Sponsored Links ::::::::::::::::::::Remove adverts | |
മമ്മൂട്ടിയും നയന്*താരയും വീണ്ടും'ഭാസ്*കര്* ദി റാസ്*കല്*'
Bhaskar The RascalDeepak DevHarisree AsokanJanardhananMammoottyNayantharaSaju Navodayasiddique
Bhaskar The Rascal
സിദ്ദിഖ്* വീണ്ടും വരുന്നു. ചിരിപ്പിക്കാനും ചിന്തിക്കാനുമൊക്കെ- വിഷുക്കാലത്ത്*. കുടുംബപ്രേക്ഷകരെ ഏറെ ആവേശം കൊള്ളിക്കാനുള്ള നിരവധി വിഭവങ്ങളുമായിട്ടാണ്* വരവ്*. ചിത്രം 'ഭാസ്*കര്* ദി റാസ്*കല്*.'
ഭാസ്*കറില്*നിന്നും റാസ്*കലിലേക്കുള്ള പ്രയാണത്തിനിടയിലാണ്* ഇതിലെ സംഭവങ്ങളെല്ലാം ഉരുത്തിരിയുന്നത്*. മമ്മൂട്ടി ഭാസ്*കര്* എന്ന റാസ്*കലിനെ അവതരിപ്പിക്കുന്നു.
നായികാ നിരയിലെത്തുന്നത്* തെന്നിന്ത്യന്* താരറാണിയായ നയന്*താരയാണ്*.
കൊച്ചിയിലെ പച്ചാളത്തുള്ള ഒരു വലിയ ബംഗ്ലാവിലായിരുന്ന ചിത്രീകരണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ വീടുതന്നെയാണ്* പ്രധാന ലൊക്കേഷന്*. നയന്*താര, അവതരിപ്പിക്കുന്ന ഹിമ എന്ന കഥാപാത്രത്തിന്റെ വീടായിട്ടാണ്* ഇവിടം ചിത്രീകരിക്കുന്നത്*.
സെറ്റില്* മമ്മൂട്ടി, നയന്*താര, ജനാര്*ദ്ദനന്*, ഹരിശ്രീ അശോകന്*, ചാലി പാലാ, മാസ്*റ്റര്* സനൂപ്* സന്തോഷ്*, ബേബി അനിഘ എന്നിവരെല്ലാമുണ്ട്*. ലളിതമായ വേഷവിധാനത്തിലാണ്* മമ്മൂട്ടി. മുണ്ടും ഷര്*ട്ടും. നയന്*താരയാകട്ടെ കൈയിറക്കമുള്ള ബ്ലൗസും സാരിയുമാണ്* ധരിച്ചിരിക്കുന്നത്*.
ഒരു നല്ല കാര്യം നടത്താനുള്ള ഒരുക്കത്തിലാണ്*. അതിനായി ഒരുങ്ങിയെങ്കിലും പിന്നെയും ചില തടസങ്ങള്* അവിടെ കടന്നുകൂടി. അതിന്റെ പ്രതിഫലനങ്ങളാണ്* ഇവിടെ ചിത്രീകരിച്ചത്*. അതുകൊണ്ടാകാം ഭാസ്*കര്* അല്*പം ദേഷ്യത്തിലാണ്*.
അത്* പ്രകടമാകുന്നത്* സ്*റ്റെന്* സെലാവോസിലൂടെയാണ്*. സ്*റ്റെന്* സെലാവോസ്* ഭാസ്*കറിന്റെ സന്തത സഹചാരിയും ഡ്രൈവറുമാണ്*. ഹരിശ്രീ അശോകനാണ്* ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്*.
ഭാസ്*കറിന്റെ അച്*ഛന്* ബാങ്കര്* ശങ്കരനാരായണനെ ജനാര്*ദ്ദനന്* അവതരിപ്പിക്കുന്നു. സനൂപാകട്ടെ ഭാസ്*കറിന്റെ മകന്* അഭിയെയും അവതരിപ്പിക്കുന്നു. രജിസ്*ട്രാറായി ചാലി പാലായും. വിജയ്* ഉലകനാഥാണ്* ക്യാമറാമാന്*. മലയാളത്തില്* ഇടയ്*ക്കൊക്കെ ചിത്രങ്ങള്* ചെയ്*തുവരുന്നു. വിജയ്* തമിഴ്*നാട്ടുകാരനാണ്*.
ലാല്*ജോസിന്റെ നീലത്താമരയായിരുന്നു മലയാളത്തിലെ ആദ്യചിത്രം. പിന്നീട്* മാടമ്പി, മര്യാദരാമന്*, ഏഴു സുന്ദര രാത്രികള്* തുടങ്ങിയവയുടെ ക്യാമറ കൈകാര്യം ചെയ്*തു. തമിഴിനു പുറമേ തെലുങ്കിലും വിജയ്*്യുടെ സാന്നിധ്യമുണ്ട്*.
ഈ സീന്* തീരാറായപ്പോഴേക്ക്* കലാഭവന്* ഷാജോണും സാജു നവോദയയുമെത്തി. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ്* സാജു ശ്രദ്ധിക്കപ്പെട്ടത്*. പേര്* സാജു നവോദയ എന്നാണെങ്കിലും പാഷാണം ഷാജി എന്ന പേരിലാണ്* ഇദ്ദേഹം ഏറെ അറിയപ്പെടുന്നത്*. ഒരു കോമഡി സ്*കിറ്റിലെ കഥാപാത്രത്തിന്റെ പേരായിരുന്നു ഇത്*. ഇന്നിപ്പോള്* ഈ പേരിലാണ്* അറിയപ്പെടുന്നത്*.
