Dr. Biju okke nediyathinte ethreyo iratti Mammootyum Mohanlalum nediyitund... ingeru enthu kunthraandama malayala cinemakku vendi cheythitullath... film star aavumbo, fans undaavum, aavshyathil athikam prashamsakalum undaavum..a thonnum malayalathil maathram ulla kaaryam onnumalla...
avaru nediyeduthathokke avarude prayathnavum, athwaanavum kond thanne... athine ingane aalukalkku manassilaavatha vaakukal upayogichu umesh babu style-il dialog vittaal, illaathavukayum illa...
As for me, ningalkenne arinju koodathathu kondaa.. njaan oru die hard onumalla.....
Sponsored Links ::::::::::::::::::::Remove adverts | |
Gross 10.5cr aayi ketta![]()
Last edited by KARNAN; 04-27-2015 at 02:26 PM.
Never argue with stupid people, they will drag you down to their level and then beat you with experience.
അവഗണനയും തിരസ്കരണവും ഏറ്റു വാങ്ങി സിനിമയുടെ പുറം ലോകത്ത് മാഞ്ഞും മറഞ്ഞും പോകുമായിരുന്ന പുതു പ്രതിഭകള്‍ക്ക് , വെള്ളിത്തിരയിലെ തന്റെ അഭിനയ സാമ്രാജ്യത്തിലൂടെ ചിറകു വിരിച്ചു പറക്കാന്‍ അവസരമൊതുക്കുമ്പോള് താരചക്രവര്‍ത്തിക്ക് സ്വന്തം ബോക്സ് ഓഫീസ് കോട്ടകള്‍ ഒരു വിഷയമേ അല്ലായിരുന്നു,,,.............................
കരുത്തരായ സൈന്യാധിപന്മാരെ ഒപ്പം കൂട്ടി എതിരാളികള്‍ ആര്‍ത്ത് വിളിച്ചു പാഞ്ഞടുക്കുമ്പോഴും നാട്ടു രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുമ്പോഴും നിസ്സംഗതയുടെ പുഞ്ചിരിയുമായി അദ്ദേഹം നിന്നു................
പക്ഷെ നാല് ചക്രം കയ്യില്‍* വെച്ച് താരസിംഹാസനത്തിനു വിലയിടാന്‍ വന്ന എതിരാളികള്ക്കറിയില്ലായിരുന്നു, നൂറു ജന്മം ജനിച്ചാലും, നൂറായിരം കോടി കൊടുത്താലും അത് നേടാന്‍ അവര്‍ക്ക് കഴിയില്ലെന്നും, അര്*ഹതയില്ലെന്നും, അദ്ദേഹം ഒന്നു തുനിഞ്ഞിറങ്ങിയാല്‍ തരിപ്പണമാകുന്ന വെറും ചീട്ടുകൊട്ടാരം ആണ് തങ്ങള്‍ കെട്ടിപ്പൊക്കിയതെന്നും!!!
ഭാസ്കര്‍ അത് തെളിയിച്ചു... താര്ചക്രവര്ത്തിയുടെ പടയോട്ടം!!!!!
അല്ലെങ്കിലും സാമ്രാജ്യത്തിനധിപന് ചക്രവര്‍ത്തി തന്നെ!!!! .. മറ്റുള്ളവരെല്ലാം വെറും 'കപ്പം കൊടുക്കുന്ന നാട്ടുരാജാക്കള്‍' മാത്രം!!!!!!
![]()
Last edited by Ottayaan; 04-27-2015 at 06:09 PM.