Page 148 of 600 FirstFirst ... 4898138146147148149150158198248 ... LastLast
Results 1,471 to 1,480 of 5996

Thread: █ Kayamkulam Kochunni █ Nivin Pauly- Mohanlal || Mollywood's 2nd Biggest Grosser ||

  1. #1471

    Default


    Quote Originally Posted by jumail pala View Post
    sorry kanilla...ethra kidukachi anu enkilum DVD vannaley kanu
    Sooo sad athu karanam Padam vizhumennu urappayi...appoll choriyumayi oru first day review undavilla pakaram ammavante Makan ,room mate review ok pratheeksha vaykkam...
    wild fire 🔥 kedum...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1472

  4. #1473
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    3,001

    Default

    Quote Originally Posted by wideeyes View Post
    ആ സങ്കല്പം ശരിയല്ല എന്നല്ലേ mt പൊളിച്ചെഴുതിയത്.
    അത് പോലെ ഭീമനെ രക്ഷിക്കുന്ന നാഗന്മാരുടെ ഭാഗമൊക്കെ വേറൊരിടത്തും കേട്ടിട്ടില്ല.
    വിദുരർക് പാണ്ഡവരോടുള്ള അമിതവാത്സല്യം ഏതു വഴിക്കാണെന്നു വിദുരർ - യുധിഷ്ഠിരൻ ബന്ധത്തിലൂടെ പുതിയൊരു വീക്ഷണ കോണിലാണ് അവതരിപ്പിച്ചത്...
    സ്വാർത്ഥനായ കൃഷ്ണന്റെ അവതരണം...ഇങ്ങനെ ഒന്ന് ആദ്യമാണെന്ന് തോന്നുന്നു....
    നാഗന്മാർ(നാഗങ്ങൾ) ഉണ്ടെന്നാണ് തോന്നുന്നത്.

    നാഗ ലോകത്ത് എത്തുകയും വാസുകിയിൽ നിന്ന് വരം നേടി കൂടുതൽ ശക്തനായി തിരിച്ചെത്തി എന്നൊക്കെയാണ് മഹാഭാരതത്തിൽ എന്നാണോർമ്മ.

    Sent from my Lenovo A7020a48 using Tapatalk

  5. #1474

    Default

    Saturday release? Why wasting aug 15 holiday and a terrific long weekend...

  6. #1475

  7. #1476

    Default

    Quote Originally Posted by arjunan View Post
    Saturday release? Why wasting aug 15 holiday and a terrific long weekend...
    May be Tamil release undakum

  8. #1477
    FK Citizen jumail pala's Avatar
    Join Date
    Feb 2012
    Location
    Al ain..
    Posts
    7,580

    Default

    Quote Originally Posted by jeeva View Post
    Sooo sad athu karanam Padam vizhumennu urappayi...appoll choriyumayi oru first day review undavilla pakaram ammavante Makan ,room mate review ok pratheeksha vaykkam...
    pothuvey nimpoli padam enu alla oru padathinum reviews aganey idar illa kanathey..DVD vanna reviews idum mention cheyam vannu vayichu mukkara ittonam...

  9. #1478
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,136

    Default

    Quote Originally Posted by Naradhan View Post
    Athu sarikkum naagangal alla Naagar aanu ennu munpum kettittundu .... Pinne Vidurar Yamadharmante avatharam aanennaau. Kunti Yamane aadyam kidakka pankidaan vilichu ennu parayumbo, there is a high probability that it was actually Vidura. Avasanam Yudhistiran Vidhurare kaanumbol Vidurarude shakti Yudhistiranilekku praveshikkunundu ...
    Ettavaum rasam enthaanennu vechaal, Yudhishtiran Vidurarude puthranaanenkil, yudham sarikkum randu bros.inte makkal thammil alla ... Marichu 3 bros.nte makkal thammil aanu... Mathravumalla thozhiyude makante makan rajavaakukayum cheyyum ....
    Kunti enthu kondaanu Vidurare vishwasichathennum, Vidurarkku Pandavarodu enthu kondaanu ithrayum ishtam ennullathum logical aakum....
    രണ്ടാമൂഴത്തിലെ ഞെട്ടിക്കുന്ന ഭാഗം, പാണ്ഡവ ജന്മ രഹസ്യം. പക്ഷെ വിശ്വസനീയമായി അവതരിപ്പിച്ചു.
    രണ്ടാമനും തന്റെ പൈതൃകം തിരയുമ്പോൾ കാട്ടിൽ നിന്നും കയറിവന്ന കാട്ടാളനിൽ ഭീമന്റെ ഭീമ രൂപത്തിന് ഉത്തരം നൽകി ജന്മ രഹസ്യം മാനുഷികമായി അവതരിപ്പിച്ചു.

  10. Likes Naradhan liked this post
  11. #1479
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,136

    Default

    Quote Originally Posted by ballu View Post
    Naganmarodu ulla commitment ayitu alle oru naaga kanyakaye vivaham kazhikunathum ....athil oru makan undavunathum ....oduvil yudhathil makan marikunathum ...
    But am really confused if this segment could be found only in Randamoozham ..... Rajagopalachariyude Mahabharathavum ....Palace of illusion (Mahabharatham from Draupadi's perspective) vaayichitundu ...ethil etho onnil naga connection undu enna orma ...(100% urappu ella ....so)
    ശരിയായിരിക്കും...വേറൊന്നിലും മുമ്പ് വായിച്ചിട്ടില്ല...ചെറുപ്പത്തിൽ വായിച്ചിട്ടുള്ള പുസ്തകങ്ങളും പിന്നെ മഹാഭാരത വിവർത്തനത്തിലുമൊക്കെ നാഗങ്ങൾ എന്നാണ് സൂചിപ്പിച്ചട്ടുള്ളത്.

  12. Likes ballu liked this post
  13. #1480
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,136

    Default

    Quote Originally Posted by sankarvp View Post
    നാഗന്മാർ(നാഗങ്ങൾ) ഉണ്ടെന്നാണ് തോന്നുന്നത്.

    നാഗ ലോകത്ത് എത്തുകയും വാസുകിയിൽ നിന്ന് വരം നേടി കൂടുതൽ ശക്തനായി തിരിച്ചെത്തി എന്നൊക്കെയാണ് മഹാഭാരതത്തിൽ എന്നാണോർമ്മ.

    Sent from my Lenovo A7020a48 using Tapatalk
    നാഗന്മാർ എന്ന മനുഷ്യ ഗോത്ര വർഗ്ഗമായിട്ടാണ് mt അവതരിപ്പുന്നതു.
    മഹാഭാരതത്തിൽ നാഗങ്ങൾ എന്നാണ് സൂചിപ്പിച്ചട്ടുള്ളത്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •