RajadhiRaja
പ്രേക്ഷകർ രാജയെ കാണാൻ ഇടിച്ചു കയറുന്നതിന്റെ തെളിവാണ് ഇന്ന് പോസ്റ്റ്* ചെയ്ത Housefull ഷോകളുടെയുടെ ചിത്രങ്ങൾ....
ജനങ്ങൾ രാജയെ ഏറ്റെടുത്തു എന്നതിന്റെ തെളിവു കൂടെയാണത് ..... !!!
ഇനി ഞങ്ങൾക്ക് വിമർശകരും കൂലിക്കെഴുത്തുകാരും വിഷയമല്ല...
രാജയുടെ കൂടെ ജനങ്ങൾ ഉണ്ട് ..ആരാധകർ ഉണ്ട്....