഞ്ഞ 2 വര്ഷക്കാലം എന്റെ വിഷമങ്ങളും സന്തോഷങ്ങളും എന്നോടൊപ്പം പങ്കുവെച്ച സുപ്രിയക്ക്* നന്ദി " Thank you![]()
![]()
![]()