Sponsored Links ::::::::::::::::::::Remove adverts | |
From: Inox Chennai
Time:7 PM
Status:Housefull
ആമുഖം: നിവിൻ പോളി-- ഇയാളെ പണ്ട് വലിയ ഇഷ്ട്ടമായിരുന്നു... കുറച്ചു തമാശയും പൈങ്കിളി പ്രേമവും ഒക്കെയായി ആര്ക്കും വലിയ ശല്യമില്ലാതെ നിന്ന കാലത്ത്... പക്ഷെ പ്രേമം ഇറങ്ങി ആള് കേറി കൊളുത്തി... പോരാത്തതിന് അന്ന് വരെ കാണാത്ത ഒരു വര്ഗ്ഗം, "നിവിൻ പോളി ഫാൻസ്*" പ്രേമം 40 കോടി ഡാ റെക്കോര്ഡ് ഡാ എന്നൊക്കെ പറഞ്ഞ് ഫെയിസ് ബൂക്കിലോക്കെ അലമ്പ്.... അന്ന് നോട്ടമിട്ടു വച്ചതാണ് പുള്ളി എവിടേലും ഒന്ന് ഇച്ചിരി കാലു തെറ്റി വീണാൽ അവിടെ ഇട്ടു ചവിട്ടി കൂട്ടാൻ.... (തല്ക്കാലം മലയാള സിനിമയിൽ ഒരു സൂപ്പര് സ്റ്റാർ മതി)
ഇനി കാര്യത്തിലേക്ക് കടക്കാം, "ആക്ഷൻ ഹീറോ ബിജു" എനിക്ക് പടം തീരെ ഇഷ്ട്ടപെട്ടില്ല...
*പത്ത് പോലീസുകാരെ പട്ടാപ്പകൽ ഗുണ്ടകൾ അടിച്ചൊതുക്കി കൂട്ടത്തിൽ പ്രായമുള്ള പോലീസുകാരന്റെ മാറിലെ രോമം പറിച് ഊതി പറപ്പിച് പോലീസെന്നാൽ ഞങ്ങള്ക്ക് വെറും ഇതാനെടാ എന്ന് പറയുമ്പോ അനന്തതയിൽ നിന്നും മിനിമം 180 ഡിഗ്രിയിൽ പോലീസ് ജീപ്പ് വട്ടം കറക്കി സൂപ്പർ സ്റ്റാർ നിവിൻ പോളി കാലു കുത്തുമ്പോ ഉണ്ടാവുന്ന കൊടുങ്കാറ്റിൽ പെട്ട് തന്നെ 4 വില്ലന്മാർ പറന്നു പോകുന്നതും കാത്തിരുന്ന എന്നെ നിരാശനാക്കി കൊണ്ട് ഇളനീര് തോർത്ത്* മുണ്ടിൽ കെട്ടി ഒരു പീറ പോക്കറ്റടിക്കാരനെ കുനിച് നിർത്തി അടിച്ചുകൊണ്ട് നായകൻറെ എൻട്രി!!!!!
*പിന്നീടങ്ങോട്റ്റ് വീര ശൂര പരാക്രമികളായ ഇൻസ്പെക്ട്ടർ ബൽറാമിനെയും ഭരത് ചന്ദ്രനെയുമൊക്കെ 20 മാസം വയട്ടിലിട്ട് പെറ്റ തള്ള പോലും സഹിക്കാത്ത രംഗങ്ങൾ ഒന്നിന് പുറകെ ഒന്നായി....
പോളിചായന്റെ ഒരു മാസ് ഇമേജ് വച്ച് മിനിമം ഒരു ആഭ്യന്തര മന്ത്രിയോ അല്ലെങ്കിൽ ഒരു MP യെ എന്ക്കിലോ വില്ലനായി വരും എന്ന് കരുതി ഇരുന്നപ്പോ നമ്മുടെ ഈ നാട്ടിൻപുറത്തൊക്കെ കാണുന്ന ചെല അലംബ് കള്ള് കുടിയന്മാരും മുടി കുത്തനെ നിർത്തിയ കഞ്ചാവ് ഫ്രീക്കന്മാരും ഒക്കെയാണ് ഒരു സബ് ഇന്സ്പെക്ട്ടര്ക്ക് ഇരകൾ.. ഛെ മ്ലേച്ചം !!!!
*എല്ലാം സഹിക്കുമായിരുന്നു സീനിയര് ഓഫീസറായ മേജർ രവി എല്ലാരുടെയും മുന്നില് വച്ച് നിസ്സാര കുറ്റത്തിന് ബിജുവിനെ പൊങ്കാലയിട്ടപ്പൊ തിരിച്ച അങ്ങേരു സർവീസിൽ കയറിയ കാലം തൊട്ടുള്ള പഴങ്കഥ പറഞ്ഞ് പറ്റുമെങ്കിൽ മുഖമടച് ഒരു അടിയും കൊടുത്ത് ചെണ്ടക്കോട്ടു BGM ഇട്ട് സ്ലോ മോഷനിൽ ഇറങ്ങി പോകും എന്ന് വിചാരിച്ചപ്പോ അതും ഉണ്ടായില്ല.....
*അവസാനം ഒരു വെറും കോമടി താരമായ സുരാജും പഴേ അടി പിടി വില്ലൻ മേഘനാഥനുമൊക്കെ വന്നു സ്കോര് ചെയ്ത് പോയപ്പോ അവരുടെ പ്രശ്നമൊക്കെ 2 പേജ് വേദാന്തം പറഞ്ഞ് തീർപ്പാക്കി അവര് കാലിൽ വീണു കരഞ്ഞു നന്ദി പറഞ്ഞ് പൊയിരുന്നെൽ ഫാന്സുകാര്ക്ക് എങ്കിലും ഒരു ഇത് ഉണ്ടായേനെ.... ഇയാളൊക്കെ ഒരു നായകനാണോ????
ഇനി rating, ഇപ്പോഴത്തെ ഒരു trend വെച്ച് 1/5 (ആ ഒന്ന് ലാസ്റ്റ് സീനിലെ കയറു കെട്ടി ഉള്ള പറന്നടിക്ക്)
NB :ഫെയിസ്ബൂകിലും മറ്റും കുറച്ചു പേര് ഈ സിനിമ നാച്ചുറലാണ് റിയലിസ്റ്റിക് ആണ് എന്നോക്ക പറഞ്ഞ നടക്കുന്നത് കണ്ടു.. ഡിവിഡി ഇറങ്ങുന്നതുവരെ അവന്മാരെ മൈൻഡ് ചെയ്യണ്ട...
Unholy And Unapologetic
+1... dialog delivery oke nannaavanund.. but he definitely can improve with movies.. try cheythaala alle nereyaavullooo...
imo, all the yougsters r strong in their own ways... too many have proclaimed fahad as the ultimate actor among the new gen... but any tom can easily say that he is no match with Nivin for managing humor scenes.. so its a god crop of youngster we have now and ii think finaly malayalam film can completely rely on these guys to take it forward...
Sreedhar Pillai @sri50 2h2 hours ago
#ActionHeroBiju 3/5. @thenivinpauly bold & daring. Film does not have story,villain or a heroine, just a string of incidents in a SI's life
Sreedhar Pillai @sri50 2h2 hours ago
#ActionHeroBiju 3/5.Superb supporting actors especally Suraj Venjaranmoodu & Joju. If U like experimental & different kind of cinema, enjoy