പുള്ളി മദ്യപിക്കാർ ഇല്ല എന്നാണു ഇത് വരെ കോമൺ മലയാളികളുടെ ധാരണ.അതു തിരുത്താൻ 67 വയസ്സിൽ പുള്ളി തയ്യാറാകുമോ ?
Sponsored Links ::::::::::::::::::::Remove adverts | |
Eniku തോന്നുന്നത് shanthamee രാത്രിയിൽ സോങ്ങ് ന്റേ ഡാൻസ് റിഹേഴ്സൽ ആണെന്നാണ്, ഷോ നടക്കുമ്പോൾ അറിയാമല്ലോ
Sent from my Moto G (5) using Tapatalk
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Chilappole adichittundakum. Ratriyil okke alle rehersel.
itrayum prayamulla manusyan alle urakkalaachokke irikkende chilappole madyapichundakum
Nalla best discussions.nadakate
Ee video Kand ikka madhyapichittundennu paranghaal, I couldn't accept it!!! Nhanum athyavashyam madhyapikkunna aalaanu, but this is not acceptable that he is drunken!!!
Sent from my vivo 1723 using Tapatalk