Page 378 of 787 FirstFirst ... 278328368376377378379380388428478 ... LastLast
Results 3,771 to 3,780 of 7863

Thread: |█|സപ്തമശ്രീ തസ്കരാ: |█| Boxofficil kodikalude van kavarcha...█|

  1. #3771
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    18,488

    Default


    Quote Originally Posted by manuarjun View Post
    Collection reports onnum varunnillallo. Next weeke varathullo
    chilarude okke inno naalayo aayittu thanne varum.. 3 days collection...
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3772
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,745

    Default

    Quote Originally Posted by National Star View Post
    chila cinemakal angine aanu.. chilarkk bayankaramaayi ishtapedum.. chilarkk athra pidichenu varilla..
    pranchiyettan orupaduper ennodu negative paranjathanu .. njan poyi kandappol sherikkum ishttapettu .. 4 times pinneyum kandu

  4. #3773
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    തകര്*പ്പന്* തസ്*കരര്*

    സപ്തമശ്രീ തസ്*കര; പേരേയുള്ളു വായില്* കൊള്ളാത്തതായിട്ട്. ബാക്കിയെല്ലാം ആസ്വാദ്യകരം. ആദ്യസീന്* മുതല്* അവസാനസീന്* വരെ ചിരിയോടെയും ഉദ്വേഗത്തോടെയും കണ്ടുതീര്*ക്കാവുന്ന കംപ്ലീറ്റ് എന്റര്*ടെയ്*നര്* ആണ് അനില്* രാധാകൃഷ്ണമേനോന്റെ രണ്ടാമതു ചലച്ചിത്രം.
    നോര്*ത്ത് 24 കാതം എന്ന കന്നിച്ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്*കാരങ്ങള്* നേടിയ സംവിധായകന്* എന്ന ഭാരം തെല്ലും ബാധിക്കാത്ത കിടയറ്റ ക്രാഫ്റ്റ്, കലയും കച്ചവടവും ഒന്നിപ്പിച്ച കരവിരുത്, റിയലിസവും സിനിമാറ്റിക് സ്വാതന്ത്ര്യവും സമര്*ഥമായി സന്നിവേശിപ്പിച്ച ഭാവന, അഭിനേതാക്കളുടെ ഒന്നാംകിട പ്രകടനം, കാഴ്ചക്കാരന്റെ സാമാന്യബോധത്തേയും മുടക്കുന്ന പണത്തേയും ബഹുമാനിക്കുന്ന ചലച്ചിത്രബോധം ഇവയെല്ലാം ഈ ഓണച്ചിത്രത്തെ ഒന്നാംതരമാക്കുന്നു.
    ശരിക്കും പറഞ്ഞാല്* രാജാ, വീരന്* പടക്കങ്ങള്*ക്കിടയിലെ പൂത്തിരിയാണു സപ്തമശ്രീ തസ്*കര. 1969ല്* ഇറങ്ങിയ ബ്രിട്ടീഷ് സിനിമയാണ് ഇറ്റാലിയന്* ജോബ്. ട്രാഫിക് ജാം സൃഷ്ടിച്ച് വലിയൊരു മോഷണം നടത്തുന്ന ഇറ്റാലിയന്* ജോബ് പത്തുവര്*ഷം മുമ്പ് ഹോളിവുഡില്* റീമേക്ക് ചെയ്തിരുന്നു. ജാസണ്* സ്റ്റാത്തം, മാര്*ക് വാല്*ബെര്*ഗ് എന്നിവര്* മുഖ്യവേഷത്തിലെത്തിയ സിനിമ ലോകമെമ്പാടും വന്*ഹിറ്റുമായിരുന്നു. പ്രതികാരമോഷണം പ്രമേയമാക്കിയ ഇറ്റാലിയന്* ജോബിന്റെ വളരെ ലൂസായ അവതരണമാണ് സപ്തമശ്രീ തസ്*കര. അനുകരണമെന്നല്ല പറയുന്നത്, നിശ്ചയമായും ഇറ്റാലിയന്* ജോബ് പ്രമേയത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തില്* പറയാം.
    ഏഴുപേര്*. അവര്* വിവിധകുറ്റങ്ങള്*ക്ക് ജയിലിലെത്തുന്നു. അവരില്* ചിലര്*ക്ക് ഒരുപൊതു ശത്രുവുണ്ടാകുന്നു. അയാളെ തകര്*ക്കാന്* അവര്* ഒരു പദ്ധതി തയാറാക്കുന്നു. ഇതാണ് സപ്തമശ്രീ തസ്*കരയുടെ പ്രമേയം
    - See more at: http://www.mangalam.com/cinema/movie....LOtOGP4u.dpuf
    പൃഥിരാജ്, ആസിഫ് അലി, നെടുമുടി വേണു, സുധീര്* കരമന, നീരജ് മാധവ്, ചെമ്പന്* വിനോദ് ജോസ്, ഇന്ദ്രജിത്ത്, സനുഷ, റീനു മാത്യൂസ്, ജോയ് മാത്യൂ, ഇര്*ഷാദ്, മുകുന്ദന്* തുടങ്ങി ഗംഭീരമായൊരു താരനിര തന്നെ സിനിമയിലുണ്ട്. പക്ഷേ ഒറ്റകഥാപാത്രത്തിലേയ്ക്കും ആവശ്യത്തില്* കൂടുതല്* ഫോക്കസ് ചെയ്യാതെ പറയാനുള്ള കാര്യങ്ങള്* വളരെ സമര്*ഥമായി പറയുന്നുവെന്നതാണു സിനിമയെ വേറിട്ടുനിര്*ത്തുന്നത്.
    തൃശൃര്* ആണു സിനിമയുടെ പശ്ചാത്തലം. കള്ളനായ ചെമ്പന്* വിനോദിന്റെ കഥാപാത്രം നടത്തുന്ന കുമ്പസാരത്തിന്റെ രൂപത്തിലാണ് കഥയുടെ അവതരണം. കഥയിലേയ്ക്ക് ആവശ്യമുള്ള സന്ദര്*ഭങ്ങളേയും കഥാപാത്രങ്ങളേയും യുക്തമായി യോജിപ്പിക്കാനാണ് ഈ ആഖ്യാനതന്ത്രം.
    സാങ്കേതികമായി അങ്ങേയറ്റം നിലവാരം പുലര്*ത്തുന്ന സപ്തമശ്രീ തസ്*കരയില്* സംഗീതവും പശ്ചാത്തലസംഗീതവും നിര്*ണായഘടകങ്ങളാകുന്നുണ്ട്. ആവശ്യത്തിനുമാത്രം സംഭാഷണങ്ങള്* ഉപയോഗിക്കുന്ന( ഏറെയും ഹാസ്യരൂപത്തിലാണ്) സിനിമയില്* ഒരുപക്ഷേ ഇഴച്ചില്* തോന്നാവുന്ന സന്ദര്*ഭങ്ങളെ മറികടക്കാന്* റെക്*സ് വിജയന്റെ സംഗീതത്തിനു സുശീന്* ശ്യാമിന്റെ ബി.ജി.എമ്മിനും മാജിക് പോലെ കഴിയുന്നുണ്ട്.

    നോര്*ത്ത് 24 കാതത്തില്* സമ്പന്നമായ ദൃശ്യഭംഗി കൊണ്ടാണു അനില്* രാധകൃഷ്ണമേനോന്* കഥ പറഞ്ഞത്. ജയേഷ് നായരുടെ കാമറയിലൂടെ അത് ഒന്നുകൂടി മികച്ചതാക്കിയിട്ടുണ്ട് സപ്തമശ്രീ തസ്*കരയില്*. വളരെ പ്രതീക്ഷിക്കാവുന്ന രീതിയിലാണു കഥ മുന്നോട്ടുപോകുന്നത്. എന്നിട്ടും സിനിമ വളരെയധികം ഉദ്വേഗഭരിതമാവുന്നത് ആഖ്യാനത്തിലെ ശില്*പഭദ്രതകൊണ്ടാണ്. നോര്*ത്ത് 24 കാതം എന്ന സിനിമയില്* ഇടവേളയ്ക്കുശേഷം റിഥം നഷ്ടപ്പെട്ടിരുന്നുവെങ്കില്* സ്പതമശ്രീ തസ്*കര ലാസ്റ്റ് സീന്* വരെ കാഴ്ചക്കാരെ ആകാംഷയുടെ മുള്*മുനയില്* നിര്*ത്തുന്നുണ്ട്.
    ആദ്യചിത്രത്തിലേതുപോലെ തന്നെ രചനയും അനില്* രാധാകൃഷ്ണമേനോന്* തന്നെയാണ്. ഒരിക്കല്* കൂടി തൃശൂര്*ഭാഷ മുഖ്യകഥാപാത്രമാകുന്നുവെങ്കിലും കഴിയുന്നത്ര സ്വഭാവികത സംഭാഷണങ്ങള്*ക്കു നല്*കാന്* സിനിമയ്ക്കാവുന്നുണ്ട്. പൃഥ്വി നായകനായ സെവന്*ത് ഡേ എന്ന സിനിമയ്ക്ക് ഏതാണ്ട് ഇതേ പശ്ചാത്തലമാണ്. അതിനാടകീയതയും ആശയക്കുഴപ്പവുമാണ് സെവന്*ത് ഡേയ്ക്കു വില്ലനായതെങ്കില്* കഴിയുന്നത്ര ലളിതമായി കഥപറയാന്* സപ്തമശ്രീയ്ക്ക് ആകുന്നുണ്ട്. ചില കഥാപാത്രങ്ങളും സന്ദര്*ഭങ്ങളും തമ്മില്* ലിങ്ക് ആകുന്നില്ല എന്ന് സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്* തോന്നുമെങ്കിലും ക്ഷമിക്കാവുന്ന പിഴവുകളേയുള്ളു. പശ്ചാത്തലങ്ങളുടെ അതരണത്തിലെ ഗംഭീരമായ റിയലിസമാണ് എടുത്തുപറയേണ്ട മികവ്. നമ്മളില്* ഭൂരിപക്ഷവും ജയില്* കാണുന്നതു സിനിമയിലൂടെയാണ്. ജയിലില്* സന്ദര്*ശകരെ അനുവദിക്കുന്ന സീനാവും ഏറ്റവും കൂടുതല്* കണ്ടിട്ടുള്ളത്. സിനിമയില്* ചില സമ്പ്രദായങ്ങളുണ്ട്. ഇരുമ്പുവലയ്ക്കപ്പുറത്തുനിന്ന് ഒരാള്* വരുന്നു. അഴിക്കു പുറത്തുള്ളയാള്* കരയുന്നു. പോലീസുകാരന്* വന്ന് സമയമായി എന്നു പറയുന്നു. സപ്തമശ്രീ തസ്*കര ഒന്നുകണ്ടുനോക്കുക. ജയിലില്* സന്ദര്*കര്* വരുന്നത് ബിവറേജസ് കോര്*പറേഷനിനെ ക്യൂവില്* നില്*ക്കുന്നതുപോലാണ്. ആകെ അലമ്പാണ്. സംവിധായകന്* സിനിമയെ പൂര്*ണമാക്കാന്* വേണ്ടി ചെയ്തിട്ടുള്ള ഹോംവര്*ക്കുകള്* ഒന്നു ചൂണ്ടിക്കാണിച്ചെന്നേ ഉള്ളു.
