so may 15th vare valya competition undaavilla.... Competition okke btr already sustain chaythu... Eni lol aanu oru competition....!
lol ഒന്നും ഈ പടത്തിനു ഒരു പ്രശ്നമേ അല്ലാ( അത് ഹിറ്റായാലും) . അല്പമെങ്കിലും ഫാമിലി ഓഡിയൻസ് വിഭജിക്കപ്പെടുന്നുണ്ടെങ്കിൽ അത് ചന്ദ്രേട്ടനു മാത്രം ആണ് , അതും വളരെ കുറച്ച്