chemistryum biologyum okke undallo...kidu pic...
Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.
Sponsored Links ::::::::::::::::::::Remove adverts | |
list of 10 south film stars.....heavilly dissapointed as Mammootty is not there........rest of the list is fine
https://in.movies.yahoo.com/post/136...indian-cinema/
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
2016-ല്‍* മമ്മൂട്ടിയുടെ ആദ്യ ചിത്രം തമിഴില്‍*
Updated By Web DeskA+ A- comments
പുതുവര്*ഷത്തില്* നടന്* മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നത് ദേശീയ പുരസ്*കാര ജേതാവും തമിഴിലെ മുന്‍*നിര സംവിധായകരിലൊരാളുമായ റാമിന്റെ ചിത്രത്തില്‍*. പേരന്*പ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരി ആറിന് കൊടൈക്കനാലില്‍* ആരംഭിക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. അഞ്ജലിയാണ് ചിത്രത്തിലെ നായിക. ബാലതാരം സാധനയും ഒപ്പമുണ്ട്.
റാം രചനയും സംവിധാനവും നിര്*വ്വഹിക്കുന്ന ചിത്രം മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നിര്*ണായക കഥാപാത്രമായിരിക്കും എന്നാണ് നിഗമനം. എന്‍*എ മുത്തുകുമാറിന്റെ വരികള്‍*ക്ക് യുവന്*ശങ്കര്‍* രാജയാണ് സംഗീതം പകരുന്നത്.
കെ മധുവിന്റെ മൗനം സമ്മതം എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി തമിഴില്‍* അഭിനയിക്കുന്നത്. അഴകന്*, ദളപതി, ,കണ്ടുകൊണ്ടേന്‍* കണ്ടുകൊണ്ടേന്‍* എന്നീ ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.2010-ല്‍* പുറത്തിറങ്ങിയ വന്ദേമാതരം എന്ന ചിത്രമാണ് മമ്മൂട്ടിയുടെ അവസാന തമിഴ് ചിത്രം.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.