Page 1077 of 1800 FirstFirst ... 7757797710271067107510761077107810791087112711771577 ... LastLast
Results 10,761 to 10,770 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #10761
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    കുഞ്ഞച്ചനും ബിലാലും മാമാങ്കവും; 2018 ല്* സിനിമാകൊട്ടകകളെ ഇളക്കിമറിക്കാന്* മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രങ്ങള്*; അറിയേണ്ടതെല്ലാം

    മലയാളത്തിന്*റെ മഹാനടന്* മമ്മൂട്ടി അഭിനയത്തിന്*റെ നാലുപതിറ്റാണ്ടുകള്* പിന്നിടുമ്പോ*ഴും കേരളക്കരയ്ക്ക് അത്ഭുതമാണ് പ്രദാനം ചെയ്യുന്നത്. 2018 ല്* കൈനിറയെ ചിത്രങ്ങളുമായി സിനിമാ കൊട്ടകകളെ ഇളക്കിമറിക്കാന്* മമ്മൂട്ടിയെത്തും.

    റിലീസിന് തയ്യാറെടുക്കുന്ന അബ്രഹാമിന്*റെ സന്തതികളും പരോളും പേരന്*പും അങ്കിളും മമ്മൂട്ടിക്കും പ്രേക്ഷകര്*ക്കും നല്*കുന്ന പ്രതീക്ഷകള്* ചില്ലറയല്ല. അതിലും വലുതാണ് തീയറ്ററുകളെ ഇളക്കിമറിച്ച രണ്ട് ചിത്രങ്ങളുടെ രണ്ടാം ഭാഗം അണിയറയില്* ഒരുങ്ങുന്നവെന്നത്.
    അമല്* നീരദ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാലും കോട്ടയം കുഞ്ഞച്ചന്*റെ രണ്ടാം ഭാഗവും ഒപ്പം മാമാങ്കവും ഈ വര്*ഷത്തെ ബ്രഹ്മാണ്ഡചിത്രങ്ങളാകും.
    വാനോളം പ്രതീക്ഷയുമായി ബിലാല്*

    ബിലാല്* ജോണ്* കുരിശിങ്കലായി മമ്മൂട്ടി വീണ്ടുമെത്തുന്നുവെന്നത് തന്നെയാണ് ബിഗ് ബി യുടെ രണ്ടാം ഭാഗമായ ബിലാലിന്*റെ സവിശേഷത. ബിലാലെന്ന കഥാപാത്രം മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ പ്രശസ്ത വേഷങ്ങളിലൊന്നാണ്. ആക്ഷന് പ്രധാന്യം നല്*കി ചിത്രീകരിച്ച ബിഗ് ബി ബോക്*സ് ഓഫീസില്* വന്* ഹിറ്റായിരുന്നു.
    2007 ലാണ് ബിഗ് ബി പുറത്തിറങ്ങിയത്. പോറ്റമ്മയുടെ മരണവാര്*ത്തയറിഞ്ഞ് മുംബൈയില്* നിന്ന് നാട്ടിലെത്തുന്ന ബിലാലിന്റെ കഥയും അമ്മയുടെ കൊലപാതകത്തിന്റെ അന്വേഷണവുമാണ് ബിഗ് ബിയില്* അമല്* നീരദ് പറഞ്ഞത്. രണ്ടാം ഭാഗത്തിന്*റെ കഥയും മറ്റ് വിവരങ്ങളും അണിയറപ്രവര്*ത്തകര്* പുറത്തുവിട്ടിട്ടില്ല.
    കുഞ്ഞച്ചന്*റെ മാസ്

    വര്*ഷങ്ങള്* ഇത്ര കഴിഞ്ഞിട്ടും മമ്മൂക്കയുടെ കുഞ്ഞച്ചന്* എന്ന അച്ചായന്* കഥാപാത്രം മലയാളത്തില്* അതേ മാസ് മുഖത്തോടു കൂടി നില്*ക്കുകയാണ്. മമ്മൂക്കയ്ക്ക് കോമഡിയും നല്ല അസ്സലായി വഴങ്ങുമെന്ന് തെളിയിച്ച ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചന്*.
    അനുഗ്രഹീത ചലച്ചിത്രകാരന്* ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ കാല്* നൂറ്റാണ്ടു മുമ്പ് എത്തി വിജയം കൊയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നു.
    ആദ്യഭാഗത്തില്* രഞ്ജിനിയായിരുന്നു നായിക. രണ്ടാം ഭാഗത്തില്* ആരാവും മമ്മൂക്കയ്*ക്കൊപ്പം എത്തുകയെന്നാണ് ആരാധകര്* ഉറ്റു നോക്കുന്നത്.
    മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആട് 2 വിന് ശേഷം മിഥുന്* മാനുവല്* സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്*മ്മാണം വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസാണ്, ആരാധകര്* കാത്തിരിക്കുകയാണ് മിഥുന്*മാനുവേല്* മമ്മൂട്ടി കൂട്ടുകെട്ടിന്റെ കോട്ടയം കുഞ്ഞച്ചനു വേണ്ടി.
    ഏറ്റവും വലിയ സംരഭമായി മാമാങ്കം

    മെഗാസ്റ്റാര്* മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ടാണ് ഒക്ടോബറില്* പ്രഖ്യാപിച്ച മാമാങ്കം. വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന ‘മാമാങ്കം’ എന്ന ചരിത്ര കഥയുമായി മലയാള സിനിമയില്* പുതുചരിത്രം കുറിക്കാന്* ആരാധകരുടെ പ്രിയ താരമെത്തുകയാണ്.
    ആരാധകര്* പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാമാങ്കം ചിത്രീകരണത്തിലേക്ക് കടന്നു. മലയാളത്തിലെ ഏക്കാലത്തേയും വലിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം മംഗലാപുരത്താണ്.
    നവാഗതനായ സജീവ് പിളള 12 വര്*ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ ഗംഭീര തിരക്കഥയാണ് ചിത്രത്തിന്റെ സവിശേഷത. സജീവ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും.
    17 ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്* വേണു കുന്നമ്പിളളിയാണ് ചിത്രം നിര്*മ്മിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഇന്ത്യന്* സിനിമയിലെ വലിയൊരു താരനിര തന്നെ മാമാങ്കത്തില്* അണിനിരക്കും. താര നിര്*ണ്ണയം പൂര്*ത്തിയായി വരുന്നതായി അണിയറപ്രവര്*ത്തകര്* വ്യക്തമാക്കി.
    ചിത്രത്തിന്റെ പേരായി മാമാങ്കം ഉപയോഗിക്കാന്* നവോദയ അനുമതി നല്*കിയിരുന്നു. മാമാങ്കം എന്ന പേരില്* നവോദയ 1979 ല്* ചിത്രം പുറത്തിറക്കിയിട്ടുണ്ട്.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #10762

    Default Sultan of Showbiz- Mammookka's Official thread

    Quote Originally Posted by Tigerbasskool View Post
    Entammo.. Aa BGM okke nokku.. Beegharam.. My all time favourite movie.. Ingane oru cinema aa samayath Jayaraj and Renjith cheythu ennu sharikkum oru albutham thanne.. Ippozhum other language actors okke onnu kaananam ennu enik bayankara aagrahamulla Mammootty movie.. Ithinte climax scene ippo kaanumbozhum pedi aakum.. Johnny walker for Mammootty and Yodha for Mohan Lal. Kure similiarities undu ee randu cinemakalkum..Sharikkum Malayala cinema aa samayath ingane randu cinemakal cheythathil Malayalikalku abhimanikkam..

    Sent from my iPhone using Tapatalk

  4. Likes Tigerbasskool, Oruvan1, kevin liked this post
  5. #10763

    Default

    Aa samayath ikkayude okke oru style nokkade.. Mudiyokke oru side cheruthayi brown cheythitt .. Oru Hrithikum ethilla.. Sathyam paranha ingere okke iniyum ethrayo kidilam aayi use cheyyan pattumaarunnu.. ingere puchicha Ram Gopal varma okke ingerude ee Johnny Walker kandirunnel polum kidungiyene.. Ithinte okke DVD kondu poyi kaanikkanam ennittu parayanam kaaneda ma#%#}}.. kooduthal kaananamenkil angu keralathilottu vaa.. Vadakkan Veeragatha okke last..

    Sent from my iPhone using Tapatalk

  6. Likes kevin liked this post
  7. #10764

    Default

    Quote Originally Posted by sudeepdayal View Post

    ho romaanjam..where are those ikka fans who understand the megastar aura...

