Page 948 of 2089 FirstFirst ... 448848898938946947948949950958998104814481948 ... LastLast
Results 9,471 to 9,480 of 20885

Thread: Mega★ MAMMOOTTY's ►RajaDhiRaja◄ 11.60 CR GROSS ► SUCCESSFUL 50 DAYS ► Super Hit!!!

  1. #9471

    Default

    Rajadhiraja Varkala matinee 95 %

    1st and 2nd show sure aayum hf adikkum ... ippozhe nalla que undu

  2. Sponsored Links ::::::::::::::::::::Remove adverts
  3. #9472
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Onnum parayaanillaa...verum mass Pre interval portions muthal climaxil padam kazhiyana vare vere oru levelil aarunnu ...majority fans'le repeat viewers aarunnu..so oru fdfs atmosphere thanne kitti..Best Actornu shesham aa oru levelil theatreil aarmadam kandathu ippozhanu..Innale vere chila paripadikal karanam FDFS miss aayathu oru valiya nashtam aayi thonnanu ippol..innu thanne ee oru level aanel innalathe theatre atmosphere aalochikkan vayyaa Iniyum oru 2-3 times enkilum kandekkum.. Thank u Ajai Vasudevan for this treat..Ninga ikka fan aanu kettirunnu..ath ippo urappaayi..MEGA MASS

  4. #9473
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Quote Originally Posted by Hari Jith View Post
    Onnum parayaanillaa...verum mass Pre interval portions muthal climaxil padam kazhiyana vare vere oru levelil aarunnu ...majority fans'le repeat viewers aarunnu..so oru fdfs atmosphere thanne kitti..Best Actornu shesham aa oru levelil theatreil aarmadam kandathu ippozhanu..Innale vere chila paripadikal karanam FDFS miss aayathu oru valiya nashtam aayi thonnanu ippol..innu thanne ee oru level aanel innalathe theatre atmosphere aalochikkan vayyaa Iniyum oru 2-3 times enkilum kandekkum.. Thank u Ajai Vasudevan for this treat..Ninga ikka fan aanu kettirunnu..ath ippo urappaayi..MEGA MASS
    adichu polikku mone...........
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  5. #9474
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    weblokam review

    ശേഖരന്* കുട്ടി ഏലിയാസ് ബാഷ!- രാജാധിരാജ റിവ്യു

    രാഘവ് മേനോന്*
    വെള്ളി, 5 സെപ്*റ്റംബര്* 2014 (20:25 IST)
    Share on facebookShare on twitter More Sharing Services
    nextBtn
    ഒറ്റവാ*ക്കില്* പറഞ്ഞാല്* പടം എനിക്ക് ബോധിച്ചു. പക്ഷേ പേര് മാറ്റണമായിരുന്നു, ശേഖരന്* കുട്ടി ഏലിയാസ് ബാഷ എന്നാക്കണമായിരുന്നു. ഇറങ്ങിക്കഴിഞ്ഞപ്പോളാണ് അത് താനല്ലയോ ഇതെന്ന് ബോധം ഉണ്ടായത്. പക്ഷേ പടം കിടിലന്* തന്നെ ഭായി.
    അതിന് സംവിധായകന്* അജയ് വാസുദേവന്* എന്ന നവാഗതന് കൊടുക്കണം ഒരു കൈ. അത്ര സുന്ദരമായാണ് പടം പിടിച്ചിരിക്കുന്നത്. തീര്*ച്ചയായും മികച്ച ആക്*ഷന്* ത്രില്ലറുകള്* ഈ സംവിധായകനില്*നിന്ന് പ്രതീക്ഷിക്കാം. ഇതിനൊപ്പം സിബി കെ തോമസ്- ഉദയ് കൃഷ്ണ ടീമിന്റെ തിരക്കഥ കൂടിയായാല്* പിന്നെ എന്തുവേണം?. തീര്*ച്ചയായും ഒരു സാധാരണ കാഴ്ചക്കാരന് തികച്ചും ഇഷ്ടപ്പെടുന്ന ട്രീറ്റ്മെന്റ്.

    ഒരു മികച്ച ആക്*ഷന്* പാക്ഡ് ഫാ*മിലി ത്രില്ലര്* എന്നൊക്കെ പറയാം. മമ്മൂട്ടി എന്ന നടന്റെ സ്റ്റാര്*ഡം നല്ല രീതിയില്* ചൂഷണം ചെയ്തിരിക്കുന്നു. ഒന്നുമില്ലെങ്കിലും മമ്മൂട്ടിയുടെ ഗ്ലാമര്* കണ്ടാല്* പോരെയെന്നായിരുന്നു പടം കണ്ടിറങ്ങിയ ഒരു ഇക്ക ഫാ*നിന്റെ കമന്റ്. ഇനി കഥയിലേക്ക്. അധികം പറയില്ല. കണ്ട് തന്നെ മനസിലാക്കുക ഈ ബാഷയെ അഥവാ ശേഖരന്* കുട്ടിയെ.
    ഒരു ഹൈവേ റെസ്റ്റോറന്റ് നടത്തുകയാണ് ശേഖരന്** കുട്ടി(മമ്മൂട്ടി) എന്ന സാധാരണക്കാരന്*. രാധയും(റായി ലക്ഷ്മി) മകളുമാണ് അയാളുടെ ലോകം. അവരുമൊത്ത് സന്തോഷകരമായ ജീവിതം നയിച്ചു വരുമ്പോഴാണ് ചില സംഭവങ്ങള്* അയാളുടെ ജീവിതത്തിലുണ്ടാകുന്നത്. തുടര്*ന്ന നടക്കുന്ന സംഭവവികാ*സങ്ങള്* പ്ലസ് ക്ലൈമാക്സ്. പടം ദാ തീര്*ന്നു. ഇവിടെയാണ് ഇത്തിരി ബാഷയും രാജമാണിക്യവും പോക്കിരി രാജയും അണ്ണന്* തമ്പിയുമൊക്കെ കയറി വരുന്നത്. പക്ഷേ അതൊന്നും പടം കാണുമ്പോള്* നമ്മള്* ഓര്*ക്കില്ല.

    പാട്ട് ഒക്കെ ആവറേജ് നിലവാരമാണ്. ഉണ്ണി മുകുന്ദനും ഷംന കാസിമും ചിത്രത്തില്* അതിഥി വേഷത്തിലുണ്ട്. പടം മൊത്തത്തില്* കളര്*ഫുള്ളാണ്. പിന്നെ വേറൊരു സംഭവം രണ്ട് കിടുക്കന്* ഹിന്ദി നടന്മാര്* ചിത്രത്തിലുണ്ട്. ഇവര്*ക്കൊപ്പം ജോയ് മാത്യുവും സിദ്ദിഖുമുണ്ട്.

    പഴയ നമ്മുടെ ശക്തിമാന്* മുകേഷ് ഖന്ന ഒരു പ്രധാന വേഷത്തിലെത്തുന്നു. മറ്റൊരാള്* ഡോണ്* 2വിലും ഭാഗ് മില്*ഖ ഭാഗിലുമൊക്കെ അഭിനയിച്ച നവാബ് ഷായാണ്. ഗോപി സുന്ദറിന്റെ ബാക്ഗ്രൌണ്ട് സ്കോര്* ചിത്രത്തിന്റെ ആക്ഷന്* മൂഡിന് ആക്കം കൂട്ടുന്നതായി. അതുപോലെ ഷാജിയുടെ ഛായാഗ്രഹണവും മിഴിവേകുന്നതായി.

    ഇതൊന്നുമല്ല പടത്തിന്റെ പ്ലസ് പോയിന്റ്. അത് മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം തന്നെ. ഡയലോഗ് ഡെലിവറിയിലെ അനായാസതയൊന്നും പറയേണ്ട കാര്യമില്ല. ആദ്യം മുതല്* അവസാനം വരെ ശരിയ്ക്കും ഒരു വണ്**മാന്* ഷോയാണ്. ആക്*ഷന്* രംഗങ്ങളാണ് സാധാരണ മമ്മൂട്ടി എന്ന നടന്റെ മൈനസ്. പക്ഷേ അതും തികച്ചും കിടിലന്* എന്നു തന്നെ പറയണം. വീണ്ടും സിബി കെ തോമസ്- ഉദയ് കൃഷ്ണ കൂട്ടുകെട്ട് കാഴ്ചക്കാരെ വിസമയിപ്പിക്കുകയാണ്. തങ്ങള്* കച്ചവടസിനിമയുടെ മാത്രം വക്താക്കളാണെന്ന പ്രഖ്യാപനം വീണ്ടും ഉറപ്പിക്കുകയാണ് രാജാധിരാജയിലൂടെ. എത്ര പഴകിയ വീഞ്ഞ് കുപ്പിയിലാക്കിയാലും കാഴ്ചയുടെ ലഹരി തീര്*ച്ചയായും നുകരാമെന്ന ഉറപ്പാണ് ഈ കൂട്ടുകെട്ടിന്റെ ബലം. അത്രമാ*ത്രം എന്റര്*ടെയ്നറാക്കിയാണ് ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

    പടത്തിന്റെ ഇഴയടുപ്പവും വേഗവും കുറയ്ക്കാതെ എഡിറ്റ് ചെയ്തിരിക്കുന്നു മഹേഷ് നാരായണന്*. കേരള- തമിഴ്നാട് അതിര്*ത്തിയും രാമോജി ഫിലിംസിറ്റിയും മനോഹരമായി പകര്*ത്തിയിരിക്കുന്നു ചിത്രത്തില്*. മുന്നറിയിപ്പിനൊപ്പം രാജാധിരാജ കൂടിയാവുന്നതോടെ മമ്മൂട്ടിക്ക് ഈ ഓണത്തിന് ഇരട്ടി മധുരം ഉറപ്പ്. അപ്പോള്* ഒരു നേരമ്പോക്കിന് ഈ പടം കൂടിയാവാം.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  6. Likes SAM369, anwarkomath liked this post
  7. #9475

    Default

    Quote Originally Posted by Hari Jith View Post
    Onnum parayaanillaa...verum mass Pre interval portions muthal climaxil padam kazhiyana vare vere oru levelil aarunnu ...majority fans'le repeat viewers aarunnu..so oru fdfs atmosphere thanne kitti..Best Actornu shesham aa oru levelil theatreil aarmadam kandathu ippozhanu..Innale vere chila paripadikal karanam FDFS miss aayathu oru valiya nashtam aayi thonnanu ippol..innu thanne ee oru level aanel innalathe theatre atmosphere aalochikkan vayyaa Iniyum oru 2-3 times enkilum kandekkum.. Thank u Ajai Vasudevan for this treat..Ninga ikka fan aanu kettirunnu..ath ippo urappaayi..MEGA MASS
    show and status pls!

  8. #9476
    FK Citizen anwarkomath's Avatar
    Join Date
    Dec 2005
    Location
    Dubai / Thalasserry
    Posts
    17,658

    Default

    Quote Originally Posted by Hari Jith View Post
    Onnum parayaanillaa...verum mass Pre interval portions muthal climaxil padam kazhiyana vare vere oru levelil aarunnu ...majority fans'le repeat viewers aarunnu..so oru fdfs atmosphere thanne kitti..Best Actornu shesham aa oru levelil theatreil aarmadam kandathu ippozhanu..Innale vere chila paripadikal karanam FDFS miss aayathu oru valiya nashtam aayi thonnanu ippol..innu thanne ee oru level aanel innalathe theatre atmosphere aalochikkan vayyaa Iniyum oru 2-3 times enkilum kandekkum.. Thank u Ajai Vasudevan for this treat..Ninga ikka fan aanu kettirunnu..ath ippo urappaayi..MEGA MASS

    Separate rvw iduuuu
    Vamos Espana

  9. #9477
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  10. Likes Jaguar liked this post
  11. #9478
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Quote Originally Posted by x-axis View Post
    show and status pls!
    kollam grand..today noon show..
    balcony almost full..fc arnd 50%...total 600+ viewers

  12. Likes Madhavanunni, ACHOOTTY liked this post
  13. #9479
    FK Citizen HighnesS's Avatar
    Join Date
    Nov 2008
    Location
    cochin
    Posts
    13,850

    Default

    Quote Originally Posted by x-axis View Post
    which theater is this?
    ..........

  14. #9480

    Default

    Quote Originally Posted by Hari Jith View Post
    Onnum parayaanillaa...verum mass Pre interval portions muthal climaxil padam kazhiyana vare vere oru levelil aarunnu ...majority fans'le repeat viewers aarunnu..so oru fdfs atmosphere thanne kitti..Best Actornu shesham aa oru levelil theatreil aarmadam kandathu ippozhanu..Innale vere chila paripadikal karanam FDFS miss aayathu oru valiya nashtam aayi thonnanu ippol..innu thanne ee oru level aanel innalathe theatre atmosphere aalochikkan vayyaa Iniyum oru 2-3 times enkilum kandekkum.. Thank u Ajai Vasudevan for this treat..Ninga ikka fan aanu kettirunnu..ath ippo urappaayi..MEGA MASS

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •