Page 1756 of 1969 FirstFirst ... 756125616561706174617541755175617571758176618061856 ... LastLast
Results 17,551 to 17,560 of 19689

Thread: ☆■ CHARLIE ■☆DQ's Biggest Solo Grosser☆■Basking in State Awards Glory

  1. #17551

    Default


    Quote Originally Posted by Sal kk View Post
    ekm multy ethra show und? comeback kittumo?
    ennu 12 Shows. Nale come back undon Aryila !!!
    MARACANA - WEMBLEY - LUSAIL - MIAMI

  2. Sponsored Links ::::::::::::::::::::Remove adverts
  3. #17552

    Default

    Quote Originally Posted by dhakarn View Post
    10 k shows kadakkille?
    No .......!!!!!
    MARACANA - WEMBLEY - LUSAIL - MIAMI

  4. #17553
    FK Lover thumbikuttan's Avatar
    Join Date
    Dec 2011
    Location
    Bilalinte Kochi
    Posts
    2,674

    Default

    [QUOTE=loudspeaker;7606902]
    Quote Originally Posted by ACHOOTTY View Post
    ini enkilum ee k okke eduthu valicheriyu...........

    7.5 k kondu............16 cr nediya padathe............ningal enthu vilikkum........

    9k kondu.............8 cr nediya padathe ningal enthu vilikkum.............




    7.5 k kondu............16 cr nediya padathe............ningal enthu vilikkum........ charli ennum

    9k kondu.............8 cr nediya padathe ningal enthu vilikkum............. EE ennum
    "എന്റെ കാലുകൾ ആരോടും ചോദിക്കാതെ ഇങ്ങനെ മുന്നോട്ട് പോയികൊണ്ട് ഇരിക്കുവാ.. അതിന്റെ കൂടെ ഞാനും"

  5. #17554

    Default

    Quote Originally Posted by jumail pala View Post
    EKM multi etra ayi .....?
    1.81c Till yesterday
    MARACANA - WEMBLEY - LUSAIL - MIAMI

  6. Likes jumail pala liked this post
  7. #17555
    FK Lover RED DEVIL's Avatar
    Join Date
    Aug 2014
    Location
    Kottayam
    Posts
    3,600

    Default

    KTM second show HF anennu..veetinu poyitu kityilanna paranje..
    MUTHALIL YAAR SOLVATHU YAAR SOLVATHU 'ANBAI'....'MUTHALIL YAAR EYVATHU YAAR EYVATH'AMBAI'....

  8. #17556

    Default

    Quote Originally Posted by Iam RMU View Post
    No .......!!!!!
    hmmm.... DQ films okke initial weeks run il othungukayaanallo .......... ithu 10 k ethum ennaanu njaan karuthiyathu ......... oru pakka entertainer cheyyenda time aayi

  9. #17557

    Default

    ആന്റോ ജോസഫ്;
    താങ്കൾക്ക് സിനിമ ഒരു ബിസിനസ്
    ആയിരിക്കാം,
    പക്ഷേ.. സിനിമയെ ഭാര്യ യായും,
    കാമുകിയായും, സ്വന്തം
    പ്രാണനായും കാണുന്ന ഒരു പാട്
    മനുഷ്യരുണ്ട് വിടെ '
    കഴിഞ്ഞ കൊല്ലം താങ്കൾ
    ( ആന്റോ)
    മാർച്ച് 20ന് 100 DayടLove ഇറക്കി,
    ഏപ്രിൽ 4 ന് മര്യാധരാമൻ,
    ഏപ്രിൽ 14 ന് ഭാസ്ക്കർ, മെയിൽ
    തിങ്കൾ മുതൽ വെളളി വരെ ഇറക്കാൻ
    പ്ലാൻ ചെയ്തുവെങ്കിലും
    സിദ്ദീഖ് ഇടപെട്ട് ഭാസ്ക്കർ50
    ദിവസം പൂർത്തിയാക്കിയതിനു
    ശേഷമേ താങ്കൾക്ക് ജയറാം പടം
    ഇറക്കാൻ സാദിച്ചുള്ളൂ.
    തിയ്യറ്ററുടമകളോട് ഹോൾഡ്
    ഓവറയാൽ പടം നിർത്താൻ പറയുന്ന
    ഏക നിർമാതാവും,
    വിതരണക്കാരനും ഒരു പക്ഷെ താങ്കൾ
    മാത്രമായിരിക്കും.
    സാധാരണ ഒരു പ്രേക്ഷകൻ,
    അല്ലെങ്കിൽ ഒരു സിനിമാപ്രേമി
    പടം വിജയിച്ചു എന്നു പറയുന്നത്
    പടത്തിന്റെ ബിസിനസ് നോക്കിയല്ല.
    പടം തിയ്യറ്ററിൽ കളിക്കുന്നുണ്ടോ
    എന്നു നോക്കിയാണ്.
    പടം തിയ്യറ്ററിൽ കളിക്കണം'
    എങ്കിലെ ഇവിടെ സിനിമാ
    തിയ്യറ്ററുകളുണ്ടാകൂ.
    സിനിമാപ്രേമികളുണ്ടാവൂ.
    ഇന്നത്തെ വിഷയം ചാർളിയാണ്.
    ചാർളി പ്ളെഹൌസ് ആണ്
    റിലീസാണെങ്കിലും, താങ്കളുടെ
    മേൽനോട്ടത്തിൽ തന്നെയാണ് ചരടു
    വലിയെന്നുള്ള കാര്യം പകൽ പോലെ
    തെളിഞ്ഞതാണ്.
    ഇന്ന്ചാർളി പല മെയിൻ
    സെന്ററുകളിലും തള്ളപ്പെട്ടു.
    കാരണം ആന്റോ ഫിലിം
    കമ്പനിയുടെ പേരിൽ പാവാട എന്ന
    സിനിമ ഇറക്കുന്നു. രണ്ടാഴ്ച
    കഴിഞ്ഞാൽ താങ്കളുടെ പുതിയ
    നിയമം വരും, രണ്ടാഴ്ച കുളളിൽ
    ഹോൾഡ് ഓവർ ഒരു വിധം
    ചിത്രങ്ങളെല്ലാം ആകും,ഏങ്കിലും
    ആ ചിത്രത്തെ പിടിച്ചു നിർത്താൻ
    ശ്രമിക്കാതെ താങ്കൾ ഇപ്പോൾ
    ചെയ്യുന്ന ഈ കച്ചവടം ഒരു പാട്
    സിനിമാപ്രേമികളുടെ കണ്ണീരിന്റെ
    കയ്പ് താങ്കൾ ഇന്നെല്ലെങ്കിൽ
    നാളെ
    അനുഭവിക്കും.
    I DON’T TRUST WORDSI TRUST ACTION………

  10. #17558

    Default

    Quote Originally Posted by dhakarn View Post
    hmmm.... DQ films okke initial weeks run il othungukayaanallo .......... ithu 10 k ethum ennaanu njaan karuthiyathu ......... oru pakka entertainer cheyyenda time aayi
    Kerala Gross 16 cr und as Of Now . Ww 25 cr nte Aduth und .. So i dont mind Dq films creating impact only in initial weeks with Not so great word of mouth .... !!!
    MARACANA - WEMBLEY - LUSAIL - MIAMI

  11. #17559

    Default

    Quote Originally Posted by RED DEVIL View Post
    KTM second show HF anennu..veetinu poyitu kityilanna paranje..
    Anto Maman Kadakshichal Next week Avaden eduth Maatum
    MARACANA - WEMBLEY - LUSAIL - MIAMI

  12. #17560
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Show count onnum oru valiya karyam alla. It is a thing of past.. Maximum screens il maximum high capacity theatre il maximum occupancy il padam odikkuukka . Collect maximum money in 2 or 3 weeks .. That is new successfull business model followed by most of industries including holly wood and bolly wood. In this era of piracy and technology that is better , ee show count okke nokkunnavar evide mathrame kanoo..

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •