
Originally Posted by
LOLan
ബാല്യകാലസഘി : ഒരു ലോല നിരൂപണം :) Theatre : payyannur sumangali Show time : 4:30 Status 99% fullഅക്ഷരങ്ങളുടെ സുൽത്താന്റെ ഏറ്റവും ജനപ്രീതിയുള്ള ഒരു കൃതി ചലചിത്രമാക്കുംബോൾ ഒരു പുസ്തകാസ്വദകൻ എന്ന നിലയിൽ എനിക്കും ഒരു സശയം ഉണ്ടായ്യിരുന്നു....ഒന്നു പാളിയാൽ തന്നെ മതി സിനിമയ്കും സംവിധായകനും ഉണ്ടാവൻ പോകുന്ന പേരു ദോഷം ഈ ജന്മത്തിൽ മാറൂല...എന്നും പുതുമക്ക്* പ്രോൽസഹനം മാത്രം നൽകിയിട്ടുള്ള മലയളത്തിന്റെ സ്വന്തം മമ്മൂട്ടി വീണ്ടും ഒരു പുതുമുഖ സംവിധായകനു അവസരം നൽകി എന്നറിഞ്ഞപ്പൊ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടനുള്ള അവാർഡ്* ഏറ്റവും കൂറ്റുതൽ തവണ വാങ്ങിയിട്ടുള്ള മമ്മൂക്കയെ എന്നും വിമർശ്ശിക്കാനും താഴ്തികെട്ടാനും മാത്രം വായ തുറക്കുന്ന കൂതറ കൂലി എഴുത്തുകാറും , സൊഷ്യൽ മീഡിയകളിലെ ചില ഏഴാംകൂലികളും നെറ്റി ചുളിച്ച്* തുടങ്ങി മമ്മൂട്ടിക്ക്* റൊമാൻസ്* പറ്റുമോ??പക്ഷെ അറുപതാം വയസ്സിലാണൊ പ്രേമിക്കൻ നടക്കുന്നെ എന്നൊക്കെ രോഷം കൊണ്ട എഴാം കൂലികളുടെ വായ അടപ്പിച്* അഭിനയം കൊണ്ടു മറുപടി പറഞ്ഞു വീണ്ടും അദ്ധേഹം നമ്മെ വിസ്മയിപ്പിചു...പുതുമുഖ സംവിധായകന്റെ പരിചയക്കുറവ്* കാണിക്കാതെ വളരെ കയ്യടക്കത്തോടെ തന്നെ 1920-1940 കാലഘട്ടത്തിലെ കഥ നമുക്ക്* ഒരു മടുപ്പും ഉണ്ടാക്കാതെ ,സദാരണ ഒരു കലാമൂല്യമുള്ള ചിത്രം കാണുംബൊ ബോറടി ഉണ്ടാക്കാതെ ആളെ പിടിച്ചിരിത്തിക്കൊണ്ടു കഥ പറഞ്ഞു പോയ പ്രമോദ്* പയ്യന്നൂർ മലയാളം സിനിമക്ക്* ഒരു വാക്ദാനം ആണെന്നുള്ളതിൽ തർക്കം ഇല്ല...കൽകട്ടാ സീനുകൾ എല്ലാം മികച്ചവ ആയിരുന്നു....മീന,മാമുക്കോയ,സുനിൽ സുഘദ,കവിത പിനെ സുഹ്രയുടെ വാപ്പ ആയി അഭിനയിച്ച ആൾ ഒകെ വളരെ നന്നയിരുന്നു.....എടുത്തു പറയേണ്ടതു മജീദിന്റെയും സുഹ്രയുടെയും ബാല്യവും കൗമാരവും അഭിനയിച്ച കലാകരന്മാരെ ആണു...വളരെ നന്നായി ചെയ്തു കുട്ടികൾ :) സുഹ്ര ആയി വന്ന ഇഷാ തല്വാറിനു കാര്യമായി ഒന്നും ചെയ്യൻ ഉണ്ടായിരുന്നില്ല....എന്നലും നല്ല മൊഞ്ചു ഉണ്ട്* കാണാൻ :) പണ്ടു ബഷീർ ജീവിചിരിക്കെ തന്നെ അദ്ധേഹത്തിന്റെ ജീവിത കഥ സിനിമ ആകിയപ്പൊ ബഷീറിനെ വരെ അത്ഭുദ പ്രതിഭ മമ്മൂക്ക വീണ്ടും തന്റെ കഥ പാത്രത്തിലേക്ക്* ഇറങ്ങി ചെന്ന് നമ്മെ വിസ്മയിപ്പിക്കുന്ന അൽഭുത്തപ്പെടുത്തുന്ന ആ അഭിനയ ശേഷി ഒട്ടും മാറ്റ്* കുറയാതെ തന്നെ ഇപ്പൊഴും ഉണ്ടെന്ന് വീണ്ടും തെളിയിച്ചു....മജീദിന്റെ ബാപ്പ ആയും മജീദ്* ആയും ഇനി ഭാവി തലമുറക്ക്* വെറൊരാളെ സങ്കൽപിക്കനാവാത്ത വിധം മമ്മൂക്ക നിറഞ്ഞാടി....ഒരു കഥ പത്രത്തിന്റെ ഒരോ കലഘട്ടത്തിലും ഉള്ള മാനസികവസ്ത എങ്ങനെ അഭിനയിച്ചു ഫലിപ്പിക്കാം എന്ന് കാണണമെങ്കിൽ ഇതിലെ മജീദിന്റെയും ബാപ്പയുടെയും ശരീര ഭാഷയിലും വോയിസ്* മോഡുലേഷനിലും ഉള്ള മാറ്റം ശ്രദ്ദിച്ചാൽ മതി...അതാണു ഒരു അക്റ്റൊരുടെ വിജയവും.പിന്നെ ചായഗ്രഹണവും പശ്ചാത്തല സംഗീതം മികച്ചു നിന്നു....പാട്ടുകൾ എല്ലാം വളരെ നന്നായിരുന്നു...ബല്യകാലസഘിയുടെ ബോക്സ്* ഓഫീസ്* വിജയം പ്രവചനാതീതമാണു...പക്ഷെ ഈ സിനിമ തിയെറ്റിർന്ന് കണ്ടിട്ടില്ലെങ്കിൽ ഒരു വലിയ നഷ്ടം തന്നെ ആയിരിക്കും നിങ്ങൾക്*...:)my rati : 4.5/5 :)