As per mathrubhumi report..anilradhakrishanan next..
കമലിന്റെ മകന്* ജനുസ് കമല്‍* സംവിധാനം ചെയ്യുന്ന 100 ഡേയ്*സ് ഓഫ് ലവ്, അനില്‍* രാധാകൃഷ്ണന്*മേനോന്* സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും ദുല്‍*ഖറിന്റേതായി ഒരുങ്ങുന്നു. ഉസ്താദ് ഹോട്ടലിനു ശേഷം ഓക്കേ കണ്*മണിയിലും 100 ഡേയ്*സിലും നിത്യ മേനോന്* ദുല്‍*ഖറിനൊപ്പമെത്തുന്നു.