Abraham first video song by 14th May...
Sponsored Links ::::::::::::::::::::Remove adverts | |
ഇത്രയ്ക്കു trolls ആക്രമണം ഉണ്ടായിട്ടും
മമ്മൂട്ടി എത്ര കൂൾ minded ആയാണ് ചിരിച്ചു കൊണ്ട്ഡാൻസ് ചെയ്യുന്നത്..
മമ്മൂട്ടി ഒരു നർത്തകൻ അല്ലെന്നും , മമ്മൂട്ടിയെ പോലുള്ള ഒരു വെറ്ററൻ ആക്ടർ ആണ് ഇത്തരത്തിൽ
സ്പോർട്സ്മാൻ സ്പിരിറ്റോടെ ഡാൻസ് ചെയ്യാൻ
ശ്രമിക്കുന്നതും എന്ന് ചിന്തിച്ചാൽ തന്നെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ടതാണ്
തമിഴ് നാട്ടിലൊക്കെ ഒരു സീനിയർ ആക്ടർ സ്റ്റേജിൽ വന്നു ഒരു ചുവടു വെച്ചാൽ പോലും കയ്യടിച്ചു സപ്പോർട്ട് ചെയ്യും..
ഇവിടെ ആണെങ്കിൽ പ്രഭുദേവയുടെ ഡാൻസ് ഒക്കെ ആയി compare ചെയ്തു കൂവും..
അതാണ് വ്യത്യാസം
innu manorama pathrathil ee programme-ine kurich detail aayi news undu.......
Ikka as skit il with DQ n Lalettan pullikkarane thanni troll iyittund regarding dance....
Kidu claps Aarunnu...vere aarum cheyyilla..
Pullileede oru weakness pulli sharikkum angeekarikkunnund...67 vayassaya aal ini dance onnum padikkan Padilla...ithokke mathi...oru sadharana appano, uncle okke family il enganeya dance onnum cheyyukelallo athre ulloo Ikkayum .he is 100 percent common man...
Mammookka stage il okke samsarikunna kelkan rasamaanu. Shabda gambeeryam, clarity, bhaasha okke asadyam. Poranjit udukathe manliness um.