MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍
Sponsored Links ::::::::::::::::::::Remove adverts | |
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
അഭിപ്രായങ്ങൾ പറയുന്നവരെആക്രമിക്കുന്ന സ്ഥിതി: മമ്മൂട്ടി
കൊച്ചി > അഭിപ്രായങ്ങളെ വിമര്*ശിക്കുന്നതിനു പകരം അതു പറയുന്ന വ്യക്തികളെ ആക്രമിക്കുകയാണ് ഇന്നു ചെയ്യുന്നതെന്ന് നടന്* മമ്മൂട്ടി പറഞ്ഞു. ജൈവകൃഷിക്കു നല്*കിയ സംഭാവനയ്ക്ക് എറണാകുളം പ്രസ്ക്ളബ്ബിന്റെ പി എസ് ജോണ്* എന്*ഡോവ്മെന്റ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്രപ്രവര്*ത്തകരും നേതാക്കളുമായും നേതാക്കളും ജനങ്ങളുമായും മാത്രമല്ല ജൈവബന്ധം വേണ്ടത്. മനുഷ്യര്* തമ്മിലുള്ള ജൈവബന്ധമാണ് വളര്*ത്തേണ്ടത്. മനുഷ്യന്* ഒറ്റവര്*ഗമാണ്. ഇതുതിരിച്ചറിഞ്ഞു പ്രവര്*ത്തിച്ചാല്*തന്നെ ഇന്നുള്ള പ്രശ്നങ്ങള്* പരിഹരിക്കാന്*കഴിയും. വിവാദങ്ങളല്ല; സംവാദമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൌസില്* സംഘടിപ്പിച്ച പി എസ് ജോണ്* എന്*ഡോവ്മെന്റ് വിതരണം മാധ്യമപ്രവര്*ത്തന രീതിയെക്കുറിച്ചുള്ള ആരോഗ്യകരമായ സംവാദത്തിനും വേദിയായി.
Innu mathrubhumi booksinte oru functionu mammotty vannirunnu
ohh entha oru style
pics ippo mammokka fbyil ittitund