Sponsored Links ::::::::::::::::::::Remove adverts | |
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
ഇടവേള ബാബുച്ചായന്റെ ആദ്യചിത്രം? ഇടവേള കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ.. ?
parts aayittu ee channelukalil undu:
https://www.youtube.com/user/speyoth11/videos
https://www.youtube.com/user/harisadasivan/videos
My ratings for last 5 Lalettan movies:
* 04/25 - Thudarum - 2.7/5
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5