സീരിയല്‍* പ്രവര്*ത്തകരെ അപമാനിച്ച മമ്മൂട്ടിക്കെതിരെ എന്റെ പ്രതികരണം
ഏഷ്യാനെറ്റ് നടത്തിയ സീരിയല്‍* അവാര്*ഡ് ദാന ചടങ്ങില്‍* എത്തിയ മമ്മൂട്ടി, മിനി സ്ക്രീന്‍* പ്രവര്*ത്തകരെ അപമാനിച്ചത് കലയുടെനേര്*ക്കുള്ള കാര്‍*ക്കിച്ചു തുപ്പലാണ്. താന്‍* സീരിയല്‍* കാണാറില്ലെന്നും ഇത്തരം പരിപാടികള്‍*ക്കും മറ്റും പോകാറില്ലെന്നും പറഞ്ഞ മമ്മൂട്ടി വളരെ അക്ഷേപത്തോടും പുച്ഛത്തോടുമാണ് വേദിയില്‍* പ്രതികരിച്ചത്. ഇംഗ്ലീഷ് നല്ലപോലെ പറയാന്‍* അറിയുന്ന മമ്മൂട്ടി എപ്പിസോഡ് എന്ന വാക്കിനെ മനപൂര്*വ്വം എപ്പിഡോസ് എന്ന് പലയാവര്*ത്തി പറഞ്ഞു പരിഹസിക്കുകയും ചെയ്തു. സീരിയലുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നു അവകാശപ്പെട്ട മമ്മൂട്ടി സ്വന്തം സഹോദരനെ പ്രധാനകഥാപത്രമാക്കി 15 വര്*ഷം മുന്നേ ദൂരദർശനിൽ ജ്വാലയായി എന്ന സീരിയൽ നിർമ്മിക്കുകയും അതില്‍* നിന്നും ലഭിച്ച ഭീമമായ ലാഭത്തിന്റേയും മറ്റും കണക്കു, പ്രായം വര്*ദ്ധിച്ചതിനാല്* മറന്നുപോയികാണും. തന്റെ ഡ്രൈവറോട് വരുന്നവഴിക്ക് മികച്ച സീരിയല്‍* ഏതാണെന്ന് അന്വേഷിക്കുകയും ഡ്രൈവര്‍* പറഞ്ഞ പ്രകാരം വായില്‍* തോന്നിയ ഏതോ ഒരു സീരിയലിന്റെ പേര് വിളിച്ചുകൂവുകയും അതിനു തന്റെ വക അംഗീകാരം രേഖപ്പെടുത്തുന്നുവെന്നും ജഡ്ജ് കൂടിയായ മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ ചിത്രത്തിനു ലഭിക്കുന്നതിനേക്കാളും പ്രേഷകര്‍* സീരിയലിനുണ്ടെന്നുള്ള വാസ്തവം അയ്യാള്* ഒരുപക്ഷേ മനസ്സിലാക്കി കാണില്ല.
ഒരു പനി വന്നാല്‍* താങ്ങാനുള്ള ത്രാണിയില്ലാത്തവരാണ് ജാഡക്കാരായ മനുഷ്യരെന്നു ഓര്*ക്കുന്നത് നല്ലതാണ്. പണ്ട് സിനിമയില്‍* ചാന്*സ് ചോദിച്ചു കരഞ്ഞു നടന്ന മമ്മൂട്ടി നന്നായിയെന്നാണ് കരുതിയത്, പക്ഷേ അയ്യാള്* ഒരിക്കലും നന്നാവില്ലെന്ന് വീണ്ടും തെളിയിക്കുകയാണ്. രണ്ടേകാല്‍* കോടിയാണ് ഈ ജാഡ പ്രാഞ്ചിയുടെ ഒരു സിനിമക്ക് പ്രതിഫലം ലഭിക്കുന്നത്, അതില്‍* ഒരുകോടി രൂപ ബ്ലാക്ക്* മണിയായി അപ്പോള്‍*ത്തന്നെ ഇയ്യാള്* മാറ്റുന്ന കഥ സിനിമാ ലോകത്ത് പാട്ടാണ്. പ്രതിഫലത്തിലെ ഒരുകോടി കണക്കില്‍* കാണിക്കും നികുതി കഴിഞ്ഞ് ബാക്കി 89 ലക്ഷത്തിനുമേലെയുള്ളത് ഇയ്യാൾക്ക് ലഭിക്കും, ഇരുപത്തിയഞ്ചു ലക്ഷം ആര്*ഭാടത്തിനായും ചെലവഴിക്കും. ഒരുരൂപയാണെങ്കിലും സര്*ക്കാരിനേ വെട്ടിക്കുന്നത് സമൂഹത്തെ വഞ്ചിക്കുന്നതിനു സമംതന്നെയാണ്, ഒരുകോടിവെച്ചു ഓരോ ചിത്രത്തില്‍* നിന്നും മമ്മൂട്ടി പ്രതിവര്*ഷം വെട്ടിക്കുന്ന ഭീമമായ തുക സമൂഹത്തിലെ സാധുക്കളുടെ ഉന്നമനത്തിനു പോകേണ്ടതാണെന്ന് ചോദിക്കാന്‍* ആരുമില്ല. ഏഷ്യനെറ്റുപോലുള്ള ചാനലുകള്‍* അഞ്ചു കോടിക്കുമേലയാണ് മമ്മൂട്ടിയുടെ ചിത്രത്തിന് സാറ്റിലൈറ്റ് തുകയായി നല്*കുന്നത്, അത്തരം ഔദാര്യം ചാനലുകാര്* നല്കുന്നതുകൊണ്ടാണ് കേരളത്തിലെ ഇത്തരം തെരുവു താരങ്ങള്‍* കഞ്ഞികുടിച്ചു പോകുന്നതെന്ന സത്യം പലപ്പോഴും ഇവര്‍* മറന്നുപോകുന്നു. മലബന്ധം ബാധിച്ചവനെപോലെ മുഖഭാവമുള്ള മമ്മൂട്ടിയുടെ അഭിനയത്തെക്കാളും എന്തുകൊണ്ടും സുന്ദരമാണ് സീരിയല്‍* അഭിനേതാക്കളുടെ പ്രകടനം. സ്വന്തം ആരാധകന്* ശരീരത്തില്‍* സ്പര്*ശിച്ചതിനെ തുടര്‍*ന്ന് ആ പാവത്തിന്റെ കരണത്തടിച്ച കഴുകനായ കലാകാരനെ കേരളം കണ്ടതാണ്, കേരള സമൂഹത്തിനായിരുന്നു അന്ന് വേദനിച്ചത്*. കഫം, മലം, മൂത്രം, പേശികള്‍*, മാംസം തുടങ്ങിയവയെ തൊലിയാല്‍* കെട്ടിവെച്ചിരിക്കുന്ന ഒരു മാംസ പിണ്ഡത്തെ സ്പര്*ശിച്ചത്തില്* ഒരാളെ തല്ലാന്‍* മാത്രം എന്തിരിക്കുന്നു ? എല്ലാവരേയും പോലെതന്നെ മമ്മൂട്ടിയുടെ മലദ്വാരവും ഓട്ടവീണതാണെന്നും എല്ലാ മനുഷ്യരും ഒരുപോലെയാണെന്നും ആരാധകനെ തല്ലിയതിനെ തുടര്‍*ന്ന് ഞാന്‍* പ്രതികരിച്ചിരുന്നു.
ജലദോഷം ഒരു വലിയ രോഗമല്ല, എന്നാല്‍* അതുപിടിപ്പെട്ടാല്* ഒരുതരം അസ്വസ്ഥതയാണ്, മൂക്കളപോലൊരു അസ്വസ്ഥതയാണ് മമ്മൂട്ടിയെന്ന് പറയാതെ വയ്യ. മെഗാ നടന്റെ വരവും ഇരിപ്പും പോക്കുംകണ്ടാല്* നാം മലശോധനക്ക് പോകുന്നപോലെയാണ് എനിക്ക് തോന്നുന്നത്, പടകുതിരയെപോലെ മസ്സിലും പിടിച്ചുവരും യോഗിയെപോലെ ഇരിക്കും രാജാവിനെപോലെ മടങ്ങും, മമ്മൂട്ടിയുടെ മലവിസര്*ജ്ജനം കാണാന്‍* ഇരിക്കുന്നവരല്ല മലയാളികല്ലെന്ന് അയ്യാള്* മനസ്സിലാക്കണം. ചന്ദ്രനില്‍* ആദ്യം എത്തിയത് ഒരു പട്ടിയാണ് അതിനുകാരണം, പൊക്കിവിടാന്‍* ആളുണ്ടെങ്കില്‍* ഏതൊരു നായ്ക്കും ഉയരങ്ങളില്‍* എത്താന്‍* സാധിക്കുമെന്ന് മമ്മൂട്ടി മലയാളികള്‍*ക്ക് കാണിച്ചുകൊടുത്തു. ധാരാളം ഇസ്ലാം സഹോദരങ്ങളെ അടുത്തറിയുന്നതുകൊണ്ട് പറയുകയാണ്*, യഥാര്*ത്ഥ ഇസ്ലാമിന് അപമാനമാണ് ഈ പഹയന്*. ഇസ്ലാമിക ജീവിതം നയിക്കുന്ന ഒരുവന് ഒരിക്കലും ഇത്രയ്ക്കു ഹൃദയശൂന്യമായ കര്*മ്മങ്ങള്* ചെയ്യാന്‍* സാധിക്കില്ല. തുമ്പും ചെത്തി ഇടത്തോട് മുണ്ട് ധരിച്ച് മലബന്ധം ഉള്ളവനെപോലെ മസ്സിലും പിടിച്ചു പൊങ്ങച്ചവും കാണിച്ചു നടന്നാല്‍* ഒരിക്കലും ഇസ്ലാമാവില്ല. കൂടുതല്‍* കാര്യങ്ങള്‍* മമ്മൂട്ടിയെ കുറിച്ചറിഞ്ഞാല്‍*, സമൂഹം ഇയ്യാൾക്ക് പട്ടി തീട്ടത്തിന്റെ വിലപോലും നല്*കില്ല. കേരളത്തിലെ മുഴുവന്‍* ജനങ്ങളും മൂക്കളകുട്ടിയുടെ മുന്നില്‍* പേടിച്ചു വിറച്ചു നില്*ക്കുന്നവരാരാണെന്ന് ഒരിക്കലും മെഗാ നടന്* ധരിക്കരുത്. പലരും പറയാന്‍* ആഗ്രഹിച്ചതാണ് ഞാന്‍* പറഞ്ഞത്, ഇതിന്റെ പേരില്‍* മൂക്കളകുട്ടി ഫാന്‍*സ്* എന്നെ മൂക്കില്‍* കേറ്റുമെങ്കില്* കേറ്റിക്കോട്ടേ. തന്നെക്കുറിച്ചുള്ള സുഖിപ്പിര് വാർത്തകൾ മാത്രം വായിച്ചു സന്തോഷിക്കുന്ന മൂക്കളകുട്ടി ഇതുംകൂടി വായിക്കട്ടെ. ഇത്തരം മൂക്കളകുട്ടികളെ വളര്*ത്തുന്നവരെ വേണം ആദ്യം ചാണകം മുക്കി അടിക്കാന്‍*, ശരിയല്ലേ ?
ithu entha sambhavam ?
