PVR 1030pm HOUSEFULL!!!!
![]()
Sponsored Links ::::::::::::::::::::Remove adverts | |
PVR 1030pm HOUSEFULL!!!!
![]()
നര്*മ്മം വാരിവിതറിയ ഭാസ്*ക്കര്*
Posted By: evartha StaffPosted date: April 20, 2015in: Movie Reviews, Movies
തീയേറ്ററിലേക്ക് പോകുമ്പോള്* അമിത പ്രതീക്ഷ വേണ്ട. പക്ഷേ ഒന്നുറപ്പ് നല്*കുന്നു. ഭാസ്*ക്കര്* നിങ്ങളെ ഒരിക്കലും ബോറടിപ്പിക്കില്ല. ഒരു ഉത്സവകാല സിനിമയ്ക്ക് വേണ്ട മസാലചേരുവകളെല്ലാം സമാസമം ചേര്*ത്ത് അണിയിച്ചൊരുക്കിയ ചിത്രമെന്ന നിലയിലാണ് ഭാസ്*ക്കര്* ദ റാസ്*ക്കല്* തിയേറ്ററുകലെ സമ്പന്നമാക്കുന്നത്. മമ്മൂട്ടിയൂടെ സൂപ്പര്* ഡ്യൂപ്പര്* ഇന്*ഡ്രക്ഷനും തല്ലു കയ്യാങ്കളിയുമായുള്ള ചിത്രത്തിന്റെ യാത്രയുമെല്ലാം നര്*മ്മത്തിന്റെ മേമ്പൊടിയില്* സിദ്ധിക്ക് ആവോളം പ്രേക്ഷകര്*ക്ക് വിളമ്പിയിട്ടുണ്ട്.
ഫാന്*സിന് വേണ്ടതെല്ലാം വാരിക്കോരി നല്*കിയിരിക്കുന്ന സിനി ശരാശരി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സിദ്ധിഖ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഭാസ്*കര്* ദ റാസകല്* മമ്മൂട്ടിക്ക് മാത്രം പറ്റുന്ന കഥാപാത്രമാണെന്ന് സംവിധായകന്* സിദ്ദീഖ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഹിറ്റ്*ലര്* മാധവന്* കുട്ടിയെ പോലെ മന്*സ് നിറയെ സ്*നേഹവും കാര്*ക്കശ്യവുമായി നടക്കുന്ന ഭാസ്*ക്കര്* ചെന്ന് പെടുന്നയിടങ്ങളിലുണ്ടാകുന്ന സ്വഭാവികമണ്ടത്തരങ്ങളാണ് കോമഡിയിലേക്ക് വഴി തുറക്കുന്നതെങ്കില്* ഹിമയുടെ കടന്ന് വരവോടെ പടം മറ്റൊരു ട്രാക്കിലേക്കും കടക്കുന്നുണ്ട്.
മമ്മൂട്ടിയും കുട്ടിയും ഒരു പെട്ടിയും ഉണ്ടെങ്കില്* പടം ഹിറ്റ് എന്ന് മമ്മൂട്ടിയുടെ ഭൂതകാലത്തെ ഓര്*മ്മിപ്പിക്കും വിധമാണ് ചിത്രത്തിന്റെ മുമ്പോട്ടുള്ള പോക്ക് . പപ്പയുടെ സ്വ്ന്തം അപ്പൂസിലടക്കം അക്കാലത്തെ നിരവധി ചിത്രങ്ങളില്* കണ്ട മമ്മൂട്ടിയെ തന്നെയാണ് ഈ ചിത്രത്തിലും കാണാന്* സാധിക്കുന്നത്. മീനൂട്ടിയെ അമ്മയായി വേണമെന്ന അപ്പൂസ് വാശിപിടിച്ചപ്പോള്* ബാലുവെന്ന പപ്പയിലുണ്ടായ വിട്ടുവീഴ്ച ഭാസ്*കറിലുമുണ്ട്. നയന്*സിന്റെ ഹിമയും മികച്ച് നില്*ക്കുന്നുണ്ട് ചിത്രത്തില്*.
മക്കളെ ജീവനു തുല്യം സ്*നേഹിക്കുന്ന ഭാസ്*കറും, ഭര്*ത്താവ് നഷ്ടപ്പെട്ട,മകളെ ജീവനുതുല്യം സ്*നേഹിക്കുന്ന ഹിമയും ഇവരുടെ കൂടിച്ചേരലുകളുടെയും കഥയാണ് ചിത്രം പ്രേക്ഷകനോട് പങ്ക് വയ്ക്കുന്നത്. പരസ്പരവൈരികളായി നില്*ക്കുന്ന നായകനും നായികയും ഒരേ മനസ്സോടെ മന്നോട്ട് നീങ്ങുന്ന ഇരുവരുടെയും മക്കളായ മാസ്റ്റര്* സനൂപിന്റെയും ബേബി അനിഘയുടെയും കഥാപാത്രങ്ങള്*. മക്കളുടെ വാശിക്കും ആഗ്രഹത്തിനുമൊപ്പം നീങ്ങമ്പോള്* ഭാസ്*കറിനും ഹിമയ്ക്കുമിടിയില്* ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ആകെത്തുക. ഇതില്* മക്കളായി അഭിനയിച്ചിരിക്കുന്ന മാസ്റ്റര്* സനൂപും ബേബി അനിഖയും മികച്ച പ്രകടനാണ് കാഴ്ച വയ്ക്കുന്നത്. ഒപ്പം ജനാര്*ദ്ധനന്* സാജു നവോദയാ, കലാഭവന്* ഷാജോണ്* , ഇഷാ തല്*വാര്* തുടങ്ങിയവരും അവരുടെ ഭാഗങ്ങള്* മികവുറ്റതാക്കിയിട്ടുണ്ട്. ആകെ മൊത്തം മാസ് മസാല എന്റര്*ടയിനര്* ആയി ചിത്രം മെനഞ്ഞെടുക്കാന്* സിദ്ധിഖിന് സാധിച്ചിട്ടുണ്ട്
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
Kodungallur second show HF with returns![]()
![]()
Ethu frnd via kittiya pic aanu.. Njan office il aanu bloody night shift![]()
![]()
Bhaskar The Rascal Collection Update
Day 1 Gross : 1.61cr
Day 2 Gross : 1.49cr
Day 3+4 Gross : 2.3cr
Day 5 Gross : 1.68cr (Sunday)
Total Gross : 7.08crores (5days)
Record Breaking Blockbuster
NB: Approx. Figures From Trusted Sources
Not Official![]()
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.