FB'il okke nalla negative wom aanu.. Joshi pani nirthanam ennu okke paranju kure posts kandu..
Innu kaanan irunathanu.. venda ennu vechu.. koora padam okke support cheythal, veendum ithu pole items irangum..
pottunathu thanne nallathu.. ini enkilum Joshi, Priyan, Major teams'ine ozhivakiyal mathi ayirunnu..
Lalettante crowd support vechu innum oru BB undakkan oru paadum illa.. Waiting for Loham, athu kidukkiyal mathi ayirunnu..
A child is like a butterfly in the wind. Some can fly higher than others.
But each one flies the best it can. Why compare one against the other? Each one is unique, special and beautiful.
Sponsored Links ::::::::::::::::::::Remove adverts | |
"I" WILL SEE YOU SOON
മോഹൻലാൽ ജോഷി ടീമിന്റെ ലൈല ഓ
ലൈലയുടെ സാറ്റ ലൈറ്റ് അവകാശം
റെക്കോർഡ് തുകക്ക് മഴവിൽ മനോരമ വാങ്ങിയത്
മീഡിയകളിൽ വലിയ വാർത്തയായ കാര്യമാണ് .
എന്നാൽ ഇപ്പോൾ അറിയുന്നു പറഞ്ഞ തുകക്ക്
തങ്ങൾക്ക് ചിത്രം വേണ്ടെന്നു പറഞ്ഞു മനോരമ
ചാന്നൽ രംഗത്ത് വനിരിക്കുന്നുവെന്നു .
ചിത്രത്തിൻറെ തീയറ്ററിലെ അധപ്പധനമാണ്
ചാന്നലിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്
എന്നറിയുന്നു . 6 കോടി രൂപക്കായിരുന്നു മഴവിൽ
മനോരമ ലൈലയുടെ സാറ്റലൈറ്റ് അവകാശം
വാക്കാലെ സ്വന്തമാക്കിയത് . ചിത്രങ്ങളുടെ
തീയറ്റർ പ്രകടനം നോക്കി മാത്രമേ തുക നല്കൂ
എന്ന നിയമം ഒന്നര വർഷം മുൻപ് നിലവിൽ വന്നത്
കൊണ്ട് വാക്കാലെയുള്ള കാരണം ചൂണ്ടി കാട്ടി
ഒരിക്കലും നിർമ്മാതാവിന് കോടതി
സമീപിക്കാനോ മറ്റു നിയമ നടപടികള
സ്വീകരിക്കുവാണോ കഴിയാത്ത
അവസ്ഥയാണിപ്പോൾ .10 കോടി നിർമ്മാണ തുക
പറഞ്ഞാണ് ലൈല തുടങ്ങിയതെന്നും എന്നാൽ
ചിത്രം പല കാരണങ്ങളാൽ ചിത്രീകരണം
മാസങ്ങളോളം മുടങ്ങിയത് ചിത്രത്തിൻറെ
നിര്മ്മാണത്തുക വീണ്ടും 2 കോടിയോളം
അധികച്ചിലവായെന്നു നിർമ്മാതാക്കളിൽ
ഒരാളായ സന്തോഷ് കോട്ടായി പറഞ്ഞു .
കഥയ്ക്കും തിരക്കധക്കുമായി സുരേഷ് നായർ
മാത്രം ഈടാക്കിയ തുക ഒരു കോടി 24 ലക്ഷമാണ്
. ഹിന്ദിയില സെയ്ഫ് അലിഖാനെ വച്ച് പ്ലാൻ
ചെയ്ത ചിത്രമാണ് ഇതെന്നും ഇതിൽ കുറഞ്ഞ
തുകക്ക് മലയാളത്തിൽ ചെയ്യാൻ
താല്പര്യമില്ലെന്നും പറഞ്ഞതോടെ മുൻപേ
ചിത്രത്തിന് വേണ്ടി 2 കോടി മുടക്കിയ
കാര്യങ്ങൾ കൂടി ചിന്തിച്ചപ്പോൾ സുരേഷ്
നായർ പറഞ്ഞ ഡിമാന്റ് തങ്ങൾക്ക്
അന്കീകരിക്കേണ്ടി വന്നെന്നും അദ്ദേഹം
പറഞ്ഞു . ഇടക്ക് പണമില്ലാതെ കുറച്ച് ദിവസം
ഷൂട്ട് മുടങ്ങിയപ്പോലും തങ്ങളെ സഹായിക്കാൻ
ആരുമുണ്ടായില്ലെന്നും സന്തോഷ് പറയുന്നു .
കാസിനോവക്ക് ശേഷം നിർമ്മാതാക്കൾക്ക്
കോടികൾ നഷ്ടമുണ്ടാക്കിയ മറ്റൊരു അനുഭമായി
മാറുകയാണ് ഓ ലൈല തീയറ്ററുകളിൽ .
"I" WILL SEE YOU SOON
Producer suicide cheyumo ennu kandu ariyam.. 12 cr + allae production
"I" WILL SEE YOU SOON