Sent from my LLD-AL10 using Tapatalk
I believe in the capability of Anwar Rasheed .Trance will be an entertainer for sure . Take a look at all the films he either directed or produced . All are entertainers for family as well as youth .
Rajamanikyam , Chotta Mumbai , Annan Thampi , Ustad Hotel , Bangalore Days, Premam , Parava
If he go for a 30cr project , he should have a plan to get it back
Sponsored Links ::::::::::::::::::::Remove adverts | |
2019ൽ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന സിനിമകളിലൊന്നായ ട്രാൻസ് ക്രിസ്മസ് റിലീസിൽ നിന്ന് മാറ്റി. ഡിസംബർ 20ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഏഴ് വർഷത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയിലാണ് ട്രാൻസിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകേണ്ടതിനാലാണ് സിനിമ 2020ലേക്ക് മാറ്റിയതെന്നറിയുന്നു. ഫെബ്രുവരിയിലായിരിക്കും റിലീസ് എന്നാണ് സൂചന. രണ്ട് വർഷത്തോളമായി ചിത്രീകരിക്കുന്ന ട്രാൻസിൽ നായകൻ ഫഹദ് ഫാസിനൊപ്പം വൻ താരനിരയാണ് ഉള്ളത്. ബിഗ് ബജറ്റ് ചിത്രമായ ട്രാൻസ് അൻവർ റഷീദ് എന്റർടെയിൻമെന്റാണ് നിർമ്മിക്കുന്നത്. അഞ്ച് സുന്ദരികൾ സീരീസിലെ ആമി എന്ന ചെറുസിനിമയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ട്രാൻസ്. നവാഗതനായ വിൻസന്റ് വടക്കൻ ആണ് ട്രാൻസിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ബാംഗ്ലൂർ ഡേയ്സിന് ശേഷം നസ്രിയാ നസീം ഫഹദിനൊപ്പം അഭിനയിക്കുന്ന സിനിമയുമാണ് ട്രാൻസ്.
Vfx works complete aayitilla..loss onnum undayitundavilla..budget koodum atre ullu... heavy budget film aayath kond nalloru release date nokiye padam iraku..
Big brother onnum illa..ath jan release urappichu.. Shylock , My Santa , Thrissur Pooram , Driving Licence , Valiya Perunnal Ithokke Aanu Christmas Releases.. Mamangam Nalla Reports Aanenkil Will Cover Christmas Vacation In Main Centres...
Sent from my LLD-AL10 using Tapatalk
ithu release neeti neeti avasanam boxofficil oru van parajayam aavumooo??![]()