
Originally Posted by
Phantom 369
മാമാങ്കത്തിന് 8 മണി ഷോ അനുവദിച്ചാൽ ആദ്യ ദിവസം 400 സ്*ക്രീനുകളിലും 5 ഷോ വെച്ച് കളിക്കാൻ പറ്റും (തിരക്ക് കാരണം 3rd ഷോ കൂടി വെച്ചാൽ മൊത്തം 6 ഷോ) അങ്ങനെയെങ്കിൽ കേരളത്തിൽ 2000 show+ ആദ്യ ദിവസം കിട്ടും.
ഒരു ഷോക്ക് 50k വെച്ച് കിട്ടിയാൽ ആദ്യ ദിവസം തന്നെ 10 കോടി കളക്ഷൻ ആയി.
Trivandrum ഏരീസ് പ്ലെക്സിൽ ഒരു ഷോ Housefull ആയാൽ തന്നെ 1,14,750/- രൂപ കിട്ടും(10 കോടിക്ക് വേണ്ടതിന്റെ ഇരട്ടി)
അവിടെത്തന്നെ 80% occupancy വന്നാൽ ലഭിക്കുന്ന കളക്ഷൻ - 91,500(50,000നേക്കാൾ 40,000 അധികം)
അതായത് 400 സ്*ക്രീനുകളിൽ 2000 ഷോക്ക് 80-85% occpancy വന്നാൽ തന്നെ all കേരള 10 കോടി കളക്ഷൻ ആയി