Sponsored Links ::::::::::::::::::::Remove adverts | |
"If the ball is a crying toddler, then Andres Iniesta's first touch is a lullaby..."
യാത്ര (1985)
ഈ സിനിമ റിലീസാകുന്നതിനു 2 weeks മുൻപ് തന്നെ must watch movie എന്ന ലേബലിൽ പ്രതി ദിനം പത്ര പരസ്യങ്ങൾ ഇറങ്ങിയിരുന്നു......ചിത്രത്തിന്റെ വൻ വിജയത്തിൽ ഈ പരസ്യങ്ങളും നല്ല ഒരു പങ്കു വഹിച്ചു..
Sent from my M5_lite using Tapatalk