View Poll Results: Best of 2013?

Voters
102. You may not vote on this poll
  • Celluloid

    36 35.29%
  • Mumbai Police

    63 61.76%
  • Memories

    34 33.33%
Multiple Choice Poll.
Page 1108 of 1200 FirstFirst ... 1086081008105810981106110711081109111011181158 ... LastLast
Results 11,071 to 11,080 of 11995

Thread: ◄|███|██|█| PRITHVIRAJ |█|★|█| News Updates |█|██|███|►

  1. #11071
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,514

    Default


    😅😎😎




    Sent from my LLD-AL10 using Tapatalk

  2. Likes K K R liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #11072
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,857

    Default

    Quote Originally Posted by Akhil krishnan View Post
    😅😎😎




    Sent from my LLD-AL10 using Tapatalk
    .

  5. #11073
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    മലയാളത്തിൽ മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാൽ പിന്നെ ഒരു സൂപ്പർസ്റ്റാർ ഉണ്ടെങ്കിൽ അത്* പൃഥ്വിരാജ്* ആണെന്ന് ടോവിനോ..!!

    December 5, 2018

    Share on Facebook
    Tweet on Twitter





    മലയാളത്തിലെ മഹാ നടന്മാരായ മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാൽ ഒരു സൂപ്പർ സ്റ്റാർ പദവി ഉണ്ടെങ്കിൽ അത്* പൃഥ്വിരാജിന് അവകാശപ്പെട്ടതാണെന്ന് ടോവിനോ. ക്ലബ്* എഫ്*.എം റേഡിയോ ഇന്റർവ്യൂയിലാണ് താരം ഇക്കാര്യം അഭിപ്രായപ്പെട്ടത്*. തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾക്കിടയിൽ സംവിധായകൻ വിനയൻ ടോവിനോ അടുത്ത സൂപ്പർസ്റ്റാർ ആകുമെന്ന് പറഞ്ഞ കാര്യം അവതാരിക R.J ശാലിനി ചൂണ്ടിക്കാട്ടിയതിന് മറുപടി ആയിട്ടായിരുന്നു ടോവിനോയുടെ ഈ അഭിപ്രായം.

    താൻ ഒരു സൂപ്പർസ്റ്റാർ പദവി ആഗ്രഹിക്കുന്ന ഒരാളല്ല എന്നും ചെയ്യുന്ന സിനിമകളിൽ തൃപ്തനാണെന്നുമായിരുന്നു ടോവിനോ പറഞ്ഞത്*. അങ്ങനെയെങ്കിൽ മമ്മൂട്ടിയും മോഹൻലാലും അല്ലാതെ മലയാളത്തിലെ ഒരു സൂപ്പർസ്റ്റാറിന്റെ പേര് പറയാൻ പറഞ്ഞാൽ ടോവിനോ ആരുടെ പേര് പറയുമെന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് പൃഥ്വിയുടെ പേര് പറഞ്ഞത്*.

  6. #11074
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    Surprise announcement coming

  7. #11075
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,111

    Default

    Enthaanu surprise announcement? 2nd directorial aano?
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  8. #11076
    FK Regular Abhijith019's Avatar
    Join Date
    Sep 2016
    Location
    Konni
    Posts
    818

    Default

    Quote Originally Posted by Spark View Post
    Surprise announcement coming
    Any idea??

  9. #11077
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ ചിത്രീകരണം പൂര്*ത്തിയായി. മോഹന്*ലാലാണ് നായകന്*. സംവിധായകന്* പൃഥ്വിരാജ് തന്നെയാണ് ഫെയ്*സ്ബുക്ക് ലൈവില...

    Read more at: https://www.mathrubhumi.com/movies-m...weep-1.3437438

  10. #11078

    Default

    Quote Originally Posted by K K R View Post
    Enthaanu surprise announcement? 2nd directorial aano?
    There is a news he is doing a movie with Fahad, it might be announcement

  11. #11079
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    13,061

    Default

    Quote Originally Posted by Mr.Indian View Post
    There is a news he is doing a movie with Fahad, it might be announcement
    No chance...
    I meant his 2nd directorial...Lucifer thanne plan cheythathilum othiri neendu shooting..pinne announced projects kure theerkkaanund...udane veendum direct cheythaal veendum delay aavum athum aadujeevitham,kaliyan,ayyappan polulla valiya projects

    Sent from my LG-K420 using Tapatalk

  12. #11080
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,274

    Default

    Quote Originally Posted by vipi View Post
    No chance...
    I meant his 2nd directorial...Lucifer thanne plan cheythathilum othiri neendu shooting..pinne announced projects kure theerkkaanund...udane veendum direct cheythaal veendum delay aavum athum aadujeevitham,kaliyan,ayyappan polulla valiya projects

    Sent from my LG-K420 using Tapatalk
    Ee big projectsil aadu jeevitham allathe vere ethu enkilum ground work nadakundo?
    Enghane kore announcement kelkum... Pinne onnum undavilla
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •