Sponsored Links ::::::::::::::::::::Remove adverts | |
Last edited by yathra; 08-23-2016 at 01:55 PM.
നൂറാം ദിനവും തീയേറ്ററില്* തുടരവേ ‘ഹാപ്പി വെഡ്ഡിംഗ്’ ഡിവിഡി ഇറങ്ങി
‘സര്*പ്രൈസ് ഹിറ്റി’ന്റെ സാമ്പത്തിക നേട്ടം ഇങ്ങനെ
സമീപകാല മലയാള സിനിമയിലെ സവിശേഷമായൊരു വിജയാഘോഷം ഇന്ന് നടന്നു. താരതമ്യേന പുതുമുഖങ്ങള്* അണിനിരന്ന ഒരു പുതുമുഖ സംവിധായക ചിത്രത്തിന്റെ 101ാം ദിനാഘോഷം. ഒമര്* ലുലുവിന്റെ ‘ഹാപ്പി വെഡ്ഡിംഗാ’ണ് ഏഴോളം കേന്ദ്രങ്ങളില്* പ്രദര്*ശനം തുടരവേ ഇന്ന് 101ാം ദിനം ആഘോഷിച്ചത്. തൃശൂര്* ഐനോക്*സ്, കോഴിക്കോട് ഫിലിം സിറ്റി, പെരുമ്പാവൂര്* ആശിര്*വാദ്, പെരിന്തല്*മണ്ണ വിസ്മയ തുടങ്ങി ഏഴ് കേന്ദ്രങ്ങള്*. തീയേറ്ററുകളില്* പ്രദര്*ശനം തുടരവേ തന്നെ അണിയറക്കാര്* ചിത്രത്തിന്റെ ഡിവിഡിയും പുറത്തിറക്കി. ചിത്രത്തിന്റെ വിതരണക്കാരായ ഇറോസ് ഇന്റര്*നാഷണലാണ് വിജയാഘോഷം സംഘടിപ്പിച്ചത്.
മലയാളത്തിലെ സമീപകാലത്തെ ഏറ്റവും വലിയ ‘സര്*പ്രൈസ് ഹിറ്റാ’യ ചിത്രത്തിന്റെ ടെലിവിഷന്* സംപ്രേഷണാവകാശം സൂര്യ ടിവിക്കാണ്. 2.10 കോടിക്കാണ് സൂര്യ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മുടക്കുമുതല്* സാറ്റലൈറ്റ് അവകാശത്തിലൂടെത്തന്നെ തിരികെലഭിച്ചുവെന്ന് സംവിധായകന്* ഒമര്* ലുലു സൗത്ത്*ലൈവിനോട് പറഞ്ഞു. വിദേശ വിതരണാവകാശമുള്*പ്പെടെയുള്ളവ കൂട്ടിയുള്ള ഓവറോള്* ഗ്രോസ് 13.70 കോടി വരുമെന്നും ഒമര്* പറയുന്നു. ‘ഹാപ്പി വെഡ്ഡിംഗി’ന് ശേഷമുള്ള പുതിയ പ്രോജക്ടിനെക്കുറിച്ചുള്ള ചര്*ച്ചകള്* നടക്കുന്നതേയുള്ളുവെന്നും വിവരങ്ങള്* പുറത്തുവിടാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
KeralaBoxoffice @KeralaBO1 6h6 hours ago
#Happywedding WW Gross apprx 13.70Cr ! Satelite rights 2.10Cr ! Total arnd 16Cr !! Superb for a small film with budget arnd 2cr ! #Superhit
wow ....releasing week annu ee cinema kaanan poyathu ...Padmayil ...vere etho padathinu povan ayirunu plan ...didn wanted to see this film ...hero oru hero material alla ...premam basisil avare oppichu oru thattikootu padam avum ennu karuthi ...pinne entho njanum frndum padathinu kayari ...status was very bad ...20-30% matinee show ...pakshe decent levelil thudanghi kurachu ayappo padam sherikum ishtapettu ...theernapo nammal discuss cheythathu kolavaunna oru padam click avathe povulo ennu annu ...mouth publicity kitti padam koluthatte ennu sheruikum ashichu ....superb that it worked ...
Padam stuff undu enki anghane click avathe povilla ennu ee padam veendum theliyichu ...oru munnathe ex Ithihasa annu ...almost zero publicityil vannitu koluthiya padangal ...nalla work orikalum malayalees kaividilla ...alle ...ah..anghane parayam ...![]()
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
DVD Watch !!
Padam Ishtapettu,Sharaf Nannaay ( His Perfo Happy Wedding > Premam > Pretham > Pavada ) ; Siju ,Justin,Soubin Ellarum Nannay! First Half Nannayrnnu,Cllge Episodes Kidukkan Aayrnnu !! Secnd Half Bus Scenes Length Koodiyath Bore Aay !! Entertainer - 3.25/5
Ithu oru thattikkoottu aayirikkum ennanu karuthiyathu... But a decent movie.. enjoyable... Kurachu adult dialogues undenkilum athu polum hilarious aanu..
Sharaffudeen aanu thakarthathu.. Siju and other actorsum nannayi... Simple and satisfactory.....