    - See more at: http://www.mangalam.com/cinema/movie....aBahLMEU.dpuf
    പൃഥ്വിരാജിന്റെ നിര്*മാണ കമ്പനിയായ ഓഗസ്റ്റ് സിനിമയാണ് സ്പതമശ്രീ തസ്*കരയുടെ പിന്നില്*. അന്തിമ ഉല്*പന്നനം മികച്ചതാണെങ്കിലും അല്ലെങ്കിലും പൃഥ്വി നിര്*മിക്കുന്നതും അഭിനയിക്കുന്നതുമായ സിനിമകളുടെ വ്യത്യസ്തയും ലക്ഷ്യബുദ്ധിയും അഭിനന്ദിച്ചേ മതിയാവു. സ്പതമശ്രീയില്* പൃഥ്വി അവതരിപ്പിക്കുന്ന കൃഷ്ണനുണ്ണി എന്ന കഥാപാത്രം മറ്റുകഥാപാത്രങ്ങളേക്കാള്* ഒട്ടും സ്*ക്രീന്* പ്രസന്*സ് കവരാത്ത വേഷമാണ്. കരിയറിന്റെ നല്ലകാലത്തുനില്*ക്കുമ്പോഴും ഒരു നടന്* താരമുദ്രകളില്ലാത്ത കഥാപാത്രമായി മാത്രം നില്*ക്കുന്നത് സുഖമുള്ള കാഴ്ചയാണ്. കൃഷ്ണനുണ്ണി എന്ന മിതഭാഷിയായ കള്ളനായി പൃഥ്വിരാജ് ഗംഭീരമായ പ്രകടനമാണു കാഴ്ചവയ്ക്കുന്നത്.
    പരാജയമായ ലണ്ടന്* ബ്രിഡ്ജിന്റേയും ശരാശരിയായ സെവന്*ത് ഡേയുടേയും ക്ഷീണം തീര്*ക്കാന്* തസ്*കരന്മാര്*ക്കാവുമെന്നു കരുതാം.
    കഴിഞ്ഞ ഓണത്തിനും വലിയചിത്രങ്ങളോടു മത്സരിച്ച് ഓര്*ക്കാപ്പുറത്ത് ഹിറ്റായത് പൃഥ്വിരാജിന്റെ ജീത്തുജോസഫ് ചിത്രം 'മെമ്മറീസ്' ആണ്. ഈ ഓണം ബമ്പറും പൃഥ്വിയ്ക്കു തന്നെയാണ്. എന്നാല്* സിനിമയിലെ ശരിക്കുള്ള താരം 'ന്യൂജന്*' സിനിമകളിലെ സാന്നിധ്യം ചെമ്പന്* വിനോദ് ജോസാണ്. കഥപറയുന്ന കള്ളനായി ചെമ്പന്* സിനിമയുടെ മുഴുവന്* ട്രാക്കും ഹാസ്യമയമാക്കുന്നുണ്ട്. ആസിഫ് അലിയുടെ ഷബാബും നെടുമുടിയുടെ നോബിളേട്ടന്* എന്ന കഥാപാത്രവും കസറുന്നുണ്ട്. നായികയില്ലാത്ത സിനിമയില്* ദൈര്*ഘ്യമില്ലാത്തതെങ്കിലും കാമ്പുള്ള കഥാപാത്രങ്ങളായി എത്തുന്ന റീനു മാത്യൂസിനും സനുഷയ്ക്കും മികവുകാട്ടാനാവുന്നുണ്ട്.

    മോഷണത്തെ, കുറ്റകൃത്യങ്ങളെ ലളിതവല്*ക്കരിക്കുകയും മഹത്വവല്*ക്കരിക്കയും ചെയ്യുന്ന അബോധ/ബോധപൂര്*ണമായൊരു ക്രിയ ഈ ചിരിച്ചുകളികള്*ക്കിടയിലൂടെ നടക്കുന്നുണ്ട്. റോബിന്*ഹുഡ് മോഡലിലൊരു കവര്*ച്ചയാണെങ്കിലും സിനിമയുടെ വിനോദലക്ഷ്യത്തിനപ്പുറത്തേക്ക് അതുപടരുന്നുണ്ട് എന്നുകാണാതെ വയ്യ.
    അവസാനവാക്ക്: സിനിമ ചിരിക്കാനും രസിക്കാനും ആദ്യാവസാനം ആസ്വദിച്ചുകാണാനുമുള്ളതാണെങ്കില്* സപ്തമശ്രീ തസ്*കര മികച്ച പാക്കേജാണ്. സിനിമ ഓഫ് ദി സീസണ്*.!
    -
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #3774

    Default

    Vadanappilly Ashoka yesterday second show housefull with heavy reutrns



  6. #3775
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    thanks wayandan..............

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  7. #3776
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    18,488

    Default

    Lulu 12 pm show 10.51 nu..

    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  8. Likes Saathan liked this post
  9. #3777
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    18,488

    Default

    Lulu 3:15 show

    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  10. Likes Saathan liked this post
  11. #3778

    Default

    Padam kanathavaru member reviews allatha reviews vayikkathe irikkuks. Spoilers undu palathilum. Padam kandavar mathram inganathe reviewd vayichu nokkiyittu ivide post cheyyuka

  12. #3779
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    18,488

    Default

    6.30 pvr show...

    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  13. #3780
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    18,488

    Default

    9.45 PM show

    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •