
Originally Posted by
jumail pala
ചാർലി ഒരു സിമ്പിള്* മൂവിയാണ്*. ഇതില്* മാസ്* ഡയലോഗ്*സ്* ഇല്ലാ...
ഉഗ്രന്* ഫൈറ്റ്* ഇല്ലാ....
അതിഥി താരമായി ആരും തന്നെ ഇ ഫിലിമില്* ഇല്ലാ......
ഈ ഫിലിം കള്ളക്കടത്തോ..കഞ്ചാവിനെ ആസ്*പദമാക്കിയോ പറയുന്നതല്ലാ......
ഈ ഫിലിം ഒരു മ്യൂസിക്കല്* ലൗവ്* സ്*റ്റോറിയാണ്* പറയുന്നത്*.അതു കൊണ്ട്* തന്നെ ഈ ചിത്രത്തില്* 6 പാട്ടുകള്* ഉണ്ടെന്നെതാണ്* ഈ സിനിമയുടെ ഒരു പ്രതേ്യ കത.
ഈ സിനിമയുടെ കഥാ തന്തു എന്നത്*..ഡ്രഗ്*സിന്* അടിമയായി ജീവിതം തുലക്കാന്* ശ്രമിക്കുമ്പോള്* ഒരു പെണ്*കുട്ടിയുമായി പ്രണയത്തിലാവുകയും പിന്നീട്* അവളിലൂടെ ഡ്രഗ്*സിനെക്കാള്* ലഹരി സംഗീതത്തിഌ ഉണ്ടെന്ന്* അറിയുന്നതിലൂടെ മുമ്പോട്ടു പോകുന്നതാണ്* സിനിമയുടെ പ്ലോട്ട്* .. ചാർലി ഫാന്*സ്* ഷെയർ ചെയ്*ത്* പരമാവധി എല്ലാവരിലും എത്തിക്കുക...