  8. #10765

    Default

    Quote Originally Posted by sudeepdayal View Post
    Entammo.. Aa BGM okke nokku.. Beegharam.. My all time favourite movie.. Ingane oru cinema aa samayath Jayaraj and Renjith cheythu ennu sharikkum oru albutham thanne.. Ippozhum other language actors okke onnu kaananam ennu enik bayankara aagrahamulla Mammootty movie.. Ithinte climax scene ippo kaanumbozhum pedi aakum.. Johnny walker for Mammootty and Yodha for Mohan Lal. Kure similiarities undu ee randu cinemakalkum..Sharikkum Malayala cinema aa samayath ingane randu cinemakal cheythathil Malayalikalku abhimanikkam..

    Sent from my iPhone using Tapatalk
    johhny is johnny..it was pure magic aliya..absolute magic... ippol hollywood okke parayunna so called comic genre polorennam..entha work... johnny , swami, dd , bobby uff... and the climax..and tail end...ivde johnywalker jeevikkunnuu..enthaade athu...nothing cud come closer to johnny...to an extent as u said yoddha.

  9. #10766

    Default

    Quote Originally Posted by Tigerbasskool View Post
    ithalla intro..intro ennu paranjal eastwood okke cheyyana oru item..athilum kidu ... how did jayaraj get those shots..akkalathu great shots ennayirunnu..ippol pilkaklathe padangal kaanumbozhanu it was out of the world..

    shanthameerathri songum..oru pakka mammootty aura ulla song..aa paattu kettal mathi appol ikkaism keri varum... vann vann.. magic of cinema.

  10. Likes Tigerbasskool, Malik liked this post
  11. #10767

    Default Sultan of Showbiz- Mammookka's Official thread

    Quote Originally Posted by kevin View Post
    ithalla intro..intro ennu paranjal eastwood okke cheyyana oru item..athilum kidu ... how did jayaraj get those shots..akkalathu great shots ennayirunnu..ippol pilkaklathe padangal kaanumbozhanu it was out of the world..

    shanthameerathri songum..oru pakka mammootty aura ulla song..aa paattu kettal mathi appol ikkaism keri varum... vann vann.. magic of cinema.
    Yes intro Mammookka aa cowboy costume okke ittu aa musicum sharikkum oru magic aayirunnu aliyaa.. Enik thonunnu ithu sharikkum Jayarajjnte oru dream movie aayirunnu..Renjith just script ezhuthi angu koduthathaanna.. imagine Prabhu Deva was the choreographer for the movie..Jayaraj ella meghalayum rich aakkan nokki.. Pinne songs okke oru prathyeka lahari tharunna mood. Ee oru mood tharunna songs pinne evideyum kettittilla..I think they should remake this epic character and include Minnum palunkukal and Shanthamee songs again..Jayaraj okke sharikkum oru van puli aayirunnu.. Lifetime Mammootty fan ennu abhimanikkan ee orotta movie mathi.. Malayalikalk sharikkum innum ee movieyude vila manassilaayilla..

    Sent from my iPhone using Tapatalk
    Last edited by sudeepdayal; 03-18-2018 at 12:09 AM.

  12. Likes Tigerbasskool, kevin liked this post
  13. #10768

    Default

    Johny walker 2 possibility undaayirunnel enthaayaalum vannene..

  14. #10769

    Default

    Johny walker annathe kalathu normal audinceinu dahichilla. Njan first day kandathanu. Ulsavam
    pole thudangi climax ayappol maranaveedu pole ayi.van kooval ayirunnu.padam palan karanam than anennu renjith oru interviewil parjittundu.kalathinu munpe vanna padamu ithu.ithile shots, villanmar okke annu oru albhuthamayirunnu. Kidilan songsum

  15. #10770
    FK Regular MamBlr's Avatar
    Join Date
    Mar 2017
    Location
    Bangalore
    Posts
    742

    Default

    Climax killed the movie.
    Even today if it is remade, the climax will kill it if made same way.

    Quote Originally Posted by Deepu k View Post
    Johny walker annathe kalathu normal audinceinu dahichilla. Njan first day kandathanu. Ulsavam
    pole thudangi climax ayappol maranaveedu pole ayi.van kooval ayirunnu.padam palan karanam than anennu renjith oru interviewil parjittundu.kalathinu munpe vanna padamu ithu.ithile shots, villanmar okke annu oru albhuthamayirunnu. Kidilan songsum

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •