Sponsored Links ::::::::::::::::::::Remove adverts | |
കാപ്പിരിത്തുരുത്ത്
കൊച്ചിയുടെ പ്രിയഗായകന്* എച്ച് മെഹ്ബൂബിന്റെ സ്മരണയുമായി 'കാപ്പിരിത്തുരുത്ത്' എന്ന സിനിമ ഒരുങ്ങുന്നു. മെഹ്ബൂബ് അടക്കം പുരാതന കൊച്ചിയുടെ സാംസ്കാരികപാരമ്പര്യത്തിലേക്ക് കണ്ണോടിക്കുന്ന ചിത്രത്തില്* അവതാരകരായ പേര്*ളിയും ആദിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിദ്ദിഖ് പ്രധാന വേഷത്തിലുണ്ട്. നാടകരചയിതാവും സംവിധായകനുമായ സഹീര്* അലി ഒരുക്കുന്ന സിനിമയുടെ സംഗീതം റഫീഖ് യൂസഫും മധുപോളും ചേര്*ന്നൊരുക്കുന്നു. ഛായാഗ്രഹണം: പ്രവീണ്* ചക്രപാണി. നിര്*മാണം ട്വന്റി ട്വന്റി മൂവി ഇന്റര്*നാഷണല്*