സ്*റ്റെന്* സെലാവോസും അബ്*ദുള്* റസാക്കും വിക്രമനുമാണ്* ഭാസ്*കറിന്റെ വലംകൈകള്*. അബ്*ദുള്* റസാക്ക്*, ഭാസ്*കര്* ഒന്ന്* മൂളിയാല്* മതി എന്തും ചെയ്യാന്* മടിയില്ലാത്തവനാണ്*. വിക്രമനാകട്ടെ കണക്കുപ്പിള്ളയും.
ബാങ്കര്* ശങ്കരനാരായണന്*, വലിയ നിലയില്* കഴിഞ്ഞിരുന്ന വ്യക്*തിയാണ്*. നല്ല രീതിയില്* ബാങ്ക്* നടത്തി. ബാങ്ക്* തകര്*ന്നതോടെ ബാങ്കര്* ശങ്കര നാരായണന്* വെറും ശങ്കര നാരായണനായി മാറി. ഈ സ്*ഥിതിയാണ്* ഏക മകനായ ഭാസ്*കറെ റാസ്*കലാക്കി മാറ്റിയത്*.
അങ്ങനെ നല്ല കുടുംബത്തിലെ അംഗം ഗുണ്ടയായി മാറി. ഇതെല്ലാം ഒരു കാര്യത്തിനു വേണ്ടിയാണ്*. പണമുണ്ടാക്കാന്*. തന്റെ അച്*ഛനെ പഴയ ബാങ്കര്* ശങ്കരനാരായണനാക്കി മാറ്റാന്*.
അച്*ഛനും മകനും തമ്മിലുള്ള ആത്മബന്ധം തന്നെയാണ്* ഈ ചിത്രത്തിന്റെ അടിത്തറയും. ബന്ധങ്ങള്* തന്നെയാണ്* ഇവിടെ മുഖ്യമായ വിഷയം. അച്*ഛനെ സ്*നേഹിക്കുന്ന മകന്*- ഭാസ്*കര്*. ഒറ്റപ്പെട്ടുപോയ ഭാസ്*കറിന്റെ മകന്* അഭിയെ ഏറെ സ്*നേഹിക്കുന്ന ഭാസ്*കര്*.
അഭിയിലൂടെയാണ്* ഹിമ എന്ന സ്*ത്രീ ഭാസ്*കറിന്റെ ജീവിതത്തിലേക്കു കടന്നുവരുന്നത്*. ഇത്* ഇരുവരുടെയും ജീവിതത്തില്* അരങ്ങേറുന്ന പ്രശ്*നങ്ങളാണ്* ഏറെ രസകരവും ഹൃദയസ്*പര്*ശിയായ മുഹൂര്*ത്തങ്ങളിലൂടെയും അവതരിപ്പിക്കുന്നത്*.
മാസ്*റ്റര്* സനൂപ്* സന്തോഷ്* അഭിയെ പ്രതിനിധീകരിക്കുന്നു. രണ്ടു പുതുമുഖങ്ങളെക്കൂടി ഈ ചിത്രത്തിലൂടെ സിദ്ദിഖ്* അവതരിപ്പിക്കുന്നു. രാധാകൃഷ്*ണന്*, അഷറഫ്* എന്നിവര്*.
ദേവി അജിത്*, ഹിമ, ബേബി അനിഘ, നന്ദനുണ്ണി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്*. റഫീഖ്* അഹമ്മദ്*, ഹരിനാരായണന്* എന്നിവരുടെ ഗാനങ്ങള്*ക്ക്* ദീപക്* ദേവ്* ഈണം പകരുന്നു. എഡിറ്റിംഗ്* ടി.ആര്*. ഗൗരീശങ്കര്*. കലാസംവിധാനം- ജോസഫ്* നെല്ലിക്കല്*, പ്രോജക്*ട് ഡിസൈനര്*- മണി സുചിത്ര.
സ്*ക്രിപ്*റ്റ് അസോസിയേറ്റ്*സ്- സന്തോഷ്* വാര്യര്* ജി., പ്രജേഷ്* സെന്*, പ്ര?ഡക്*്ഷന്* കണ്*ട്രോളേഴ്*സ് ഡിക്*സന്* പൊടുത്താസ്*, അലക്*സ് ഇ. കുര്യന്*, പ്ര?ഡക്*്ഷന്* എക്*സിക്യൂട്ടീവ്*- രാജേഷ്* മേനോന്*, മാനേജേഴ്*സ്- നോബിള്* ഏറ്റുമാനൂര്*, ലക്ഷ്*മി വാര്യര്*, ഷെരീഫ്*.
ആന്റോ ജോസഫ്* ഫിലിം കമ്പനിയുടെ ബാനറില്* ആന്റോ ജോസഫ്* നിര്*മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. കൊച്ചിയിലും മുംബൈയിലുമായി ചിത്രീകരണം പൂര്*ത്തിയാകുന്ന ഈ ചിത്രം ആന്* മെഗാ മീഡിയാ റിലീസ്* പ്രദര്*ശനത്തിനെത്തിക്കുന്നു.
വാഴൂര്* ജോസ്*
- See more at: http://www.mangalam.com/cinema/locat....L3LXwsKj.dpuf